താൾ:CiXIV31 qt.pdf/785

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശൈല 771 ശൈക്ഷ

ശെതം, &c. adj. White. വെളുത്ത.

ശെഫസ`, ിന്റെ. s. The penis. ലിംഗം. also ശെ
പം, ശെഫം.

ശെഫാലിക, യുടെ. s. A flower, Nyctanthes arbor-
tristis.

ശെമുഷി, യുടെ. s. Intellect, understanding, ബുദ്ധി.

ശെലു, വിന്റെ. s. The name of a small tree, Cordia
myxa. നറുവരി.

ശെവധി, യുടെ. s, A treasure or Nidhhi as belonging
to CUBERA the god of wealth. നിധി.

ശെഷക്കാരൻ, ന്റെ. s. A survivor, a relative.

ശെഷക്കാരി, യുടെ. s. A female relative.

ശെഷക്കാർ, രുടെ. s. plu. Survivors.

ശെഷക്രിയ, യുടെ. s. Funeral rites or ceremonies.

ശെഷൻ, ന്റെ. s. The king or chief of the serpent
race, as a large snake with a thousand heads considered
at once the couch and canopy of VISHNU, and the up-
holder of the world which rests on one of his heads. അ
നന്തൻ. 2. a name of BALADÉVA. ബലഭദ്രൻ.

ശെഷം. part. & postpos. After, after that, afterwards,
moreover.

ശെഷം, ത്തിന്റെ. s. 1. The remainder, what remains
as in division in arithmetic, 44 divided by 8 the quoti-
ent is 5 and the remainder 4. 2. leavings, the rest, ba-
lance, residence. 3. what is left, omitted or rejected.

ശെഷി, യുടെ. s. 1. Ability, power, capability. പ്രാ
പ്തി. 2. use, subjection.

ശെഷിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To remain, to be
left. 2. to survive. ശെഷിച്ചിരിക്കുന്നു, To survive.

ശെഷിപ്പ, ിന്റെ. s. The remainder, remnant, rest,
leavings, balance, what is left, what remains over and
above.

ശെഷിപ്പിക്കുന്നു, ച്ചു, പ്പാൻ. v. a. To leave, to suffer
to remain, to spare, to preserve.

ശെഷിയാകുന്നു, യി, വാൻ. v. n. To be able to be
capable of, to be adequate to.

ശൈഖരികം, ത്തിന്റെ. s. The name of a plant,
Achyranthes aspera. വലിയകടലാടി.

ശൈഖരിണം, ത്തിന്റെ. s. A mountain. പൎവ്വതം.

ശൈത്യം. adj. Cold, fresh. s. A cold. തണുപ്പ.

ശൈഥില്യം, ത്തിന്റെ. s. 1. Looseness, laxity, flaccidi
ty, flabbiness. 2. langour, inertness, feebleness, 3. liberty

ശൈനകൻ, ന്റെ. യുടെ. s. A proper name.

ശൈബ്യ, യുടെ. s. One of the wives of CRISHNA. കൃ
ഷ്ണന്റെ ഭാൎയ്യമാരിൽ ഒരുത്തി.

ശൈലകന്യ, യുടെ. s. A name of PÁRWATI. പാൎവതി.

ശൈലകം, ത്തിന്റെ. s. 1. A fragrant grass which
grows on the hills. മലയിരുവെലി. 2. storax or ben-
zoin.

ശൈലം, ത്തിന്റെ. s. 1. A mountain. പൎവതം. 2.
storax. 3. bitumen, adj. 1. Mountainous, mountaineer,
&c. 2. stony, rocky.

ശൈലനന്ദിനി, യുടെ. s. A name of PÁRWATI. പാ
ൎവതി.

ശൈലവാസി, യുടെ. s. 1. A mountaineer, a savage,
a barbarian. 2. a lion, a tiger, &c. സിംഹം, ഇത്യാദി.

ശൈലാടൻ, ന്റെ. s. 1. A lion. സിംഹം. 2. a moun-
taineer, a savage, a barbarian.

ശൈലാധിവാസൻ, ന്റെ. 3. A mountaineer, a sa-
vage, a barbarian

ശൈലാലയൻ, ന്റെ. s. A name of SIVA. ശിവൻ.

ശൈലാലി, യുടെ. s. An actor, a dancer, a tumbler,
&c. ചാക്കിയാർ.

ശൈലൂഷൻ, ന്റെ. s. 1. An actor, a dancer, a tum-
bler, &c. നാട്യൻ. 2. a rogue, a cheat. വഞ്ചകൻ. 3.
the master of a band, or one who beats time. താളംപി
ടിക്കുന്നവൻ.

ശൈലൂഷം, ത്തിന്റെ. s. Acting, dancing, tumbling.
നാട്യം.

ശൈലെയം, ത്തിന്റെ. s. 1. A fragrant resin. (Sto-
rax or benzoin.) 2. a vegetable perfume, commonly
Mura.

ശൈലെയി, യുടെ. s. A name of PÁRVATI. പാൎവതി.

ശൈല്യം, ത്തിന്റെ. s. Hardness, stoniness. കടുപ്പം.

ശൈവക്കാരൻ, ന്റെ. s. A worshipper of SIVA.

ശൈവൻ, ന്റെ. s. A worshipper of SIVA.

ശൈവം, ത്തിന്റെ. s. 1. The name of one of the 18
Puránas. പതിനെട്ടു പുരാണങ്ങളിൽ ഒന്ന. 2. the
worship or sect of SIVA. 3. that which relates to SIVA.
adj. Relating or appertaining to SIVA.

ശൈവലം, ത്തിന്റെ. 4. The name of an aquatic plant,
Vallisneria octandra.

ശൈവലിനി, യുടെ. s. A river in general. നദി.

ശൈവാദ്യഗമജ്ഞൻ, ന്റെ. s. A scholar, a man
completely versed in any science.

ശൈവലം, ത്തിന്റെ. s. The name of an aquatic
plant, പായൽ.

ശൈശവം, ത്തിന്റെ. s, Infancy, childhood, pupilage,
the period under sixteen.

ശൈഷ്യൊപാദ്ധ്യായിക, യുടെ. s. Instruction of
youth, tuition. അഭ്യസിപ്പിക്കുക.

ശൈക്ഷൻ, ന്റെ. s. A young Brahman in his novi

4 F 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/785&oldid=176812" എന്ന താളിൽനിന്ന് ശേഖരിച്ചത്