താൾ:CiXIV31 qt.pdf/739

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വീട്ടി 725 വീണ്ടു

വീക്കാണി, യുടെ. s. A pointed nail.

വീക്കുന്നു, ക്കി, വാൻ. . a. To beat, to strike, to hammer.

വീങ്കൻ, ന്റെ. s. A stout, lusty, robust person.

വീങ്ങൽ, ലിന്റെ. s. Strelling, being puffed out with
wind.

വീങ്ങുന്നു, ങ്ങി, വാൻ. v. n. To swell, to be puffed
out with wind. 2. to become stout, robust.

വീചി, യുടെ. s. 1. A wave. തിരമാല. 2. hell. നരകം.

വീചിമാല, യുടെ. s. A wave. തിരമാല.

വീചുന്നു, ചി, വാൻ. 1. 2. To cast, or, throw, a fishing
net.

വീച്ച, ിന്റെ. s. A throw, a cast.

വീച്ചി, യുടെ, s. A fan.

വീച്ചുപാള, യുടെ s. A kind of fan made of the thick
film or spatha of the betel-nut tree.

വീച്ചുവല, യുടെ. s. A casting or fishing net.

വീജകൊശം, ത്തിന്റെ. s. 1. The seed vessel of the
lotus. താമരക്കാ. 2. any seed vessel.

വീജനസാധനം, ത്തിന്റെ. s. A fan.

വീജനം, ത്തിന്റെ. s. 1. A fan. 2. thing, substance.
വസ്തു.

വീജപൂരം, ത്തിന്റെ. s. Common citron or a variety,
Citrus medica. വള്ളിനാരകം.

വീജം, ത്തിന്റെ. s. 1. Cause, origin in general. കാര
ണം. 2. seed (of plants, &c.) വിത്ത. 3. semen virile.
4. receptacle, place of deposit or preparation. കലവറ.
5. truth, divine truth as the seed or cause of being.
തത്വം.

വീജാകൃതം. adj. Ploughed or harrowed after sowing,
(a field, &c.) വിതച്ചടിച്ച.

വീജി, യുടെ. s. A father, a progenitor. പിതാവ.

വീജ്യൻ, ന്റെ. s. One sprung from some family. കുല
ത്തിൽ പിറന്നവൻ.

വീഞ്ഞ, ിന്റെ. s. Wine, the liquor of the grape.

വീട, ിന്റെ. s. A house, a dwelling,

വീടൻ, ന്റെ. s. A head man, or chief.

വീടാരം, ത്തിന്റെ. s. A house, a dwelling.

വീടിക, യുടെ. s. 1. The betel plant, Piper betel. വെ
റ്റിലക്കൊടി. 2. the preparation of the areca-nut with
spices and chunam and enveloped in the leaf of the
piper betel; Betel, Paun. വെറ്റിലച്ചുരുൾ.

വീടുന്നു, ടി, വാൻ. v. n. 1. To be paid or discharged, as
a debt. 2. to be revenged. 3. to be complete, to con-
clude, as a fast, &c.

വീട്ടി, യുടെ. s. The name of a timber tree, the black-
wood.

വീട്ടിപ്പെണ്ണ, ിന്റെ. s. A maid-servant, a female slave.

വീട്ടുകാരൻ, ന്റെ. s. A householder, the head of a
family, the owner of a house.

വീട്ടുകാരി, യുടെ. s. The mother of a household or fa-
mily, a female owner of a house.

വീട്ടുകാൎയ്യം, ത്തിന്റെ. s. Household affairs, including
the management of the household and all domestic duties.

വീട്ടുടയവൻ, ന്റെ. s. The head of a family, the owner
of a house.

വീട്ടുന്നു, ട്ടി, വാൻ. v. a. 1. To pay, to discharge, as a
debt. 2. to revenge.

വീട്ടുമിടുക്ക, ിന്റെ. s. Boldness, self-confidence, assu-
rance, as much as to say "my house is my castle, who dare
molest me."

വീട്ടുമുതൽ, ലിന്റെ. s. Family property.

വീട്ടുമുറി, യുടെ. s. 1. A room in a house. 2. a bond for
money or for a debt paid, but the bond not returned.

വീട്ടുവെല, യുടെ. s. House work.

വീട്ടുവെലക്കാരൻ, ന്റെ. s. A domestic, or house ser-
vant.

വീട്ടുവെലക്കാരി, യുടെ. s. A house maid.

വീണ, യുടെ. s. The Hindu Vina, or lute, a fretted
instrument of the guitar kind, usually having seven wires
or strings, and a large gourd at each end of the finger
board: the extent of the instrument is two octaves; it is
supposed to be the invention of Náreda the son of BRAH-
MA, and has many varieties enumerated according to the
number of strings, &c. adj. Spoiled (as sugar in boiling).

വീണക്കമ്പി, യുടെ, s. The strings of a Vína or In-
dian lute.

വീണക്കാരൻ, ന്റെ.s. A player on the Vina, a lu-
tanist.

വീണത്തരം, ത്തിന്റെ. s. Triflingness, meanness.

വീണൻ, ന്റെ. s. A vain, trifling, idle fellow.

വീണവായന, യുടെ. s. Playing on the Vína. വീ
ണവായിക്കുന്നു, To play on the Vina.

വീണശൎക്കര, യുടെ. s. Treacle, or liquid Sarkara, par-
ticularly what has been spoiled in boiling.

വീണാദണ്ഡം, ത്തിന്റെ. s. The neck of a Vína.

വീണാവാദൻ, ന്റെ. s. A player on the Vina, a
lutanist.

വീണ്ട. adv. Again.

വീണ്ടുചവെക്കുന്നു, ച്ചു, പ്പാൻ. v.a. To ruminate,
to chew the cud.

വീണ്ടും. adv. Again.

വീണ്ടുവരവ, ിന്റെ. s. Return, coming again.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/739&oldid=176766" എന്ന താളിൽനിന്ന് ശേഖരിച്ചത്