താൾ:CiXIV31 qt.pdf/740

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വീര 726 വീര

വീണ്ടുവിചാരം, ത്തിന്റെ. s. Reconsideration.

വീണ്ടുവിചാരിക്കുന്നു, ച്ചു, പ്പാൻ. v. a. To reconsider,
to think over again.

വീണ്ടുവിടുന്നു, ട്ടു, വാൻ, v. a. 1. To redeem, to ran-
som. 2. to reprieve, to respite.

വീണ്ടെടുക്കുന്നു, ത്തു, പ്പാൻ. v. a. To redeem, to ran-
som, to rescue.

വീണ്ടെടുപ്പ, ിന്റെ. s. Redemption, ransom, respite.

വീതകവചൻ, ന്റെ. s. A warrior destitute of the
coat of mail.

വീതകാരൻ, ന്റെ. s. 1. A sharer, 2. one who takes
a turn or term.

വീതന, യുടെ. s. A side or cartilage of the larynx.

വീതം, ത്തിന്റെ. s. 1. A horse or elephant untrained
to or unfit for war. യുദ്ധപരിചയമില്ലാത്ത കുതിര
യെങ്കിലും ആനയെങ്കിലും. 2. a portion, a share. 3.
rate, rule, 4, a turn, a term. adj, At the rate of. വീതം
വെക്കുന്നു, To divide, to put into slaves or portions.

വീതശങ്കം. adj. Fearless, undaunted.

വീതസന്ദെഹം. adj. Undoubted, doubtless, indubitable.

വീതി, യുടെ. s. Breadth, width.

വീതിഹൊത്രൻ, ന്റെ. s. 1. Agni or fire. അഗ്നി. 2.
the sun. ആദിത്യൻ.

വീതുളി, യുടെ. s. A carpenter's broad chisel.

വീഥി, യുടെ. s. 1. A road. വഴി. 2. 1 street. 3. a row,
a line. 4. a terrace in front of a house. 5. a stall, a shop.

വീധ്രം, &c, adj. Clean, clear, pure. വെടിപ്പുള്ള.

വീപ്പ, യുടെ. s. A cask, a barrel.

വീപ്പക്കുറ്റി, യുടെ. s. A cask, a tub.

വീമ്പ, ിന്റെ. s. Gratitude.

വീമ്പകെട്ടവൻ, ന്റെ. s. An ungrateful man.

വീമ്പകെട, ിന്റെ. s. Ingratitude.

വീയൽ, ലിന്റെ. s. Fanning.

വീയിക്കുന്നു, ച്ചു, പ്പാൻ. v. c. To cause to fan.

വീയുന്നു, യി, വാൻ. v. a. To fan.

വീരകുടിയാൻ, ന്റെ. s. One who is employed by the
inhabitants of a place to blow the chank or trumpet both
on joyful and mournful occasions.

വീരകെരളൻ, ന്റെ. s. The title of the third prince
of Cochin, or second brother of the reigning prince.

വീരഗംഭീരൻ, ന്റെ. s. A hero, a proud champion.

വീരചങ്ങല, യുടെ. s. 1. A warrior's bracelet. 2. a
gold bracelet in general.

വീരണം, ത്തിന്റെ. s. A fragrant grass. രാമച്ചം.

വീരതരം, ത്തിന്റെ. s. A fragrant grass, the cuss-cuss
root; Andropogon muricatum. രാമച്ചം.

വീരതരു, വിന്റെ. s. 1. The name of a large tree,
Pentaptera arjuna. (Rox.) നീൎമരുത. 2. the long-leaved
Barleria, Burleria longifolia വയല്പുള്ളി.

വീരതൃണം, ത്തിന്റെ. s. A fragrant grass. രാമച്ച
പ്പുല്ല.

വീരത്വം, ത്തിന്റെ. s. Heroism, bravery.

വീരനാദം, ത്തിന്റെ. s. A battle cry, a war-hoop. പ
ടവിളി.

വീരൻ, ന്റെ. s. A courageous, brave, valiant man, a
hero, a warrior, a champion, a powerful, mighty man.

വീരപത്നി,യുടെ. s. The wife of a hero. വീരന്റെഭാൎയ്യ.

വീരപാനം, ത്തിന്റെ. s. The drink of warriors taken
during the battle for refreshment or before it to elevate
courage.

വീരപുണ്ഡരികം, ത്തിന്റെ. s. A drug, commonly
Pundariya.

വീരഭദ്രൻ, ന്റെ. s. 1. A distinguished hero. 2. one of
SIVA'S attendants.

വീരഭാൎയ്യ, യുടെ. s. The wife of a hero.

വീരമൎദ്ദളം, ത്തിന്റെ. s. A war or large drum.

വീരമാതാ, വിന്റെ. s. The mother of a hero.

വീരമാൎത്താണ്ടൻ, ന്റെ. s. An eminent hero, a hero
illustrious as the sun.

വീരമുദ്രിക, യുടെ. s. An ornament or ring worn on the
middle toe.

വീരം, ത്തിന്റെ. s. 1. Heroism, the heroic Rasa or
feeling as an object of poetical description especially, 2.
strength. 3. bravery and boasting. adj. 1. Excellent,
eminent, (used chiefly in composition.) 2. heroic, brave.
3. powerful, mighty. 4. strong, robust.

വീരയുദ്ധം, ത്തിന്റെ. s. A mighty or great battle.

വീരരസം, ത്തിന്റെ. s. Heroism, the heroic Rasa or
feeling as an object of poetical description especially.
വീരരസം നടിക്കുന്നു, To exhibit the heroic Rasa,

വീരരായൻ, ന്റെ. s. 1. A gold coin current in Ma-
labar. 2. a proper name.

വീരവാദക്കാരൻ, ന്റെ. s. 1. One who challenges to
combat. 2. a boasting warrior, a boaster.

വീരവാദം, ത്തിന്റെ. s. A challenge to combat, de-
fiance, bravado. വീരവാദം കൂറുന്നു, വീരവാദം പ
റയുന്നു, 1. To challenge to combat, 2, to boast.

വീരവാദ്യധ്വനി, യുടെ. s. The sound of war music.

വീരവാദ്യം, ത്തിന്റെ. s. War music. വീരവാദ്യമടി
ക്കുന്നു, To beat the war drum, to beat to arms.

വീരവാളിപ്പട്ട, ിന്റെ. s. A kind of silk stuff of vari-
ous colours.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/740&oldid=176767" എന്ന താളിൽനിന്ന് ശേഖരിച്ചത്