താൾ:CiXIV31 qt.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആഗ്ര 63 ആച

To be obtained; to come into one's possession. ലഭിക്ക
പ്പെട്ടത.

ആഗതി, യുടെ. s. 1. Coming. വരവ. 2. gain; profit.
ലാഭം.

ആഗന്തു, വിന്റെ. s. 1. A guest. വിരുന്നുകാരൻ.
2. coming, arriving. വരവ. adj. Incidental, adventiti-
ous.

ആഗന്തുകം. adj. Incidental, adventitious, (as pleasure,
pain, &c.) derivative. താനെ വന്നത.

ആഗം, ത്തിന്റെ. s. or ആഗസ്സ, ിന്റെ. s. Sin,
offence, transgression, a fault. പാപം, കുറ്റം.

ആഗമനം, ത്തിന്റെ. s. 1. Coming, approaching, ar-
riving; arrival. വരവ. 2. accession. അടുത്ത ചെല്ലുക.

ആഗമം, ത്തിന്റെ. s. 1. Coming, arriving, approach-
ing. 2. a shastra, or work on sacred science and of divine
origin. വെദം. 3. the ceremonies prescribed in the
shastres. 4. a grammatical augment, a syllable or letter
inserted in any part of a radical word. 5. a legal title, a
voucher or written testimony. 6. origin. ഉത്ഭവം.

ആഗാമി. adv. Present, present tense. വൎത്തമാനം.

ആഗാമികം. adj. Future, (not yet come.) ആഗാമി
കക്രിയ. The future tense. വരുവാനുള്ളത.

ആഗാരം, ത്തിന്റെ. s. A house. ഭവനം.

ആഗൂ, വിന്റെ. s. An agreement. പ്രതിജ്ഞ.

ആഗൊഷ്ഠം. adv. As far as a cow house. പശുകുട്ടിങ്ക
ലൊളം.

ആഗ്നീധ്രം, ത്തിന്റെ. s. The place where a sacrifi-
cial fire is kindled. ഹൊമകുണ്ഡം.

ആഗ്നെയദിക്ക, ിന്റെ. s. The south-east point, of
which Agni is considered the regent.

ആഗ്നെയാസ്ത്രം, ത്തിന്റെ. s. A weapon of fire.

ആഗ്നെയം. adj. Belonging or relating to Agni or fire.

ആഗ്നെയം, ത്തിന്റെ. s. 1. The 3rd lunar asterism.
കാൎത്തികാ. 2. one of the 18 Puranas. പതിനെട്ട പു
രാണത്തിൽ ഒന്ന.

ആഗ്രയണം, ത്തിന്റെ. s. Eating new corn for the
first time. പുത്തരി.

ആഗ്രഹം, ത്തിന്റെ. s. Desire, wish.

ആഗ്രഹായണി, യുടെ. s. The name of a constellati-
on, consisting of 3 stars, one of which is λ Orionis, figur-
ed by an antelope's head; hence also. മൃഗശിരസ്സ, മ
കയിരം.

ആഗ്രഹായണികം, ത്തിന്റെ. s. The month De-
cember. ധനു.

ആഗ്രഹി, യുടെ. s. One who is desirous, covetous, aspir-
ing.

ആഗ്രഹിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To desire, to wish,
to aspire after.

ആഗ്രഹിതം, &c. adj. Wished, desired, coveted.

ആഗ്രഹിപ്പിക്കുന്നു, ച്ചു, പ്പാൻ. v. c. To cause to de-
sire, to allure, &c.

ആഘട്ടനം, ത്തിന്റെ. s. 1. A butt, a blow given by
horned cattle. കുത്ത. 2. a stroke given in fencing. അടി
3. a beating or striking against any thing.

ആഘാതം. adj. 1. Beating, hitting. 2. slaughtered,
killed, injured. s. A slaughter house, a place for killing
animals or victims. വധസ്ഥലം.

ആഘൂൎണ്ണിതം. adj. Rolling, turning, as the eyes from
rage. തുറിച്ച മിഴിക്കപ്പെട്ടത.

ആഘൊഷം, ത്തിന്റെ. s. 1. Making a loud noise.
2. a procession of splendour and ostentation; pomp, pa-
rade.

ആഘൊഷിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To make a
loud noise. 2. to go in procession; to parade.

ആഘ്രാണം, ത്തിന്റെ. s. 1. Smell; scent. മണം. 2.
nose. മൂക്ക. 3. satisfaction satiety. This word is often
used to express parental fondless; parents being in the ha-
bit of smelling a child's head instead of kissing the infant.

ആഘ്രാണിക്കുന്നു, ച്ചു, പ്പാൻ. v. a. To smell, to in-
hale.

ആഘ്രാതം. adj. 1. Smelled; scented. മണക്കപ്പെട്ട
ത. 2. surmounted, surpassed. 3. satisfied, satiated.

ആൎങ. ind. The letter ആ, meaning, Until.

ആങ്കിടാവ, ിന്റെ. s. 1. A male child, a boy. 2. the
male young of animals.

ആങ്കുട്ടി, യുടെ. s. See the preceding.

ആങ്കുതിര, യുടെ. s. A horse, a stallion.

ആംഗികം, ത്തിന്റെ. s. Any movement or emotion
of the body: as a gesture, a beck, a nod, a posture, &c.
ആംഗികം കാട്ടുന്നു. To beckon, to make a sign.

ആംഗീരസൻ, ന്റെ. s. The planet JUPITER or VRI-
HASPATI, in Hindu mythology, preceptor of the gods and
son of ANGIRASA. വ്യാഴം.

ആംഗ്യം, ത്തിന്റെ. s. A nod, a beck, a gesture.

ആങ്ങള, യുടെ. s. A brother, (a term used by a sister
in addressing, or speaking of, her brother.)

ആചണ്ഡാലം. People of all classes, from the brah-
man down to the Chadalas or Pariahs.

ആചന്ദ്രതാരകം. adv. During the existence of the
moon and stars; as long as the world exists.

ആചന്ദ്രാൎക്കം, adv. During the existence of the sun
and moon; as long as the world exists.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/77&oldid=176104" എന്ന താളിൽനിന്ന് ശേഖരിച്ചത്