താൾ:CiXIV31 qt.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അക്ഷാ 59 അഴി

to a brahman when he is invited to any auspicious cere-
mony. They are also given by brahmans, with benedic-
tions, to any one who performs a religious ceremony. 3.
fried grain for oblations. 4. the red mark worn by Hin-
dūs on the forehead.

അക്ഷദൎശകൻ, ന്റെ. s. A judge. ന്യായാധിപതി.

അക്ഷദൃൿ, ിന്റെ. s. 1. A judge. ന്യായാധിപതി.
2. a gamester. ചൂതാളി.

അക്ഷദെവീ, യുടെ. s. A gamester; ചൂതാളി.

അക്ഷധൂൎത്തൻ, ന്റെ. s. A gamester; a gambler; a
cheat. കള്ള ചൂതാളി.

അക്ഷധൂൎത്തിലം, ത്തിന്റെ. s. A bull, an ox. കാള.

അക്ഷമ, യുടെ. s. 1. Impatience; vehemence of temper,
eagerness; envy. ക്ഷമയില്ലായ്മ.

അക്ഷമണി, യുടെ. s. A rosary. മാല.

അക്ഷമാല, യുടെ. s. A rosary, a string of beads, e-
specially of the seeds of the Elœcarpus.

അക്ഷം, ത്തിന്റെ. s. 1. A die. 20. 2. an eye. ക
ണ്ണ. 3. an axle-tree. അച്ചുതണ്ട. 4. a law-suit. 5. a
kind of seed used for rosaries. 6. a tree. താന്നി. 7.
a weight of 373 fanams. ൩൭൪ പണതുക്കം.

അക്ഷയം, &c. adj. Imperishable, not liable to decay;
durable; permanent; inexhaustible. അക്ഷയ പാത്രം,
A cup for alms; lit. the inexhaustible vessel.

അക്ഷരചണൻ, ന്റെ. s. A scribe, a writer. നല്ല
എഴുത്തുകാരൻ.

അക്ഷരചുഞ്ചു, വിന്റെ. s. A scribe. നല്ല എഴുത്തു
കാരൻ.

അക്ഷരപരിജ്ഞാനം, ത്തിന്റെ. s. (Learning ;) the
knowledge of letters.

അക്ഷരപരിജ്ഞാനി, യുടെ. s. A learned man, a man
of letters.

അക്ഷരം, ത്തിന്റെ. s. 1. A letter of the alphabet. 2.
bliss, exemption from migration. adj. imperishable. അ
ക്ഷരവിദ്യ. Learning. അക്ഷരവീഴ്ച. Orthographi-
cal errors. അക്ഷരാഭ്യാസം. Beginning to learn the
first principles of a language.

അക്ഷരസംസ്ഥാനം, ത്തിന്റെ. s. Scripture, writ-
ing. എഴുത്ത.

അക്ഷവതീ, യുടെ. s. Gaming, playing with dice. ചൂത.

അക്ഷാഗ്രകീലകം, ത്തിന്റെ. s. The pin of the axle
of a carriage, or one at the extremity of the pole. അ
ച്ചു തണ്ടിന്റെ ആണി.

അക്ഷാന്തി, യുടെ. s. Impatience; vehemence of tem-
per, heat of passion; eagerness; envy. ക്ഷമയില്ലായ്മ.

അക്ഷാന്തിമാൻ, ന്റെ. s. One who is impatient; ve-

hement, hot, hasty, eager; ardently desirous; envious.
ക്ഷമയില്ലാത്തവൻ, അസൂയയുള്ളവൻ.

അക്ഷി, യുടെ. s. An eye. കണ്ണ.

അക്ഷീകൎണ്ണം, ത്തിന്റെ. s. A snake. പാമ്പ,

അക്ഷികൂടകം, ത്തിന്റെ. s. The eye-ball.

അക്ഷിഗതം. adj. Hateful, detestable. വെറുപ്പുള്ളത.

അക്ഷിഗൊചരം, ത്തിന്റെ. s. What is comprehend-
ed by the eye ; eye-shot. കണ്ണുകൊണ്ട കാണാകു
ന്നത.

അക്ഷിലൊമം, ത്തിന്റെ. s. The eyelash. കണ്ണി
ന്റെ പീലി.

അക്ഷിവിലാസം, ത്തിന്റെ. s. A beautiful eye.

അക്ഷീണത, യുടെ. s. Destitute of weakness; unwea-
riedness; indefatigableness; strength.

അക്ഷീണം, &c. adj. Unwearied, indefatigable, not
tired.

അക്ഷീബം, ത്തിന്റെ. s. 1. Sea-salt. കടലുപ്പ. 2.
a plant, Guilandina, or Hyperanthera morunga. മുരിങ്ങ.

അക്ഷൊടം, ത്തിന്റെ. s. 1. A tree, (described as a
Pilu, growing on the hills.) 2. the walnut. 3. an oily
nut. Crolon moluccanum, or aleurites triloba. മലഉക.

അക്ഷൊഭ്യം. adj. Not to be troubled, or agitated. ഇ
ളകപ്പെടാത്തത.

അക്ഷൌഹിണി, യുടെ. s. A complete army consist-
ing of 21,870 elephants, 21,870 chariots, 65,610 horses,
and 109,350 infantry. വലിയ സൈന്യം.

അഴക, ിന്റെ. s. Beauty, comeliness, loveliness; hand-
someness.

അഴകൻ, ന്റെ. s. A beautiful or fair man.

അഴകി, യുടെ. s. A beautiful or fair woman.

അഴൽ, ിന്റെ. s. 1. Sorrow. 2. heat. 3. irruption on
the skin.

അഴലിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To grieve. 2. to
heat; to excite, to put into a fever.

അഴലുന്നു, ന്നു, വാൻ. v. n. 1. To sorrow, to grieve.
2. to be hot, to burn, as from inflamation, &c.

അഴല്ച, യുടെ. s. Inflamation; burning heat; fever heat.

അഴല്ചിരങ്ങ, ിന്റെ. s. A kind of itch.

അഴി, യുടെ. s. 1. A trellis, trellis work; a lattice, a rail-
ing. 2. a harbour or sea-port, an opening into the sea.

അഴിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To loose, to untie. 2.
to destroy, to undo. 3. to blot out, to obliterate. 4. to la-
vish, to squander, to spend. 5. to dispose of, to sell.

അഴിച്ചിൽ, ിന്റെ. s. 1. Ruin, destruction, waste. 2.
profuse expenditure, lavishness. 3. demand, or good mar-
ket, for goods, &c. 4. subversion.

I 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/73&oldid=176100" എന്ന താളിൽനിന്ന് ശേഖരിച്ചത്