താൾ:CiXIV31 qt.pdf/741

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വീൎയ്യം 727 വീഴു

വീരവൃക്ഷം, ത്തിന്റെ. s. The marking nut tree, Se-
micarpus anacardium. ചെരമരം.

വീരശൂരൻ, ന്റെ.s. A valiant, or brave man.

വീരശൃംഘല, യുടെ. s. A warrior's bracelet.

വീരസൂ, വിന്റെ. s. The mother of a hero. വീരമാ
താവ.

വീരസെനജൻ, ന്റെ. s. Nala, a prince and hero of
several celebrated poems. നളൻ.

വീരസെനൻ, ന്റെ. s. The father of Nala. നളന്റെ
പിതാവ.

വീരഹത്യ, യുടെ. s. Killing a hero.

വീരഹത്യദൊഷം, ത്തിന്റെ. s. The crime of killing
a hero.

വീരഹൻ, ന്റെ. s. A Brahman, who has suffered the
sacred domestic fire to become extinct, either from care-
lessness, impiety, or absence.

വീരഹാ, വിന്റെ. s. One who has killed a hero. വീ
രനെ കൊന്നവൻ.

വീരാശംസനം, ത്തിന്റെ. s. The post of danger, the
place in battle which is the most perilous and exposed.
യുദ്ധത്തിൽ വിഷമ സ്ഥലം.

വീരാസനം, ത്തിന്റെ. s. A throne.

വീരാസസനസ്ഥൻ, ന്റെ. s. A king, a heroic prince.

വീരാളി, യുടെ. adj. Variegated, of various colours.

വീരാളിപ്പാ, യുടെ. s. A coloured mat.

വീരുൽ, ലിന്റെ. s. 1. A creeper or spreading creeper
വള്ളി. 2. a branching shoot.

വീരെശ്വരൻ, ന്റെ. s. 1. A great hero. 2. VÍRABHA-
DRA, one of Siva's attendants.

വീൎക്കുന്നു, ൎത്തു, ൎപ്പാൻ. v. n. 1. To breathe, to sigh. 2.
to perspire, to sweat. 3. to swell. 4. to be inflated with
wind. 5. to grow stout.

വീൎപ്പ, ിന്റെ. s. 1. Breath, breathing, sighing. 2. per-
spiration, sweat. 3. swelling tumefaction. 4. inflation.
വീൎപ്പുകളയുന്നു, വീൎപ്പകഴിക്കുന്നു, വീൎപ്പുവിടുന്നു,
To breathe out. വീൎപ്പുമുട്ടുന്നു, To be suffocated. വീൎപ്പു
മുട്ടിക്കുന്നു, To suffocate.

വീൎപ്പിക്കുന്നു, ച്ചു, പ്പാൻ. v. c. 1. To cause to swell,
to inflate. 2. to cause to perspire.

വീൎപ്പുമാത്രം. ind. Only one breath or sign.

വീൎപ്പുമുട്ട, or മുട്ടൽ, ിന്റെ. s. Stoppage or difficulty of
breathing, suffocation.

വീൎയ്യപരാക്രമം, ത്തിന്റെ. s. Heroic valour or prowess.

വീൎയ്യം, ത്തിന്റെ. s. 1. Strength, vigour, power. 2. dig-
nity, consequence. 3. fortitude, firmness. 4. bravery,
valour, heroism. 5. semen verile. 6. lustre, splendour.

വീൎയ്യവാൻ, ന്റെ. s. 1. A brave or valiant man. 2.
a strong, stout, robust man. 3. a conqueror.

വീൎയ്യശക്തി, യുടെ. s. Valiancy, prowess.

വീൎയ്യശാലി, യുടെ. s. 1. A brave or valiant man. 2. a
strong, stout, robust man.

വീവധം, ത്തിന്റെ. s. 1. A yoke for carrying burdens.
കാവടി. 2. a burden. ചുമട. 3. storing or heaping corn.
മൂടകൂട്ടുക. 4. a road. വഴി.

വീശക്കണക്ക, ിന്റെ. s. Fractions in arithmetic, a
fraction.

വീശൽ, ലിന്റെ.s. 1. Blowing as the wind. 2. fanning.
3. brandishing a sword. 4. casting a net, fishing. 5.
swinging the arms in walking.

വീശം, ത്തിന്റെ. s. 1. The sixteenth part of a whole, 1/16.
2. a weight of gold, equal to that of a grain of rice corn.

വീശുന്നു, ശി, വാൻ. v. n. 1. To blow as the wind. 2.
v. a. to emit scent, as a flower, 3. to emit rays. 4. to fan.
5. to brandish, or flourish a sword. 6. to cast or let down
a net. 7. to swing the arms in walking. 8. to wisk off,
as flies, &c. 9. to winnow.

വീളി, യുടെ. s. A vile, mean or base person.

വീളിത്വം, ത്തിന്റെ. s. Vileness, villany, baseness,
meanness, wickedness.

വീളുന്നു, ണ്ടു, വാൻ. v. a. To redeem, to ransom. വീ
ണ്ടുകൊള്ളുന്നു, വീണ്ടെടുക്കുന്നു, To redeem, to ran-
som, to save.

വീക്ഷ, യുടെ. s. Sight, seeing. കാഴ്ച.

വീക്ഷണം, ത്തിന്റെ. s. Sight, seeing, look, looking.
കാഴ്ച, നൊട്ടം.

വീക്ഷം, ത്തിന്റെ. s. 1. A visible object. കാഴ്ച. 2.
surprise, astonishment. അത്ഭുതം.

വീക്ഷിക്കുന്നു, ച്ചു, പ്പാൻ. v. a. To see, to look. കാ
ണുന്നു, നൊക്കുന്നു.

വീക്ഷിതം, &c. adj. Seen, beheld, looked upon. കാണ
പ്പെട്ട, നൊക്കപ്പെട്ട.

വീക്ഷ്യമാണൻ, ന്റെ. s. One who beholds, looks.
കാണുന്നവൻ.

വീക്ഷ്യം, ത്തിന്റെ. s. 1. A visible object. കാഴ്ച. 2.
wonder, surprise. അത്ഭുതം. adj. 1. Visible, perceptible.
കാണപ്പെടത്തക്ക. 2. wonderful, astonishing. അത്ഭു
തമുള്ള.

വീഴില്ലം, ത്തിന്റെ. s. Censure, blame, reviling. വീഴി
ല്ലം പറയുന്നു. To censure, to blame, to revile.

വീഴുന്നു, ണു, വാൻ. v. n. 1. To fall, to fall down. 2.
to perish, to be destroyed, to be overthrown. 3. to be
hindered, to be stopped. 4. to be neglected.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/741&oldid=176768" എന്ന താളിൽനിന്ന് ശേഖരിച്ചത്