താൾ:CiXIV31 qt.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അള 58 അക്ഷ

അഹാന്തം. s. Evening. വൈകുന്നെരം.

ആഹാൎയ്യം, ത്തിന്റെ. s. A mountain. പൎവതം adj.
Not to be stolen, or taken away. അപഹരിക്കപ്പെട
രുതാത്തത.

അഹി, യുടെ. s. A snake; a serpent. സൎപ്പം.

അഹിതൻ, ന്റെ. s. An enemy. ശത്രു.

അഹിതം. adj. Unfriendly, unfit, improper.

അഹിതുണ്ഡികൻ, ന്റെ. s. A snake-catcher or ex-
hibitor.

അഹിപതി, യുടെ. s. The king of serpents.

അഹിഭയം, ത്തിന്റെ. s. Mistrust, or apprehension of
treason; fear of latent danger from one's own party; so
called, because it is like the fear of a lurking snake. സ്വ
ജനങ്ങളിൽനിന്നുള്ള ഭയം.

അഹിഭുൿ, ിന്റെ. s. 1. Garuda the king of birds and
vehicle of VISHNU. ഗരുഡൻ. 2. a Peacock. മൈൽ.

അഹിഭൂഷണൻ, ന്റെ. s. SIVA. ശിവൻ.

അഹിംസ, യുടെ. s. Not killing any thing.

അഹിംസ്യൻ, ന്റെ. s. One who is not to be execut-
ed. കൊല്ലപ്പെടെണ്ടാത്തവൻ.

അഹെതു, വിന്റെ. s. 1. Any thing without cause;
or any thing unreasonable. 2. accident.

അഹെതുകം, ത്തിന്റെ. s. See the preceding.

അഹെരു, വിന്റെ. s. A plant, Asparagus racemosus.
See ശതാവരി.

അഹൊ. ind. A particle and interjection of, 1. Re-
proach, (fie.) 2. compassion. 3. regret, (Ah! oh!) 4.
calling, (Ho! Hola!) 5. praise, flattery, approbation. 6.
fatigue, weariness. 7. surprize, (Ah!) 8. doubt, delibera-
tion, (either, or.) 9. contempt, sneering. 10. an exple-
tive.

അഹൊബലം, ത്തിന്റെ. s. The name of a certain
holy place.

അഹൊരാത്രം, ത്തിന്റെ. s. An entire day and night,
including the space of twenty four hours, or 30 muhūrtas,
or narikas.

അഹ്നാന്തം, ത്തിന്റെ. s. Evening. വൈകുന്നെരം.

അഹ്നായ. ind. Soon, instantly. വെഗം.

അള, യുടെ. s. A hole, a burrow. പൊത.

അളകം, ത്തിന്റെ. s. A curl, a ringlet. കുറുനിര.

അളക, യുടെ. s. Alaca, the city or capital of Cuvera,
the god of wealth.

അളകാപുരി, യുടെ. s. See the preceding.

അളക്കുന്നു, ന്നു, പ്പാൻ. v. a. To measure, to mete.

അളപ്പിക്കുന്നു, ച്ചു, പ്പാൻ. v. c. To cause to measure,
to get measured.

അളൎക്കം, ത്തിന്റെ s. 1. White swallow wort. വെ
ള്ളെരിക്ക. 2. a mad-dog. പെപ്പട്ടി.

അളവ, ിന്റെ. s. 1. A measure, the quantity of capa-
city, or extension. 2. measurement.

അളവറ്റത. adj. Immeasurable, immense, infinite.

അളവറ്റവൻ, ന്റെ. s. The infinite Being, or God.

അളവില്ലാത്ത. adj. Immeasurable, immense, infinite.

അളവില്ലായ്മ, യുടെ. s. Immensity, infinity.

അളവുകാരൻ, ന്റെ. s. A measurer, one who mea-
sures; a gauger.

അളവുകൊൽ, ിന്റെ. s. A measuring rod, a measure.

അളവുവാശി, യുടെ. s. 1. Difference of measurement.
2. overplus or difficiency in re-measuring any thing.

അളവെ. adv. All, whole, entire.

അളി, യുടെ. s. 1. A large black bee or beetle. വണ്ട.
2. a scorpion. തെള. 3. spirituous liquor. മധു. 4. a sign
in the zodiac, Scorpio. വൃശ്ചിക രാശി.

അളികണ്ണൻ, ന്റെ. s. One who has black or bad eyes.

അളികം, ത്തിന്റെ. s. The forehead. നെറ്റി.

അളികളഭം, ത്തിന്റെ. s. A young beetle or bee. ചെ
റുവണ്ട.

അളിക്കുന്നു, ച്ചു, പ്പാൻ. v. a. To spoil; to waste; to
over-boil.

അളിച്ചിൽ, ിന്റെ. s. 1. Mellowness, ripeness. 2. the
state of being over-ripe. 3. corruption, decay.

അളിന്ദം, ത്തിന്റെ. s. A terrace in front of a house.
പുറം തിണ്ണ.

അളിപ്പ, ിന്റെ. s. Mellowness. See അളിച്ചിൽ.

അളിയൻ, ന്റെ. s. A brother-in-law, a wife's brother.

അളിയുന്നു, ഞ്ഞു, വാൻ. v. n. To grow mellow, to be-
come over-ripe; to become bad; to spoil; to become as
pap; to be over-boiled, to decay; to corrupt.

അളീകം, ത്തിന്റെ. s. 1. Falsehood, untruth; want of
veracity. അസത്യം. 2. any thing displeasing. അപ്രി
യം. 3. the forehead. നെറ്റി.

അളുക്ക, ിന്റെ. s. A small box made of ivory or horn.

അള്ളുന്നു, ള്ളി, വാൻ. v. a. To claw, to scratch.

അക്ഷകീലം, ത്തിന്റെ. s. The pin of an axle-tree.
അച്ചിന്റെ ആണി.

അക്ഷക്രിയ, യുടെ. s. Playing with dice; play, gam-
bling. ചൂതാട്ടം.

അക്ഷണം, ത്തിൽ. adv. Immediately, suddenly.

അക്ഷതം, ത്തിന്റെ. s. 1. Fried grain. ഉണക്കൽ
അരി. 2. a few grains of rice mixed with saffron, put
on the forehead of an image when it is adored, or given

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/72&oldid=176099" എന്ന താളിൽനിന്ന് ശേഖരിച്ചത്