താൾ:CiXIV31 qt.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആച്ചു 64 ആട

ആചമനം, ത്തിന്റെ. s. Rincing the mouth, sipping
water before religious ceremonies, meals, &c., from the
palm of the hand, and spitting it out again.

ആചമനീയം, ത്തിന്റെ. s. Water fit for rincing
the mouth.

ആചമിക്കുന്നു, ച്ചു, പ്പാൻ. v. a. To sip water, to rince
the mouth.

ആചരണം, ത്തിന്റെ. s. Habitual practice; obser-
vance; performance, the act of celebrating. ആചാരം.

ആചരിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To practise, to
perform, observe, or do habitually. 2. to put in practice
the precepts of religion. 3. to celebrate a religious festi-
val.

ആചരിക്കപ്പെടുന്നു, ട്ടു, വാൻ. v. p. To be practised, &c.

ആചാൻ, ന്റെ. s. A teacher, a schoolmaster.

ആചാമം, ത്തിന്റെ. s. 1. Sipping water, rincing the
mouth. 2. the scum of boiled rice. വാൎത്തകഞ്ഞി.

ആചായ്മ, യുടെ. s. The office of a schoolmaster or teach
er.

ആചായ്മസ്ഥാനം, ത്തിന്റെ. s. The office of a
schoolmaster or teacher.

ആചാരക്കാരൻ, ന്റെ. s. A civil or polite person.

ആചാരഭെദം, ത്തിന്റെ..s. Difference of practice,
customs, habits, usages, &c., in different countries.

ആചാരം, ത്തിന്റെ. s. 1. An established rule of con-
duct, an ordinance, an institute, a precept. 2. the rules
of moral conduct among a people or nation. 3. the prac-
tice, customs, habit, usages, or laws of a country, or of
any particular class of men. 4. a religious institute or ob-
servance. 5. politeness, civility. ആചാരം ചെയ്യുന്നു,
To show respect or politeness; to salute.

ആചാരമായി. adv. Respectfully, politely, courteously.

ആചാൎയ്യത, യുടെ. s. Priesthood, the office of a priest.

ആചാൎയ്യത്വം, ത്തിന്റെ. s. See the preceding.

അചാൎയ്യൻ, ന്റെ. s. A spiritual guide or preceptor;
a priest; a teacher or instructor in the Vedas.

ആചാൎയ്യ, യുടെ. s. A spiritual preceptress.

ആചാൎയ്യാണീ, യുടെ. s. 1. A spiritual preceptress. 2.
the wife of a spiritual preceptor. ആചാൎയ്യന്റെ ഭാൎയ്യ,

ആചിതം, ത്തിന്റെ. s. 1. A weight of ten B'haras.
(a B'hara is 20 Tulams.) 2. a cart load. 3. dissimulation.
adj. 1. Heaped, accumulated; extended. 2. covered. 3.
strung. കൊൎക്കപ്പെട്ടത.

ആചീനം. adj. Weighing or containing ten B'haras.

ആചുംബനം, ത്തിന്റെ. s. A kiss, kissing.

ആച്ചുന്നു, ച്ചി, വാൻ. v. a. To stretch out or extend, as

the hand for the purpose of striking, &c.

ആഛാദനം, ത്തിന്റെ. s. 1. Cloth, clothes. 2. a cloak,
a mantle, an upper garment. 3. a covering, a screen. 4.
hindrance.

ആഛാദനീ, യുടെ. s. 1. Cloth, clothes. 2. a covering.

ആഛാദിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To cover; to
screen. 2. to conceal.

ആഛാരിതകം, or ആഛുരിതം, ത്തിന്റെ. s. A satiri
cal laugh; a horse laugh. പുഞ്ചിരി.

ആഛൊടനം, ത്തിന്റെ. s. Hunting, the chase. നാ
യാട്ട.

ആജകം, ത്തിന്റെ. s. A flock of goats.

ആജന്മം. adv. During the whole life.

ആജം, ത്തിന്റെ. s. 1. Oiled butter. 2. a flock of sheep.

ആജാനുബാഹു, വിന്റെ. s. A person whose hands
reach to his knees. A person of this description is consi-
dered not only handsome, but destined to be a hero.

ആജാനെയം, ത്തിന്റെ. s. A horse of a good breed.

ആജി, യുടെ. s. 1. War, battle, fight. യുദ്ധം. 2. level
ground. സമഭൂമി.

ആജിശൂരൻ, ന്റെ. s. A hero. യൊദ്ധാവ.

ആജീവനാന്തം. adv. The term of one's life, from birth
to death.

ആജീവം, ത്തിന്റെ. s. Livelihood, profession.

ആജൂ, വിന്റെ. s. 1. Working without wages. 2. great
torment.

ആജ്ഞ, യുടെ. s. 1. An order, a command, edict, man-
date. 2. permission. 3: punishment. 4. custody.

ആജ്ഞാപകൻ, ന്റെ. s. One who orders, commands;
permits; punishes.

ആജ്ഞാപനം, ത്തിന്റെ. s. 1. An order or command.
2. permission, leave. 3. a warrant. 4. punishment. 5.
custody.

ആജ്ഞാപിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To order, to
command. 2. to permit, to allow.

ആജ്ഞാപിതം, &c. adj. Ordered, commanded. 2. per-
mitted. 3. punished.

ആജ്ഞാശക്തി, യുടെ. s. The power or force of an or
der, command, &c.

ആജ്യം, ത്തിന്റെ. s. Ghee or clarified butter.

ആജ്യാഹൂതി, യുടെ. s. A burnt offering.

ആഞ്ചുന്നു. To spring forward.

ആഞ്ഞിലി, യുടെ. s. A timber tree. Angili.

ആട, യുടെ. s. Cloth, a garment.

ആട, ിന്റെ. s. A sheep, a goat. ആടുകരയുന്നു. To
bleat. ആടിറച്ചി. Mutton.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/78&oldid=176105" എന്ന താളിൽനിന്ന് ശേഖരിച്ചത്