താൾ:CiXIV31 qt.pdf/759

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വൈശെ 745 വൈഹാ

wrong, fanaticism. ഭക്തിവൈരാഗ്യം, Religious zeal,
fervour; enthusiasm. 4. jealousy. 5. obstinacy, pertina-
city.

വൈരി, യുടെ. s. 1. An enemy, an adversary. ശത്രു.
2. a hero, a champion. 3. a hawk.

വൈരിഞ്ചം. adj. Relating to BRAHMA, VISHNU, SIVA.

വൈരിഞ്ചി, യുടെ. s. 1. BRAHMA. ബ്രഹ്മാവ. 2.
VISHNU. വിഷ്ണു. 3. SIVA. ശിവൻ.

വൈരൂപ്യം, ത്തിന്റെ. s. Deformity, disfiguration,
ugliness. വിരൂപം.

വൈരൊചനൻ, ന്റെ.s. A name of Mahábali, a
sovereign, one of the Chacravartis. മഹാബലി.

വൈരൊചനി, യുടെ. s. 1. BUDD’HA. ബുധൻ. 2.
Bali. ബലി. 3. the son of Súrya. സൂൎയ്യപുത്രൻ.

വൈവധികൻ, ന്റെ. s. A chandler, a vender of
grain, oil, ghee, fruit, sweetmeats, &c. എണ്ണ മുതലാ
യവയെ വില്ക്കുന്നവൻ.

വൈവൎണ്ണ്യം, ത്തിന്റെ. s. 1. Change of colour or com-
plexion. നിറഭെദം. 2. change of colour in general. 3.
deviation or cessation from tribe or caste, &c. 4. hetero-
geneousness, difference.

വൈവസ്വതൻ, ന്റെ. s. 1. The seventh Menú, or
the Menú of the present Manwantara or period so called.
2. a name of Yama. യമൻ. 3. one of the Rudras, 4.
the planet Saturn.

വൈവാഹം. adj. Nuptial, matrimonial. വിവാഹ
സംബന്ധമായുള്ള.

വൈശദ്യം, ത്തിന്റെ. s. 1. White, the colour. വെളു
പ്പനിറം. 2. purity, cleanness. സ്വച്ശത. adj. 1. White,
of a white colour. 2. pure, clean, pelucid.

വൈശാഖമാസം, ത്തിന്റെ. s. The month Vaisácha
(April-May.) എടവമാസം.

വൈശാഖം, ത്തിന്റെ. s. 1. The month in which
the moon is full near the southern scale, (April-May) എ
ടവമാസം. 2. a churning stick. കടകൊൽ. 3. an
attitude of shooting, standing with the feet a span apart.
എയ്യുന്നവന്റെ ഒരു നില.

വൈശാഖസ്നാനം, ത്തിന്റെ. s. Ablution performed
in the morning during April-May. എടവക്കുളി.

വൈശിഷ്യം, ത്തിന്റെ. s. 1. Excellency, eminence,
peculiarity. വിശെഷം. 2. preference. 3. distinction,
difference.

വൈശിഷ്യം, ത്തിന്റെ.s. Endowment with, possession
of, inherence or attachment to. വിശെഷത.

വൈശെഷികൻ, ന്റെ.s. A follower of the Vaisé-
shica doctrine.

വൈശെഷികം, ത്തിന്റെ. s. A school of philosophy,
the Vaiséshica doctrine instituted by Canáda, differing
from the system of Gautama.

വൈശ്യ, യുടെ. s. A woman of the Vaisya tribe.

വൈശ്യൻ, ന്റെ. s. The Vaisya, or a man of the third
or agricultural and mercantile tribe.

വൈശ്യം, ത്തിന്റെ. s. 1. A ceremony of the Brah-
mans performed at noon. ബ്രാഹ്മണൎക്ക ഉച്ചെക്കുള്ള
തിൽ ഒരു കൎമ്മം. 2. the third or mercantile tribe.

വൈശ്യവൃത്തി, യുടെ. s. The duty or business of a
trader or Vaisya.

വൈശ്രവണൻ, ന്റെ.s. A name of CUBÉRA the god
of wealth. കുബെരൻ.

വൈശ്വദെവം, ത്തിന്റെ.s. The twenty-first lunar
asterism. ഉത്രാടം.

വൈശ്വാനരൻ, ന്റെ. s. 1. Agni, the god of fire. അ
ഗ്നി. 2. the Ceylon lead-wort. കൊടുവെലി.

വൈശ്വാനരം, ത്തിന്റെ. s. 1. A solitary place. വി
ജന സ്ഥലം. 2. a barren or unfruitful country, or a
country subject to famine or scarcity. ക്ഷാമമുള്ള ദിക്ക.
3. Cártica, the third lunar asterism.

വൈശ്വി, യുടെ. s. The second of the constellations
called A'shárha and the twenty-first of the whole.

വൈഷമ്മിക്കുന്നു, ച്ചു, പ്പാൻ. v. n. To die, to decease.

വൈഷമ്യം, ത്തിന്റെ. s. 1. Difficulty, pain. പ്രയാ
സം. 2. unevenness, inequality, roughness. 3. solitariness,
singleness. വിജനഭാവം. 4. death, demise. മരണം.

വൈഷയികൻ ,ന്റെ.s. A sensualist, one addicted
to the pleasure of sense.

വൈഷ്ട്രം, ത്തിന്റെ. s. A world. ഒരു ലൊകം.

വൈഷ്ണവൻ, ന്റെ. s. 1. A Vaishnava or follower of
Vishnu, or one of his sect. വിഷ്ണുമതക്കാരൻ. 2. a
titular name of a man of a certain tribe who serves at a
temple. പിഷാരവടി.

വൈഷ്ണാവം, ത്തിന്റെ. s. 1. The Vaishnava system,
as distinguished especially from the Saiva or Baudd'ha.
വിഷ്ണുമതം. 2. the sect or class of votaries of VISHNU.
3. the Vishnu-purána. പുരാണത്തിലൊന്ന. adj. Re-
lating or belonging to VISHNU.

വൈഷ്ണവി, യുടെ. e. 1. A name of the goddess DURGA.
ദുൎഗ്ഗാ. 2. one of the seven Mátris, the personified energy
or sacti of VISHNU. സപ്തമാതൃക്കളിലൊരുത്തി. 3. the
shell-flower, Clitoria ternatea. ശംഖപുഷ്പി.

വൈസാരിണം, ത്തിന്റെ. s. A fish. മത്സ്യം.

വൈഹാസികൻ, ന്റെ. s. A comic actor, a buffoon,
an actor. ഗൊഷ്ഠികാട്ടുന്നവൻ.

4 C

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/759&oldid=176786" എന്ന താളിൽനിന്ന് ശേഖരിച്ചത്