താൾ:CiXIV31 qt.pdf/660

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യാവ 646 യുക്തി

യാദൃശം, &c. adj. As like, low like, which like.

യാദൊനിധി, യുടെ. s. The Ocean. സമുദ്രം.

യാനപാത്രം, ത്തിന്റെ. s. A vessel, a ship, a boat. ക
പ്പൽ, വള്ളം.

യാനമുഖം, ത്തിന്റെ. s. The forepart of a carriage,
the pole, or part where the yoke is fixed. രഥത്തിന്റെ
മുൻഭാഗം.

യാനം, ത്തിന്റെ. s. 1. Any vehicle or form of convey-
ance, as a carriage, a litter, a horse, an elephant, &c.
വാഹനം. 2. going, marching, proceeding. 3. invading,
marching against an enemy. യാനംചെയ്യുന്നു, To go,
to march, to proceed.

യാപനം, ത്തിന്റെ. s. 1. Spending, or passing away
time. കാലം കഴിക്കുക. 2. staying, abiding, being. ഇ
രിപ്പ. 3. rejection, ejection, expelling, expulsion. ഭൃഷ്ട.
4. livelihood, living, subsistance. ഉപജീവനം.

യാപിക്കുന്നു, ച്ചു, പ്പാൻ. v. a. To maintain a liveli-
lood, or subsistance. ഉപജീവനം കഴിക്കുന്നു.

യാപ്യം, &c. adj, Low, vile, contemptible. ഹീനം.

യാപ്യയാനം, ത്തിന്റെ. s. A litter, a palankeen. പ
ല്ലക്ക.

യാഭം, ത്തിന്റെ. s. Copulation. ക്രീഡ.

യാമൻ, ന്റെ. s. A demi-god.

യാമം, ത്തിന്റെ. s. 1. The eighth part of a day, a
watch of three hours. 2. forbearance.

യാമാൎദ്ധം, ത്തിന്റെ. s. A half watch, the middle of
a watch. മൂന്നെമുക്കാൽ നാഴിക.

യാമികൻ, ന്റെ. s. A patrole, moving round at every
watch. കാവല്ക്കാരൻ.

യാമിനി, യുടെ. s. A night. രാത്രി.

യാമിനീചരൻ, ന്റെ. s. 1. One who walks about in
the night, a giant. രാക്ഷസൻ. 2. a thief. കള്ളൻ.
3. a goblin, A fiend. ഭൂതം. 4. a ghost, an evil spirit. പി
ശാച. 5. an owl. മൂങ്ങാ.

യാമീ, യുടെ. s. 1. A daughter or daughter-in-law newly
married, പുത്രി. 2. the south. തെക്ക.

യായജൂകൻ, ന്റെ. s. The performer of frequent sa-
crifices. യാഗം ചെയ്യുന്നവൻ.

യാവകം, ത്തിന്റെ. s. 1. Half ripe barley, യവം. 2.
awnless barley. 3. a kind of pulse, തുവര. 4. sealing
wax. അരക്ക. 5. lac, the red animal dye. ചെമ്പഞ്ഞി.

യാവജ്ജീവം. ind. For life, as long as life.

യാവന, യുടെ. s. Livelihood, sustenance, maintenance.
കഴിച്ചിൽ.

യാവനം, ത്തിന്റെ. s. 1. Incense. കുന്തുരുക്കം. 2.
livelihood, subsistance, sustenance, maintenance, adj.

Produced in the country Yawan.

യാവം, ത്തിന്റെ. s. Lac, the red animal dye. ചെമ്പ
ഞ്ഞി.

യാവൽ, ind. 1. As much as. 2. as many as. 3. as far
as, unto, until. 4. wholly, entirely, altogether. 5. cer-
tainly ; the correlative of താവൽ.

യാവർ ചിലർ. adj. plu. Some.

യാവസം, ത്തിന്റെ. s. Meadow or pasture grass.
പൈപ്പുല്ല.

യാവിക്കുന്നു, ച്ചു, പ്പാൻ. v. a. To subsist, to obtain a
livelihood or maintenance.

യാഷം, ത്തിന്റെ. s. A kind of nettle, hemp-leaved
Tragia. കൊടിത്തൂവ.

യാഷ്ടികൻ, ന്റെ. s. A warrior armed with a club. ൟ
ട്ടിക്കാരൻ.

യിയംസാ, യുടെ. s. Desire or wish to go. പൊകുവാ
നുള്ള ആഗ്രഹം.

യിയക്ഷു, വിന്റെ. s. One desirous of performing a
sacrifice. യാഗം ചെയ്യുന്നതിന ആഗ്രഹമുള്ളവൻ.

യിയിക്ഷു, വിന്റെ. s. One desirous of going. പൊ
കുവാൻ ആഗ്രഹമുള്ളവൻ.

യിയൈയഷി, യുടെ. s. A woman desirous of going.
പൊകുവാൻ ആഗ്രഹമുള്ളവൾ.

യിയൈഷ, യുടെ. s. Desire or wish to go. പൊകു
വാൻ ആഗ്രഹം.

യുക്തം, &c. adj. 1. Right, just, fit, proper. യൊഗ്യം. 2.
joined, combined, united with. യൊജിക്കപ്പെട്ട. 3.
proved, concluded by inference.

യുക്തരസ, യുടെ. s. A plant, commonly Elani, Mimosa
Octandra, ചിറ്റരത്ത.

യുക്തി, യുടെ. s. 1. Propriety, fitness. 2. union, connexi-
on, combination. 3. inference, deduction from circum-
stances or argument. 4. an approved or good argument
or plea. 5. an excellent expedient. 6. a happy thought,
wit, attention. 7. plausibility. s. reason. 9. advice, coun-
sel. 10. insertion of circumstances in written evidence,
specification in writing of place, time, &c. considered
as one of the means of verifying such evidence. 11. a
figure of rhetoric, emblematic or mystical expression of
purpose so as to conceal it from all but its immediate
object. 12. reply, answer.

യുക്തിക്കാരൻ, ന്റെ. s. A man of wit, a man of ready
apprehension, a quick-sighted person.

യുക്തിഭംഗം. adj. Improper, unfit.

യുക്തിഭാഗ്യം, ത്തിന്റെ. s. A lucky conjuncture, good
fortune.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/660&oldid=176687" എന്ന താളിൽനിന്ന് ശേഖരിച്ചത്