താൾ:CiXIV31 qt.pdf/769

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശപ 755 ശമ

ശത്രുജയം, ത്തിന്റെ. s. Conquering of, or victory over,
an enemy.

ശത്രുത, യുടെ. s. 1. Enmity, hostility. 2. hatred.

ശത്രുത്വം, ത്തിന്റെ. s. Enmity, hostility.

ശത്രുദമനം, ത്തിന്റെ. s. Subduing or pacifying an
enemy.

ശത്രുനാശം, ത്തിന്റെ. s. Destruction or slaughter of
an enemy.

ശത്രുപക്ഷക്കാരൻ, ന്റെ. s. A conspirator, a plotter,
an intriguer, a traitor.

ശത്രുപക്ഷം, ത്തിന്റെ. s. A conspiracy, a plot, in-
trigue.

ശത്രുപീഡ, യുടെ. s. Oppression, molestation.

ശത്രുബലം, ത്തിന്റെ. s. The strength, force, or influ-
ence of an enemy.

ശത്രുഭയം, ത്തിന്റെ. s. Fear of an enemy, fear, cow-
ardice in war.

ശത്രുഭൂമി, യുടെ. s. An enemy's country.

ശത്രുവ്യാപാരം, ത്തിന്റെ. s. Sorcery, conjuring with
a view to take away life.

ശത്രുസംഹാരം, ത്തിന്റെ. s. Destruction of an enemy
or foe.

ശത്രുഹരം, ത്തിന്റെ.s. Destruction or slaughter of
an enemy.

ശദ്രി, യുടെ. s. 1. A cloud. മെഘം. 2. ARJUNA. അ
ൎജ്ജുനൻ. 3. an elephant. ആന.

ശനകൈസ഻. ind. 1. Slowly, tardily. 2. independantly,
at will. മന്ദത്തിൽ.

ശനി, യുടെ. s. 1. The planet Saturn or its regent. 2.
Saturday.

ശനിപിഴ, യുടെ. s. An inauspicious season under the
planet Saturn.

ശനിപ്രിയം, ത്തിന്റെ. s. The emerald, or sapphire.

ശനിയാഴ്ച, യുടെ. s. Saturday.

ശനിഭഗവാൻ, ന്റെ. s. The planet Saturn.

ശനിവാരം, ത്തിന്റെ. s. Saturday.

ശവൈശ്വരൻ, ന്റെ. s. The planet Saturn or its my-
thological personification.

ശനൈസ഻. ind. 1. Slowly, tardily. പതുക്കെ. 2.
independantly, at will.

ശപഥം, ത്തിന്റെ. s. 1. An oath; a protestation or
asseveration, by oath or ordeal. 2. an imprecation, or
curse. 3. cursing, wishing ill to. 4. a vow, a solemn pro-
mise. 5. a wager, a bet, a pledge. ശപഥംചെയ്യുന്നു,
To bind one's self by an oath. ശപഥമിടുന്നു, To lay
a wager, to pledge.

ശപനം, ത്തിന്റെ. s. 1. An oath, confirmation of the
truth by oath or ordeal. 2. imprecation, cursing, maledic-
tion, abuse.

ശപം, ത്തിന്റെ. s. 1. An oath. 2. an imprecation, a
curse. ശാപം. 2. a corpse. ശവം.

ശപിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To curse, to ana-
thematize. 2. to revile, to wish evil to or imprecation on,
to imprecate. 3. to devote.

ശഫം, ത്തിന്റെ. s. 1. A hoof in general. കുളമ്പ. 2.
the hoof of a horse. കുതിരയുടെ കുളമ്പ.

ശഫരീ, യുടെ. s. A sort of carp, Cyprinus chrysoparius,
നരിമീൻ.

ശബരൻ, ന്റെ.s. A barbarian, or one of the half
savage race inhabiting the mountainous districts of India,
and wearing leaves, the feathers of the peacock, &c. as
decorations. കാട്ടാളൻ.

ശബരാലയം, ത്തിന്റെ. s. A hut or abode of a
Barbarian or mountaineer.

ശബരി, യുടെ. s. The wife of the preceding, or a woman
of that tribe.

ശബരീമൃഗം, ത്തിന്റെ. s. A kind of deer or rather
the Yac or Bos Grunniens.

ശബളം. s. 1. A variegated colour. 2. water.
വെള്ളം. adj. Variegated, of a variegated colour.

ശബളി, യുടെ. s. l. A brindled cow. 2. the cow of
plenty, Cámadhénu. കാമധെനു.

ശബ്ദഗ്രഹം, ത്തിന്റെ. &. The ear. ചെവി.

ശബ്ദനം, &c. adj. Sounding, sonorous. S. Sounding
uttering sounds.

ശബ്ദബ്രഹ്മം, ത്തിന്റെ. s. BRAHMA.

ശബ്ദം, ത്തിന്റെ. s. 1. Sound in general, noise, cla-
mour. 2. a sound, a word. 3. a voice. 4. in grammar, a
declinable word, as a noun, pronoun, &c. ശബ്ദമിടു
ന്നു, To give a sound, to make a noise.

ശബ്ദയൊനി, യുടെ. s. The root of a word.

ശബ്ദശാസ്ത്രം, ത്തിന്റെ. s. Grammar, &c. which
treats of words. വ്യാകരണം.

ശബ്ദാൎത്ഥം, ത്തിന്റെ. s. The meaning of a word or
sentence.

ശബ്ദിക്കുന്നു, ച്ചു, പ്പാൻ. v. n. To sound, to emit
sound, to make a noise, to speak.

ശബ്ദൊല്പത്തി, യുടെ. s. The origin of sound, the root
of a word.

ശമകൻ, ന്റെ. s. A pacifier, a pacificator, tranquillizer.

ശമഥം, ത്തിന്റെ. s. Quiet, tranquillity, rest, calm.

ശമനത, യുടെ. s. See. ശമനം.

4 D 2


4 D 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/769&oldid=176796" എന്ന താളിൽനിന്ന് ശേഖരിച്ചത്