താൾ:CiXIV31 qt.pdf/679

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലവ 665 ലക്ഷ

ലയിപ്പിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To destroy. ന
ശിപ്പിക്കുന്നു. 2. to fuse, to melt, to absorb. ദ്രവിപ്പി
ക്കുന്നു. 3. to flatter, to allure, to woo. ഉല്ലാസപ്പെടു
ത്തുന്നു.

ലലനം, ത്തിന്റെ. s. 1. Pleasure, sport, pastime. ഉല്ലാ
സം. 2. lolling the tongue.

ലലനാ, യുടെ. s. 1. A woman in general. സ്ത്രീ. 2. a
wanton woman. കാമസ്ത്രീ. 3. the tongue. നാവ.

ലലന്തിക, യുടെ. s. A necklace hanging as low as
the navel.

ലലാടം, ത്തിന്റെ. s. The forehead. നെറ്റി.

ലലാടാസ്ഥി, യുടെ. s. The frontal bone. നെറ്റിയി
ലെ അസ്ഥി.

ലലാടിക, യുടെ. s. 1. An ornament for the forehead, a
jewel or star suspended there, or a kind of tiara bound
over it. നെറ്റിയാഭരണം. 2. a mark made with san-
dal wood on the forehead. തൊടുകുറി.

ലലാമം, ത്തിന്റെ. s, 1. A mark or sign. അടയാളം.
2. a banner, or flag, a symbol or ensign. കൊടി. 3. a
mark on the forehead. തൊടുകുറി. 4. a tail. വാൽ. 5.
majesty, dignity. പ്രധാനത. 6. chief, principal. പ്ര
മാണം. 7. a horse's ornament. അശ്വാലങ്കാരം. 8. an
ornament. ആഭരണം. atj. 1. Chief, principal. 2.
beautiful, agreeable, charming.

ലലാമകം, ത്തിന്റെ. s. A chaplet of flowers, hanging
over the forehead. പൂമാല.

ലലിതം or ലളിതം, ത്തിന്റെ. s. A branch of femi-
nine action, arising from the passion or sentiment of
love; lolling, languishing, languid signs and gestures
indicative of passion. adj. 1. Wished, desired. ആഗ്ര
ഹിക്കപ്പെട്ട. 2. beautiful, lovely. സൌന്ദൎയ്യമുള്ള. 3.
wanton, dallying. 4. shaken, tremulous.

ലവങ്കം, ത്തിന്റെ. s. See the following.

ലവംഗം, ത്തിന്റെ. s. 1. The clove tree, Myristica or
Eugenia caryophyllata. 2. cloves, the fruit. കരയാമ്പു.
3. the cassia or cinnamon tree, Laurus cassia. ഇലവം
ഗം.

ലവണ, യുടെ. s. The saline or salt taste, saltness. ഉ
പ്പുരസം.

ലവണം, ത്തിന്റെ. s. 1. Salt, sea salt. 2. rock or fos-
sil salt. 3. factitious salt or salt obtained by boiling clay
found near the sea shore or any earth impregnated with
saline particles. ഉപ്പ. adj. Salt, saline.

ലവണസമുദ്രം, ത്തിന്റെ. s. The salt sea. ഉപ്പുകടൽ.

ലവണാകരം, ത്തിന്റെ. s. A salt mine. ഉപ്പുവിള
യുന്ന സ്ഥലം.

ലവണൊദം, ത്തിന്റെ. s. The sea of salt water. ഉ
പ്പുവെള്ളം.

ലവനം, ത്തിന്റെ. s. 1. Reaping. കൊയിത്ത. 2. cut-
ting. കണ്ടിക്കുക.

ലവം, ത്തിന്റെ. s. 1. Reaping. 2. cutting. 3. loss, de-
struction. നാശം. 4. small, little. 5. smallness, little-
ness. അല്പം. 6. a minute division of time, the sixtieth
part of the twinkling of an eye.

ലവാണകം, ത്തിന്റെ. s. A sickle or reaping hook.
അരുവാൾ.

ലവിത്രം, ത്തിന്റെ. s. A sickle, or reaping hook. അ
രുവാൾ.

ലശുനം, ത്തിന്റെ. s. Garlic, Allium. വെള്ളുള്ളി.

ലസത്ത, &c. adj. Luminous, splendid. ശൊഭയുള്ള.

ലസനം, ത്തിന്റെ. s. Light, splendour, brilliancy.
ശൊഭ.

ലസിക, യുടെ. s. Saliva, spittle. വായിലെ നീർ.

ലസ്തകം, ത്തിന്റെ. s. The middle of a bow where it
is grasped.

ലസ്തം. adj. 1. Grasped, embraced. 2. skilled, skilful.

ലസ്തിക, യുടെ. s. A bow. വില്ല.

ലഹരി, യുടെ. s. 1. A large wave or surf. 2. intoxica-
tion, inebriety, drunkenness. ലഹരിപിടിക്കുന്നു, To
be intoxicated.

ലഹരിദ്രവ്യം, ത്തിന്റെ. s. Any thing that intoxicates.

ലളിതം, ത്തിന്റെ. s. See ലലിതം.

ലളിതാ, യുടെ. s. 1. A woman in general. 2. a beautiful
woman. 3. a wanton.

ലക്ഷണ, യുടെ. s. 1. The female of the Indian crane.
വണ്ടാരങ്കൊഴിപ്പെട. 2. a goose. 3. an ellipsis, a word.
&c. understood though not expressed.

ലക്ഷ്മണൻ, ന്റെ. s, 1. The younger brother of RÁMA.
2. the Indian male crane. വണ്ടാരങ്കൊഴി

ലക്ഷണമുള്ളവൻ, ന്റെ. s. One who possesses good
qualities.

ലക്ഷണം, ത്തിന്റെ. s. 1. A mark, spot or sign. അ
ടയാളം. 2. a symptom of disease, &c. 3. an indication,
a predicate, any thing by which an object is designated
or distinguished. 4. a rule in science. 5. perfection in out-
ward form or shape, comeliness, beauty, proportion of
parts. 6. quality or property. 7. elegance of style. 8. de-
cency, honesty, politeness, good disposition. 9. fortune
telling, prognostication, divination. ലക്ഷണം പറയു
ന്നു, To divine, to soothsay, to foretel, to predicate.

ലക്ഷണം പറയുന്നവൻ, ന്റെ. s. A soothsayer, a
fortune-teller, a prognosticator, a diviner.


3 Q

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/679&oldid=176706" എന്ന താളിൽനിന്ന് ശേഖരിച്ചത്