താൾ:CiXIV31 qt.pdf/758

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വൈമാ 744 വൈരാ

വൈദ്യനാഥൻ, ന്റെ. s. A form of SIVA, presiding
over one of the divisions of Pátála. ശിവൻ.

വൈദ്യൻ, ന്റെ. s. 1. A physician, a doctor, a medi-
cal man. 2. a learned man.

വൈദ്യമാതാ, വിന്റെ. s. The name of a tree, Justicia
ganderussa. ആടലൊടകം.

വൈദ്യം, ത്തിന്റെ. s. 1. Practice of physic, the science
of medicine. 2. medical aid, advice or prescription, heal-
ing. adj. Medical, practicing or relating to medicine.
വൈദ്യം ചെയ്യുന്നു To apply medicine, to doctor.

വൈദ്യശാസ്ത്രം, ത്തിന്റെ. s. 1. Science of medicine.
2. a treatise on medicine.

വൈധനിക, യുടെ. s. 1. A surgical instrument, as a
knife, a lancet, &c. 2. a small pointed perforating instru-
ment.

വൈധവ്യം, ത്തിന്റെ. s. Widowhood.

വൈധാത്രൻ, ന്റെ. s. SANATCUMARA, the son of
BRAHMA, and said to be eldest of the progenitors of man-
kind. ദെവൎഷി.

വൈധൃതം, &c. adj. 1. Seized, held. 2. restrained,
withheld. പിടിക്കപ്പെട്ട.

വൈധെയൻ, ന്റെ.s. A fool, an idiot, a foolish,
ignorant person. മൂഢൻ.

വൈധെയം, &c. adj. Foolish, ignorant, idiotic. മൂഢ
തതയുള്ള.

വൈനതെയൻ, ന്റെ.s. A name of GARUDA, the bird
and vehicle of VISHNU. ഗരുഡൻ.

വൈനാശികൻ, ന്റെ. s. 1. A dependant, a subject, a
slave. ദാസൻ. 2. a spider. ചിലന്നി. 3. an astrologer.
ജൊതിഷക്കാരൻ.

വൈനീതകം, ത്തിന്റെ. s. A mediate conveyance, as
a porter carrying a letter, a horse dragging a chariot,
&c. വാഹനം.

വൈപരീതത്വം, ത്തിന്റെ. s. Contrariety, opposition,
reverse. വിപരീതം.

വൈപുല്യം, ത്തിന്റെ. s. 1. Largeness, greatness. വി
പുലത. 2. depth, profundity. അഗാധം.

വൈഭവം, ത്തിന്റെ.s. 1. Dexterity, cleverness, ability.
2. wealth, riches. സമ്പത്ത. 3. happiness, prosperity.

വൈഭൊഗം, ത്തിന്റെ. s. 1. Wealth, riches. സമ്പ
ത്ത. 2. happiness, delight, pleasure.

വൈഭൊഗി, യുടെ. s. A voluptuary.

വൈമല്യം, ത്തിന്റെ. s. Cleanness, purity. വിമലത.

വൈമാത്രെയൻ, ന്റെ. A step-mother's son, a step-
son. രണ്ടമ്മയിൽ പിറന്നവരിലെകൻ.

വൈമാനികൻ, ന്റെ.s. A charioteer.

വൈമുക്തം, ത്തിന്റെ.s. Liberation, emancipation. adj.
Liberated, emancipated, being at liberty or loose.

വൈമുഖ്യം, ത്തിന്റെ. s. Disgust, aversion, dislike.
നീരസം.

വൈമെയം, ത്തിന്റെ. s. Barter, exchange. തമ്മിൽ
മാറ്റം.

വൈയങ്കത, യുടെ. s. The name of a tree, Flacourtia
sapida.

വൈയാകരണൻ, ന്റെ. s. A grammarian, a compiler
of a grammar. വ്യാകരണശാസ്ത്രജ്ഞൻ.

വൈയാകരണം, adj. Grammatical, relating to gram-
mar.

വൈയാഘ്രം, adj. Covered with a tiger's skin, (a car,
&c.) പുലിത്തൊൽകൊണ്ടു പൊതിഞ്ഞ.

വൈരക്കല്ല, ിന്റെ. A diamond, or precious stone.

വൈരക്കള്ളി, യുടെ. s. A species of Euphorbia.

വൈരച്ചാണ, യുടെ. s. A stone used to polish gems.

വൈരത്തൂശി, യുടെ. s. A diamond needle used by
glaziers, and lapidaries.

വൈരനിൎയ്യാതനം, ത്തിന്റെ. s. Revenge, retaliation,
requital of injury. പകമീളുക.

വൈരപ്പൊടി, യുടെ. s. A precious stone.

വൈരപ്രതിക്രിയ, യുടെ. s. Revenge.

വൈരമിന്നി, യുടെ. s. An ear or neck ornament.

വൈരം, ത്തിന്റെ. s. 1. Enmity, hatred, hostility, re-
sentment, animosity. 2. heroism, prowess, bravery. 3. a
diamond. 4. an angle. വൈരമുണ്ടാക്കുന്നു, To cause
enmity, hatred.

വൈരശുദ്ധി, യുടെ. s. Revenge, retaliation, satiated
revenge. പകമീളുക.

വൈരസൂചി, യുടെ. s. A diamond needle used by
glaziers, and lapidaries.

വൈരസെനി, യുടെ. s. A name of Nala. നളൻ.

വൈരസ്യം, ത്തിന്റെ. s. Displeasure, dislike. നീര
സം.

വൈരാഗി, യുടെ.s. A devotee, an ascetic, one of a
particular class of devotees or mendicants. വിരാഗമുള്ള
വൻ.

വൈരാഗ്യക്കാരൻ, ന്റെ. s. 1. A zealous, enthusiastic
person. വിരാഗമുള്ളവൻ. 2. an obstinate, pertinacious
person.

വൈരാഗ്യചതകം, ത്തിന്റെ. s. A book on self deni-
al, patience and taciturnity in one hundred verses.

വൈരാഗ്യം, ത്തിന്റെ. s. 1. Absence of worldly passion
or desire. വിരാഗം. 2. the profession of religious medi-
city. 3. in local usage, zeal, a sort of perseverance, right or

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/758&oldid=176785" എന്ന താളിൽനിന്ന് ശേഖരിച്ചത്