താൾ:CiXIV31 qt.pdf/659

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യാജ്ഞ 645 യാദ

യക്ഷൻ, ന്റെ. s. A demi-god, attendant especially on
CUBÉRA, the god of riches.

യക്ഷരാജൻ, ന്റെ. s. CUBÉRA, the deity of wealth,
and lord of the demi-gods called Yacshas.

യക്ഷി, യുടെ. s. 1. The wife of CUBÉRA. 2. the wife
of a Yarsha.

യക്ഷിണി, യുടെ. s. 1. The wife of CUBÉRA. കുബെ
രന്റെ ഭാൎയ്യ. 2. the wife of a Yacsha. യക്ഷന്റെ
ഭാൎയ്യ. 3. a sort of female fiend, attached to the service
of Durga, and frequently maintaining like a sylph or
fairy an intercourse with mortals.

യക്ഷിപീഡ, യുടെ. s. Demoniacal possession.

യക്ഷ്മാ, വിന്റെ. s. Pulmonary consumption. ക്ഷയ
രൊഗം.

യാഗകൎമ്മം, ത്തിന്റെ. s. A sacrificial ceremony.

യാഗപാത്രം, ത്തിന്റെ. s. A sacrificial vessel.

യാഗം, ത്തിന്റെ. s. A sacrifice, any ceremony in
which offerings and oblations are presented. യാഗം
ചെയ്യുന്നു, To sacrifice, to perform a sacrificial ceremony.

യാഗശാല, യുടെ. s. The place where a sacrifice or
oblation is offered.

യാചകൻ, ന്റെ. s. 1. A beggar, one who asks or
solicits. ഇരക്കുന്നവൻ. 2. a mendicant.

യാചകം, ത്തിന്റെ. s. Begging, asking. ഇരക്കുക.
adj. Begging.

യാചകവൃത്തി, യുടെ. s. Living on alms. ഇരന്നു ഭ
ക്ഷിക്ക.

യാചന, യുടെ. s. Begging, asking, requesting, beseech-
ing, entreaty, solicitation.

യാചനകൻ, ന്റെ. s. A beggar, one who asks or soli-
cits. ഇരപ്പാളി.

യാചിക്കുന്നു, ച്ചു, പ്പാൻ. v. a. To beg, to ask, to soli-
cit, to beseech, to entreat.

യാചിതകം, ത്തിന്റെ. s. A thing borrowed for use.
ഇരവൽ.

യാചിതം. adj. Asked, begged, solicited. യാചിക്ക
പ്പെട്ട.

യാച്ഞ, യുടെ. s. Asking, begging. യാചന.

യാജകൻ, ന്റെ. s. Any officiating priest, a Brahman
who conducts any part of a sacrifice. യാഗം ചെയ്യുന്ന
വൻ.

യാജനം, ത്തിന്റെ. s. Conducting a sacrifice. യാഗം
ചെയ്യിക്കുക.

യാജ്യം, ത്തിന്റെ. s. Property or presents derived from
officiating at sacrifices.

യാജ്ഞവാല്ക്യൻ, ന്റെ. s. A celebrated saint and legis-

lator; the supposed author of a celebrated code of laws,
and the first reputed teacher of the white portion of the
Yajur Véda revealed to him by the sun.

യാജ്ഞസെനി, യുടെ. s. A name of Draupadi the wife
of the Pandus.

യാജ്ഞികൻ, ന്റെ. s. 1. A sacrificer, an institutor of
a sacrifice. 2. an officiating priest at a sacrificial cere-
mony. യാഗം ചെയ്യുന്നവൻ.

യാതന, യുടെ. s. Pain, agony, sharp or acute pain, the
pains or torments of hell, punishments inflicted by YAMA.
and his agents. കൊടിയ ദണ്ഡം.

യാതനാദുഃഖം, ത്തിന്റെ. s. The torments of hell.
നരകവെദന.

യാതം, ത്തിന്റെ. s. Driving or guiding an elephant with
a goad. ആനമെയ്ക്കുക. adj. Gone, went. പൊയ.

യാതയാമം. adj. Old, used, impared.

യാതാ, വിന്റെ. s. A husband's brother's wife. ഭൎത്താ
വിന്റെ സഹോദരന്റെ ഭാൎയ്യ.

യാതു, വിന്റെ. s. A demon, a goblin, an imp or evil
spirit. പിശാച.

യാതുധാനൻ, ന്റെ. s. A goblin, an evil spirit.

യാതൊന്ന. adj. What, whatever: the correlative of
അത.

യാതൊരളവ. adv. 1. As much as. 2. as many as. 3.
as far as, unto, until. .

യാതൊരിക്കൽ. adv. Whenever.

യാതൊരുത്തൻ. adj. pron. Whoever.

യാതൊരുത്തി. adj. pron. fem. Whoever.

യാത്ര, യുടെ. s. 1. Going, moving, proceeding, march-
ing, travelling, a journey. 2. a pilgrimage. 3. the proces-
sion of an idol car, at any holy festival; or the festival
itself. 4. the march of an assailing force. 5. livelihood,
subsistence. യാത്രപുറപ്പെടുന്നു, To set out, to pro-
ceed, to march, to set out on a journey. യാത്രപറയു
ന്നു, To take leave, to bid good bye. യാത്രയയക്കു
ന്നു, To accompany for a short distance. യാത്രയാകു
ന്നു, To go, to start, to set out. യാത്രയാക്കുന്നു, To
send on a journey. യാത്രവഴങ്ങുന്നു, 1. To take or
ask leave. 2. to accompany for a short distance.

യാത്രായൊഗം, ത്തിന്റെ. s. An auspicious time for
setting out on a journey.

യാദസാംപതി. യുടെ. s. 1. WARUNA, the Indian Nep-
tune. വരുണൻ. 2. the ocean. സമുദ്രം

യാദസ്പതി, യുടെ. s. The sea or ocean. സമുദ്രം.

യാദസ്സ, ിന്റെ. s. An aquatic or amphibious animal.
ജലജന്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/659&oldid=176686" എന്ന താളിൽനിന്ന് ശേഖരിച്ചത്