താൾ:CiXIV31 qt.pdf/770

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശംബ 756 ശയി

ശമനൻ, ന്റെ. s. 1. A name of YAMA, the ruler of
Tartarus. യമൻ. 2. an antelope. മാൻ.

ശമനം, ത്തിന്റെ. s. 1. Mental tranquillity, calmness,
stillness, indifference. 2. killing animals for sacrifice,
immolation. 3. abuse, malediction.

ശമനസ്വസാ, വിന്റെ. s. The river Jumna or its
personification.

ശമനീ, യുടെ. s. Night. രാത്രി.

ശമം, ത്തിന്റെ. s. 1. Quiet, tranquillity, peace, rest,
calm. 2. quiet of mind, stoicism, indifference, the absence
of passion as one of the qualities of the Védánti or fol-
lower of the Védánta doctrine. 3. abuse, imprecation,
malediction.

ശമലം, ത്തിന്റെ. s. Fœces, ordure. വിഷു.

ശമിക്കുന്നു, ച്ചു, പ്പാൻ. v. n. l. To be at rest, to be
tranquil, quiet, easy. 2. to be pacified, to be calmed or
appeased. 3. to have the passions tamed and quiescent.

ശമിതം, &c. adj. 1. Pacified, appeased. 2. quiet, tranquil,
sedate, calm.

ശമിപ്പിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To propitiate, to pa-
cify, to appease, to mitigate, to calm. 2. to tranquillize, to
quiet, to alleviate. 3. to tame. 4. to restrain, to prevent.

ശമീ, യുടെ. s. 1. A legume or pod. പുട്ടിൽ. 2. the Sa-
mi tree, Mimosa suma. (Rox.)

ശമീധാന്യം, ത്തിന്റെ.s. Pulse, grain which grows
in legumes or pods.

ശമീരം, ത്തിന്റെ. s. A small variety of the Mimosa
suma.

ശം. ind. Happy, happily, auspiciously.

ശമ്പ, യുടെ. s. Lightning. മിന്നൽപിണര.

ശമ്പളക്കാരൻ, ന്റെ. s. One who serves for monthly
wages, a hired servant.

ശമ്പളം, ത്തിന്റെ. s. Wages, salary, stipend, hire.

ശംബം, ത്തിന്റെ. s. 1. The thunderbolt or weapon
of INDRA. വജ്രായുധം. 2. the iron head of a pestle.
പൂണ. 3. an iron chain worn round the loins.

ശബരം, ത്തിന്റെ. s. 1. Water. വെള്ളം. 2. a reli-
gious observance. 3. wealth. സമ്പത്ത. 4. war. യുദ്ധം.
5. a sort of deer. ഒരു വക മാൻ.

ശംബരാശി, യുടെ. s. CAMA, the Hindu deity of love.
കാമദെവൻ.

ശംബരി, യുടെ. s. A drug, a medicinal plant.

ശംബലം, ത്തിന്റെ. s. Provender for a journey, stock
for travelling expenses. വഴിച്ചൊറ. 2. a bank, a shore.
കര. 3. envy, impatience or dislike of another's success.
അസൂയ.

ശംബാകൃതം. adj. Twice ploughed. ഇരുച്ചാലുഴുത.

ശംബൂകം, ത്തിന്റെ. s. A bivalve shell.

ശംഭം, ത്തിന്റെ. s. INDRA's thunderbolt. വജ്രായുധം.

ശംഭളി, യുടെ. s. A bawd, a procuress. അതിവെശ്യ.

ശംഭു, വിന്റെ, s. 1. A name of BRAHMA. ബ്രഹ്മാവ.
2. of Siva. ശിവൻ. 3. of VISHNU. വിഷ്ണു. 4. a Jaina,
or Jaina teacher.

ശമ്മല, യുടെ. s. 1. Difficulty, hardness, that which is
hard to accomplish. 2. perplexity, troublesomeness. 3.
entanglement, embarrassment. ശമ്മല തീൎക്കുന്നു. To
remove difficulty, to disentangle.

ശമ്യ, യുടെ. s. The pin of a yoke. നുകക്കുഴി.

ശമ്യാകം, ത്തിന്റെ. s. The Cassia fistula tree. കൊന്ന.

ശംവം, ത്തിന്റെ. s. 1. The thunderbolt of INDRA. 2.
the iron head of a pestle.

ശംവരം, ത്തിന്റെ. s. Water. വെള്ളം.

ശംസ, യുടെ. s. 1. Speech. വാക്ക. 2. wish, desire. ആ
ഗ്രഹം. 3. praise, commendation, flattery, eulogy.
സ്തുതി.

ശംസനം, ത്തിന്റെ. s. Speech. വാക്ക.

ശംസിതം. adj. 1. Certain, ascertained. നിശ്ചയമുള്ള.
2. calumniated, falsely accused. അപവാദപ്പെട്ട. 3.
said, declared. പറയപ്പെട്ട. 4. praised, celebrated. സ്തു
തിക്കപ്പെട്ട. 5. wished, desired. ആഗ്രഹിക്കപ്പെട്ട.

ശംസ്താവ, ിന്റെ. s.An encomiast, a panegyrist, a.
flatterer. സ്തുതിക്കുന്നവൻ.

ശയനഗൃഹം, ത്തിന്റെ. s. A sleeping room. ഉറങ്ങു
വാനുള്ള മുറി, കിടക്കുന്ന മുറി.

ശയനപ്രിദിക്ഷിണം, ത്തിന്റെ. s. Circumabulation
of VISHNU.

ശയനപ്രിയൻ, ന്റെ. s. One fond of lying down
and sleeping.

ശയനമൊഹം, ത്തിന്റെ. s. Wantonness.

ശയനം, ത്തിന്റെ. s. 1. Sleep, Sleeping, repose, rest,
lying down. കിടക്കുക. 2. a bed or couch. കിടക്ക,
കട്ടിൽ. 3. copulation.

ശയനീയം, ത്തിന്റെ. s. A bed, a cough. adj. Fit for
or suitable to sleep, to be slept on, &c.

ശയം, ത്തിന്റെ. s. 1. A and. കൈ. 2. a snake.
പെരിമ്പാമ്പ. 3. Sleep, Sleeping. ഉറക്കം. 4. a bed, a
coach. കിടക്ക.

ശയാനൻ, ന്റെ. s. A sleepy, dull, sluggish person.

ശയാലു. adj. Sleepy, slothful, sluggish. s. A snake,
the Bon.

ശയിക്കുന്നു, ച്ചു, പ്പാൻ. v. n. To lie down, to west, to
sleep. കിടക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/770&oldid=176797" എന്ന താളിൽനിന്ന് ശേഖരിച്ചത്