താൾ:CiXIV31 qt.pdf/760

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വ്യഡം 746 വ്യഭി

വൊഢാ, വിന്റെ. s. 1. A porter, a bearer. ചുമക്കു
ന്നവൻ. 2. a charioteer. രഥം നടത്തുന്നവൻ. 3.
a guide, a leader. വഴികാട്ടുന്നവൻ.

വൊളം, ത്തിന്റെ. s. Gum myrrh. പശ.

വൌഷൽ. ind. An exclamation used in offering an
oblation to the gods or manes. ആൎപ്പുവിളി.

വ്യക്തത, യുടെ. s. 1. Manifestation, appearance. 2.
distinctness, clearness, perspicuity.

വ്യക്തൻ, ന്റെ. s. A learned or wise man. വിദ്വാൻ.

വ്യക്തമാക്കുന്നു, ക്കി, വാൻ. v. a. To make evident,
manifest, apparent, clear, perspicuous. തെളിയിക്കുന്നു.

വ്യക്തം, &c. adj. 1. Evident, manifest, apparent, dis-
tinct, absolutely and specifically known or understood.
സ്പഷ്ടമായുള്ള. 2. wise, learned. വിദ്യയുള്ള. 3. in-
dividual, specific. പ്രത്യെകം.

വ്യക്തവൎണ്ണം, ത്തിന്റെ. s. Distinction, clearness,
plainness. തെളിവ.

വ്യക്തി, യുടെ. s. 1. Individuality, specific appearance
or being. 2, appearance, manifestation. പ്രത്യക്ഷം. 3.
case, inflexion, or the proper form of any inflected word.

വ്യഗ്രത, യുടെ. s. 1. Agitation, alarm, fright. ഭീതി. 2.
perplexity, distraction, bewilderment. വ്യാകുലം.

വ്യഗ്രൻ, ന്റെ. s. One who is agitated, confounded,
perplexed, bewildered. വ്യാകുലൻ.

വ്യഗ്രപ്പെടുന്നു, ട്ടു, വാൻ. v. n. To be agitated, alarmed,
perplexed. വ്യാകുലപ്പെടുന്നു.

വ്യഗ്രം, &c. adj. 1. Bewildered, perplexed, distracted.
ഭ്രമിക്കപ്പെട്ട. 2. agitated, alarmed, frightened. വ്യാകു
ലപ്പെട്ട.

വ്യംഗൻ, ന്റെ. s. A cripple. മുടന്തൻ.

വ്യംഗം, ത്തിന്റെ. s. 1. A frog. തവള. 2. a freckle,
a natural spot on the skin, a natural blemish. മറു. 3.
discolouration of the face, dark spots on the cheek.

വ്യംഗ്യം, ത്തിന്റെ. s. Sarcasm, the covert but intelli-
gible expression of suspicion or contempt.

വ്യജനം, ത്തിന്റെ. s. A fan. വിശറി.

വ്യഞ്ജകം, ത്തിന്റെ. s. External indication of passion
or feeling. ഹസ്തസംജ്ഞ.

വ്യഞ്ജനപ്പുര, യുടെ. s. A store room.

വ്യഞ്ജനം, ത്തിന്റെ, s. 1. Sauce, condiment, any thing
to give relish to food. കറി. 2. a mark, a spot, a sign,
a token. അടയാളം. 3. the beard. മുഖരൊമം. 4. a
privy part either male or female. 5. 1 consonant. ക
കാരാദ്യക്ഷരം.

വ്യഡംബകം, ത്തിന്റെ. s. The castor oil plant, Ri-
einus communis. ആവണക്ക.

വ്യതികരം, ത്തിന്റെ. s. 1. Misfortune, calamity. ദുൎഭാ
ഗ്യം. 2. reciprocity, reciprocal action or relation. അ
ന്യൊന്യത.

വ്യതിക്രമം, ത്തിന്റെ. s. 1. Inverted or retrogade or-
der, inversion, reverse. പ്രതിലൊമം, മറുപാട. 2. con-
trariety, opposition in general; as the contrary of what
is right or wrong, crime, vice; the contrary of prosperity,
adversity, misfortune, &c. വിപരീതം.

വ്യതിരിക്തം. adj. Different, distinct. വെറെ.

വ്യതിരെകം, ത്തിന്റെ. s. 1. Difference, separateness.
2. contrariety. 3. a figure in rhetoric, the dissimilitude
of things compared in some respects to each other.

വ്യതീപാതം, ത്തിന്റെ. s. 1. Great or portentious cala-
mity, or portend, indicating or occasioning it, as a comet,
an earthquake, &c. 2. disrespect, contempt. ധിക്കാരം.
3. the seventeenth of the astrological Yógas. പതിനെ
ഴാമത്തെ യൊഗം.

വ്യത്യയം, ത്തിന്റെ. s. 1. Contrariety, opposition, re-
verse. വിപരീതം. 2. inverted or retrogade order.

വ്യത്യസ്തം, adj. 1. Different. വ്യത്യാസമുള്ള. 2. con-
trary, opposite. 3. reversed, inverted.

വ്യത്യാസം, ത്തിന്റെ. s. 1. Difference. 2. contrariety,
opposition, reverse. 3. alteration, change. 4. inverted or
retrogade order. വ്യത്യാസം പറയുന്നു, To speak dif-
ferently. വ്യത്യാസം വരുത്തുന്നു, 1. To alter, to make
different. 2. to reverse.

വ്യഥ, യുടെ. s. 1. Pain, distress, trouble. വ്യസനം.
2. fear, alarm, disquietude of mind. മനൊദുഃഖം.

വ്യഥിതം, adj. 1. Pained, distressed. വ്യസനപ്പെട്ട. 2.
alarmed, frightened. വ്യാകുലപ്പെട്ട.

വ്യധം, ത്തിന്റെ. s. 1. Perforating, piercing. തുളെക്കു
ക. 2. striking, smiting. അടികുക.

വ്യധ്യം, ത്തിന്റെ. s. A butt, a mark to shoot at. ലാക്ക.

വ്യധ്വം, ത്തിന്റെ. s. A bad road. ചീത്ത വഴി.

വഭിചാരം, ത്തിന്റെ. s. 1. Adultery; prostitution. 2.
erring, straying, following improper courses, doing what
is prohibited or wicked. വ്യഭിചാരം ചെയ്യുന്നു, To
commit adultery, to go astray.

വ്യഭിചാരി, യുടെ. s. 1. An adulterer. 2. one who goes
astray (literally or figuratively.) 3. a property, or class of
properties into which the consequences and symptoms
of amorous desire, as an object of poetical description,
are classed: the Bhávas, called Vyabhicháris are thirty-
two in number, to which two others are sometimes added,
making thirty-four, viz. 1. Nirvéda, humility, self-abase-
ment; 2. Gláni, weakness, exhaustion; 3. Sanca, appre-

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/760&oldid=176787" എന്ന താളിൽനിന്ന് ശേഖരിച്ചത്