ശത 754 ശത്രു
ശണ്ഠ, യുടെ. s. 1. A quarrel, dispute, contention, fight, battle. ശണ്ഠയിടുന്നു, ശണ്ഠകൂടുന്നു, To quarrel, to fight, to contend. ശണ്ഠകൂട്ടുന്നു, To raise quarrels, to excite to battle. ശണ്ഠതുടങ്ങുന്നു, To begin a quarrel. ശണ്ഠി, യുടെ. s. An obstinate, stubborn fellow, an ശതകം, ത്തിന്റെ. s. 1. A hundred. നൂറ. 2. a century, ശതകുപ്പ, യുടെ. s. 1. Anise, anise seed. 2. a sort of ശതകൊടി, യുടെ. s. INDRA's thunderbolt. വജ്രായു ശതക്രതു, വിന്റെ. s. INDRA, or one who has offer- ശതഘ്നി, യുടെ. s. 1. A weapon. ആയുധം. 2. a ശതദ്രു, വിന്റെ.s. The Sutlej river which rises in the ശതധാ. ind. In many ways, in a hundred ways, a hun- ശതപത്രകം, ത്തിന്റെ. s. The woodpecker. മരങ്കൊ ശതപത്രം, ത്തിന്റെ. s. 1. A lotus in general, Nelum- ശതപത്രൊദ്ഭവൻ, ന്റെ. s. A name of BRAHMA, as ശതപദീ, യുടെ. s. A centipede. പഴുതാര. ശതപൎണ്ണീ, യുടെ. s. A lotus. ശതപൎവ്വാ, വിന്റെ.s. 1. A bamboo. മുള. 2. bent ശതപൎവ്വിക, യുടെ. s. 1. Bent grass or Doob. കറുക. ശതപൎവ്വെശൻ, ന്റെ. s. The planet VENUS or its ശതപുഷ്പ, യുടെ. s. l. A sort of dill or fennel or bis- ശതപ്രാസം, ത്തിന്റെ. s. The oleander flower, Nerium |
dorum or oleander, (Lin.) കണവീരം: the leaves of the plant being compared to a dart. ശതഭിഷിൿ, ിന്റെ. s. The twenty-fourth lunar asterism ശതഭീരു, വിന്റെ. s. Arabian jasmine, Jasminum Zam- ശതമഖൻ, ന്റെ. s. A name of INDRA, as having per- ശതമന്യു, വിന്റെ. s. A name of INDRA. ഇന്ദ്രൻ. ശതമാൎജൻ, ന്റെ. s. An armourer, a cutler. ശതമാനം, ത്തിന്റെ. s. 1. A Pala of silver. 2. an ശതമൂലി, യുടെ. s. A plant, Asparagus racemosus. ശ ശതം, ത്തിന്റെ. s. A hundred. adj. 1. A hundred. 2. ശതയഷ്ടിക, യുടെ. s. A necklace of 100 strings. ശതയൊഗം, ത്തിന്റെ. s. The name of a medical ശതവീൎയ്യ, യുടെ. s. White Doob grass, Panicum dactylon, ശതവെധി, യുടെ. s. A sort of dock or sorrel, Oxalis ശതശം. ind. 1. In many ways. പലപ്രകാരം. 2. in a ശതഹ്രദ, യുടെ. s. 1. Lightning. മിന്നൽ പിണർ. ശതഹ്രാസം, ത്തിന്റെ. s. The sweet smelling oleander ശതാംഗം, ത്തിന്റെ. s. A car, a chariot. രഥം. ശതാധിപൻ, ന്റെ. s. A centurion, or captain of 100. ശതാനന്ദൻ, ന്റെ. s. 1. BRAHMA. ബ്രഹ്മാവ. 2. ശതാനീകൻ, ന്റെ. s. 1. An old man. വൃദ്ധൻ. 2. the ശതാവരി, യുടെ. s. 1. A plant, Asparagus racemosus. ശത്രു, വിന്റെ. s. 1. An enemy, a foe, an adversary. ശത്രുഘ്നൻ, ന്റെ. s. The second brother of RÁMA- |