താൾ:CiXIV31 qt.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അസ്വാ 57 അഹ

അസ്ത്രജീവൻ, ന്റെ. s. A soldier, a warrior; an archer.

അസ്ത്രജ്ഞൻ, ന്റെ. s. One skilled in archery, or war.

അസ്ത്രം, ത്തിന്റെ. s. An arrow, a missile weapon. അ
സ്ത്രപ്രയൊഗം. The shooting of arrows. അസ്ത്രം
പ്രയൊഗിക്കുന്നു. To shoot an arrow.

അസ്ത്രമാൎജ്ജൻ, ന്റെ. s. An armourer, a sword or
tool polisher or cleaner. കടച്ചില്ക്കൊല്ലൻ.

അസ്ത്രശാല, യുടെ. s. Armoury, or arsenal.

അസ്ത്രാഭ്യാസം, ത്തിന്റെ. s. Exercise of arms.

അസ്ത്രീ, യുടെ. s. 1. One skilled in archery. ആയുധാ
ഭ്യാസി. 2. a gender not feminine. സ്ത്രീലിംഗമല്ലാ
ത്തത.

അസ്ഥി, യുടെ. s. A bone. അസ്ഥിപാത്രം, An urn.
അസ്ഥിജ്വരം, An internal fever.

അസ്ഥികൂടം, ത്തിന്റെ. s. A skeleton.

അസ്ഥിഭൂഷണൻ, ന്റെ. s. SIVA.

അസ്ഥിരത, യുടെ. s. Inconstancy; unsteadiness; want
of steady adherence; changeableness; mutability of tem-
per or affection, fickleness.

അസ്ഥിരം, &c. adj. 1. Inconstant, unsteady, trembling,
shaken. 2. uncertain, unascertained. 3. fickle, change-
able, mutable.

അസ്ഥിസ്രാവം, ന്റെ. s. Gonorrhea, considered as
an urinary complaint.

അസ്പഷ്ടം. adj. Indistinct, obscure. പ്രകാശമില്ലാ
ത്തത.

അസ്ഫുടവാൿ, ിന്റെ. s. Lisping, speaking indistinctly.
കൊഞ്ഞവാക്ക.

അസ്പൃശി, യുടെ. s. A sort of prickly nightshade. Sola-
num Jacquini. കണ്ടകാരി ചുണ്ട.

അസ്മാദി, യുടെ. s. Our tribe, our class.

അസ്മാദിക്കാരൻ, ന്റെ. s. One of our tribe or class.

അസ്രപൻ, ന്റെ. s. A Rācshasa. രാക്ഷസൻ.

അസ്രപാ, യുടെ. s. A leech. അട്ട.

അസ്രം, ത്തിന്റെ. s. 1. Blood. 000. 2. a tear. ക
ണ്ണുനീർ. 3. a corner. കൊൺ. 4. hair. രൊമം.

അസ്രു, വിന്റെ. s. A tear. കണ്ണുനീർ.

അസ്യാ, യുടെ. s. Sitting. ഇരിപ്പ.

അസ്വച്ശന്ദൻ, ന്റെ. s. 1. One who is docile. 2. de-
pendant on or subject to another. പരാധീനൻ.

അസ്വപ്നന്മാർ, രുടെ. s. plu. The gods or deities. ദെ
വകൾ.

അസ്വരൻ, ന്റെ. s. One who has a bad or croaking
voice. See അസൌമ്യസ്വരൻ.

അസ്വാതന്ത്ര്യം, &c. adj. Dependant on or subject to
another, docile, humble, പരാധീനം.

അസ്വാധ്യായൻ, ന്റെ. s. One who has not read the
Vedas. വെദം പഠിക്കാത്തവൻ.

അസ്വാധീനത, യുടെ. s. 1. Dependency, subjection to
another. 2. docility, humility. സ്വാധീനമില്ലായ്മ.

അസ്വാധീനം, &c. adj. Dependant on or subject to.

അസ്വാസ്ഥ്യം, &c. adj. Unhealthy, sickly, weak.
സൌഖ്യമില്ലാത്ത.

അഹം. A Sanscrit. per. pron. I. ഞാൻ.

അഹമഹമിക, യുടെ. s. 1. Great self-conceit, egotism.
2. military vaunting. 3. emulation; rivalry; desire of su-
periority; boasting. ഞാൻ മുമ്പൻ എന്നുള്ള ഭാവം.

അഹങ്കരിക്കുന്നു, ച്ചു, പ്പാൻ. v. n. To be proud, arro-
gant, haughty, or presumptuous.

അഹങ്കാരം, ത്തിന്റെ. s. Pride, arrogance, haughti-
ness, self-conceit, egotism.

അഹങ്കാരശീലൻ, ന്റെ. s. One who is proud, vain,
or arrogant.

അഹങ്കാരി, യുടെ. s. A proud, vain, haughty, arrogant,
or self-conceited person.

അഹങ്കൃതി, യുടെ. s. Pride, arrogance; haughtiness, self-
conceit.

അഹന്ത, യുടെ. s. Selfishness. അഹങ്കാരം.

അഹംപൂൎവം. adj. Conceited, vaunting, emulating.

അഹംപൂൎവിക, യുടെ. s. 1. Emulative onset, the run-
ning forward of soldiers with emulation. 2. conceit,
vaunting.

അഹംബുദ്ധി, യുടെ. s. Egotism, self-conceit. അഹ
മ്മതി.

അഹംഭാവം, ത്തിന്റെ. s. Self-conceit, egotism, vani-
ty, arrogancy.

അഹംഭാവി, യുടെ. s. One who is self-conceited, vain,
proud, insolent, haughty.

അഹമ്മതി, യുടെ. s. Self-conceit; self-love; spiritual
ignorance.

അഹംയു. adj. Proud; vain; arrogant. അഹംഭാവി.

അഹരഹഃ ind. Daily. ദിവസം തൊറും.

അഹൎഗ്ഗണം, ത്തിന്റെ. s. A month. മാസം.

അഹൎപ്പതി, യുടെ. s. The sun. ആദിത്യൻ.

അഹൎമ്മുഖം, ത്തിന്റെ. s. Morning, dawn. ഉഷസ്സ.

അഹൎനിശം. Day and night. പകലും രാവും.

അഹസ്സ, ിന്റെ. s. Day. പകൽ.

അഹസ്പതി, യുടെ. s. The sun. ആദിത്യൻ.

അഹസ്പതി, യുടെ. s. The sun. ആദിത്യൻ.

അഹഹ. ind. A particle or interjection, as ah! aha! &c.
implying. 1. Surprise. 2. fatigue. 3. pain. 4. pleasure.
5. calling.

I

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/71&oldid=176098" എന്ന താളിൽനിന്ന് ശേഖരിച്ചത്