ലിംഗം 667 ലുപ്തം
of kindness, or by her father or mother-in-law.
ലാവം, ത്തിന്റെ. s. A sort of quail, Perdix Chinensis. ലാസകൻ, ന്റെ. s. A dancer, an actor or mime. ആ ലാസം, ത്തിന്റെ. s. 1. Dancing in general. 2. danc- ലസിക, ലാസകി, യുടെ. s. An actress, a danc- ലാസ്യം, ത്തിന്റെ. s. 1. Dancing in general. ആട്ടം. ലാഹിരി, യുടെ. s. Intoxication, inebriety, drunkenness. ലാളനം, or ലാലനം, ത്തിന്റെ. s. Caressing, fondling, ലാളിക്കുന്നു, or ലാലിക്കുന്നു, ച്ചു, പ്പാൻ. v. a. To ലാളിതം., &c. adj. Caressed, fondled. ലാള്യമാന, യുടെ. s. 1. A woman in general. 2. a wan- ലാക്ഷ, യുടെ. s. 1. Lac, a red dye, or an insect which ലാക്ഷതരു, വിന്റെ. s. The Palás tree, Butea fron- ലാക്ഷാപ്രസാദനം, ത്തിന്റെ. s. The red Lodh, a ലാക്ഷാരസം, ത്തിന്റെ. s. A kind of red dye. ലികുചം, ത്തിന്റെ.s. A sort of bread fruit tree, Ar- ലിഖിതം, ത്തിന്റെ. s. 1. Scripture, writing. 2. a writ- ലിംഗധാരി, യുടെ. s. One who wears a Lingum. ലി ലിംഗം, ത്തിന്റെ. s. 1. A mark, a spot, a stain, a sign, |
neral, thus, പുല്ലിംഗം, The masculine gender; സ്ത്രീലിം ലിംഗവൃത്തി, യുടെ. s. A religious hypocrite, one who ലിപി, യുടെ. s. 1. Writing in general, handwriting. എ ലിപികരൻ, ന്റെ. s. 1. A writer, a scribe. 2. a painter. ലിപികാരൻ, ന്റെ. s. A writer, a scribe. എഴുത്തു ലിപ്തകം, ത്തിന്റെ. s. A poisoned arrow. വിഷം ലിപ്തം, &c. adj. 1. Smeared, anointed, plastered, spread. ലിപ്സ, യുടെ. s. Wish, desire. വാഞ്ഛ. ലിബി, യുടെ. s. See ലിപി. ലിക്ഷ, യുടെ. s. A nit, a young louse or the egg of a ലീഢം, &c. adj. 1. Licked. നക്കപ്പെട്ട. 2. eaten. ഭ ലീനം, &c. adj. Adhered, attached, united to. ലീല, യുടെ. s. 1. A branch of feminine action proceed- ലീലാഗാരം, ത്തിന്റെ. s. A play house. ക്രീഡാഗൃ ലീലാവതി, യുടെ. s. A book on accounts. ലീലാവിലാസം, ത്തിന്റെ. S. A play, amorous or ലുഞ്ഛിതകെശൻ, ന്റെ. s. One whose head is shaven. ലുഞ്ഛിതം, &c. adj. Shaved, clipped. ചിരക്കപ്പെട്ട. ലുഠനം, ത്തിന്റെ. s. 1. A horse's rolling himself on the ലുഠിതം. adj. Rolling on the ground, as a horse, &c. പു ലുണ്ടാകൻ, ന്റെ. s. A thief, or robber. കള്ളൻ. ലുപ്തം, ത്തിന്റെ. 4. Booty, plunder. കൊള്ള. |
3 Q 2