താൾ:CiXIV31 qt.pdf/680

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലാംഗൂ 666 ലാവ

ലക്ഷണഹീനൻ, ന്റെ. s. 1. A deformed, ugly per-
son, one void of proper qualities. 2. an indecent person,
one of a bad disposition.

ലക്ഷദീപം, ത്തിന്റെ. s. A religious ceremony, per-
formed with great illumination.

ലക്ഷം, ത്തിന്റെ; or ലക്ഷ, യുടെ. s. 1. A lace, one
hundred thousand. 2. fraud, disguise. ചതിവ. 3. a
mark or butt. 4. aim.

ലക്ഷാധികാരി, യുടെ. s. A person of property, wealth,
fortune.

ലക്ഷിതം. adj. Divined, prognosticated, predicated.

ലക്ഷ്മണ, യുടെ. s. The female of the Sāras or Indian
crane. പണ്ടാരങ്കൊഴിപ്പെട.

ലക്ഷ്മണൻ, ന്റെ. s. 1. The son of DASARAT́HA by
SUMITRA. 2. the Indian male crane.

ലക്ഷ്മണം, &c. adj. Prosperous, fortunate.

ലക്ഷ്മാ, വിന്റെ. s. 1. A mark, a spot, a sign. അട
യാള. 2. chief, principal, മുഖ്യത.

ലക്ഷ്മി, യുടെ. s. 1. LECSHMI, one of the three principal
female deities of the Hindus, the wife of VISHNU and
goddess of wealth and fortune. 2. prosperity, success, for-
tune, riches, wealth. 3. a name of Sita, the wife of RÁMA.
4. beauty, splendour. ശൊഭ. 5. the name of a medicinal
root. തരുതാള. 6. turmeric. മഞ്ഞൾ.

ലക്ഷ്മീപതി, യുടെ. s. 1. A name of VISHNU. വിഷ്ണു.
2. a king, a sovereign, a prince. രാജാവ.

ലക്ഷ്മീവല്ലഭൻ, ന്റെ. s. See the last.

ലക്ഷ്മീവാൻ, ന്റെ. s. A prosperous, fortunate, wealthy
man. ശ്രീയുള്ളവൻ.

ലക്ഷ്യം, ത്തിന്റെ. s. 1. A mark, or butt. 2. aim. ലാ
ക്ക. 3. a mark, a sign, a token. അടയാളം. 4. a lac, a
hundred thousand. 5. fraud, disguise.

ലാക്ക, ിന്റെ. s. 1. Aim. 2. butt or mark. ലാക്കുനൊ
ക്കുന്നു, To take aim. ലാക്കമുറിക്കുന്നു, To hit the
mark.

ലാഘവം, ത്തിന്റെ. s. 1. Lightness, Slightness, deli-
cacy, minuteness. 2. easiness, facility. 3. health.

ലാംഗലദണ്ഡം, ത്തിന്റെ. s. The pole or shaft of a
plough. ൟയക്കൊൽ.

ലാംഗലപദ്ധതി, യുടെ. s. A farrow. ഉഴപ്പൊളി.

ലാംഗലം, ത്തിന്റെ. s. 1. A plough. കലപ്പ. 2. the
penis. 3. the palm tree.

ലാംഗലികി, യുടെ. s. 1. A shrub. 2. a small fruit tree.

ലാംഗലീ, യുടെ. s. 1. An aquatic plant, Jussieua re-
pens. നീർതിപ്പലി. 2. a cocoa-nut tree. തെങ്ങ.

ലാംഗൂലം, ത്തിന്റെ.s. 1. A hairy tail, as a horse's, &c.

വാൽ. 2. a granary, a basket or shed for holding grain
or corn.

ലാജം, ത്തിന്റെ. s. 1. Parched or fried grain. മലർ.
2. grain wetted or sprinkled.

ലാഞ്ഛനം, ത്തിന്റെ. s. 1. A mark, a sign. അടയാ
ളം. 2. a name, an appellation. പെർ.

ലാഞ്ഛിതം, &c. adj. 1. Marked. അടയാളപ്പെട്ട. 2.
named. പെർപെട്ട.

ലാടൻ, ന്റെ. s. 1. The name of a country in the north.
2. an inhabitant or mendicant of that country,

ലാടം, ത്തിന്റെ. s. 1. A horse-shoe. 2. cloth, clothes.
3. fault, defect,

ലാപം, ത്തിന്റെ. s. Speaking, talking. സംസാരി
ക്കുന്ന.

ലാഭമുള്ള. adj. Profitable, advantageous, available.

ലാഭം, ത്തിന്റെ. s. 1. Gain, profit, lucre, advantage. 2.
gain in general, acquisition, acquirement. ലാഭച്ചെതം,
Profit and loss. ലാഭത്തിൽ ചെതം, Loss of profit. ലാ
ഭം വരുത്തുന്നു, To gain, to obtain profit.

ലാമജ്ജകം, ത്തിന്റെ. s. The root of a fragrant grass
termed cuss-cuss, Andropogon mauricatum. രാമച്ചം.

ലായം, ത്തിന്റെ. s. A stable, a horse stable.

ലായം വിചാരിപ്പിന്റെ. s. Superintendance of the
stables.

ലാല, യുടെ. s. Saliva, spittle. വായിലെ വെള്ളം.

ലാലസ, യുടെ. s. 1. Ardent desire. ആഗ്രഹം. 2.
soliciting, begging, യാചന. 3. the longing of preg-
nant women. 4. wanton sport, dalliance.

ലാലസം, ത്തിന്റെ. s. Avarice. അത്യാഗ്രഹം.

ലാലസീകം, ത്തിന്റെ. s. Sauce, gravy. ചാറ.

ലാലാടികൻ, ന്റെ. s. 1. An attentive servant, one
who watches his master's countenance, and learns by it
what is necessary to be done. യജമാനൻറ മനസി
നെ അറിയുന്ന ഭൃഭത്യൻ. 2. an idler. മടിയൻ. 3. one
who is incapable for business. കാൎയ്യങ്ങൾക്കു പ്രാപ്തി
യില്ലാത്തവൻ.

ലാലിക്കുന്നു, ച്ചു, പ്പാൻ. v. a. To caress, to fondle, to
indulge, to favour.

ലാവണ്യം, ത്തിന്റെ. s. 1. Beauty, loveliness. സൌ
ന്ദൎയ്യം. 2. saltness, the taste or property of salt. ഉപ്പു
രസം.

ലാവണ്യസാരം, ത്തിന്റെ. s. Saltness, the taste or
property of salt. ഉപ്പുരസം.

ലാവണ്യാൎജിതം, ത്തിന്റെ. s. Property belonging to
a woman, consisting of that which has been presented
to her at her marriage as a token of respect, as a mark

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/680&oldid=176707" എന്ന താളിൽനിന്ന് ശേഖരിച്ചത്