താൾ:CiXIV31 qt.pdf/658

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യവ 644 യക്ഷ

ten identified with death or time; he is the son of SÚ
RYA or the sun, and brother of the personified YAMANA
or Jumna river.

യമപുരം, ത്തിന്റെ. s. Hell, the capital of YAMA.

യമപുരി, യുടെ. s. Hell, the capital of YAMA. നരകം.

യമഭടൻ, ന്റെ. s. A messenger or emissary of YAMA
or death.

യമം, ത്തിന്റെ. s. 1. Restraining the passions. 2. for-
bearance, refraining. 3. restraining, controlling. 4. a
brace, a couple, a pair.

യമരാജൻ, ന്റെ. s. YAMA, the Indian Pluto. കാലൻ.

യമലൊകം, ത്തിന്റെ. s. The world of departed souls.
കാലപുരി.

യമളം, ത്തിന്റെ. s. A pair, brace, or couple.

യമി, യുടെ. s. A sage, a Muni or person restraining the
passions. അടക്കമുള്ളവൻ.

യമിതം. adj. Restrained, controlled. അടക്കപ്പെട്ട.

യമുന, യുടെ. s. The river Yamuna, or Jumna which
rises from the south of Himalaya and merges in the
Ganges immediately below Allahabad.

യമുനാഭ്രാതാ, വിന്റെ. s. A name of YAMA. യമൻ.

യയാതി, യുടെ. s. A monarch of India, the fifth of the
lunar race.

യവകം, ത്തിന്റെ. s. Barley.

യവക്യം. adj. Fit for or producing barley, a field, &c.
യവം വിളയുന്നെടം.

യവനൻ, ന്റെ. s. A Yamana, apparently at first a
Greek, but since applied to both the Mahomedan and
European invaders of India.

യവനം or യവനദെശം, ത്തിന്റെ. s. A country, most
probably Bactria, or it may be extended from that colony
to Ionia, to which word it bears some resemblance, or
still further to Greece. By late Hindu writers, it is most
commonly applied to Arabia.

യവനിക, യുടെ. s. A screen, an outer tent, a cloth
wall surrounding a tent or tents. മറ.

യവഫലം, ത്തിന്റെ. s. 1. A bamboo. മുള. 2. Indian
spikenard. 3. a medicinal plant, Wrightea antidysenteri-
ca. കുടകപ്പാല.

യവം, ത്തിന്റെ. s. Barley, Hordeaum hetastichon.

യവസം, ത്തിന്റെ. s. Meadow or pasture grass. പൈ
പ്പുല്ല.

യവസുരം, ത്തിന്റെ. s. Spirituous or fermented liquor
distilled from barley. യവത്തിൽനിന്നെടുത്ത മദ്യം.

യവക്ഷാരം, ത്തിന്റെ. s. Alcaline salt, saltpetre,
nitre, nitrate of potash, യവത്തിന്റെ ഒകുചുട്ടുണ്ടാ

ക്കുന്ന ഉപ്പ, വെടിയുപ്പ.

യവക്ഷൊദം, ത്തിന്റെ. s. Barley meal. യവത്തി
ന്റെ മാവ.

യവാഗൂ, വിന്റെ. s. Sour gruel, prepared by the
spontaneous fermentation of water in which rice has been
boiled. പഴങ്കഞ്ഞി.

യവാഗ്രജം, ത്തിന്റെ. s. Saltpetre. വെടിയുപ്പ.

യവാനി, യുടെ. s. Bishopsweed. അയമൊതകം.

യവാനിക, യുടെ. s. 1. Bishopsweed, Sasom ammi.
(Lim.) അയമൊതകം. 2. cummin seed. ചീരകം.

യവാഷം, ത്തിന്റെ. s. A kind of nettle, hemp-leaved
Tragia. കൊടിത്തൂവ.

യവീയാൻ, ന്റെ. s. A younger brother, or a man
younger than one's self. അനുജൻ.

യവ്യം. adj. Fit for barley, sown with barley. യവം
വിളയുന്നെടം.

യശസ്വൽ. adj. Famous, celebrated. കീൎത്തിയുള്ള.

യശസ്വി. adj. Famed, renowned, celebrated. കീൎത്തി
യുള്ള.

യശസ്സ, ിന്റെ. s. 1. Fame, glory, celebrity, reputation.
കീൎത്തി. 2. praise, eulogium. സ്തുതി.

യശഃപടഹം, ത്തിന്റെ. s. A drum, a double-drum.
മദ്ദളം.

യഷ്ടാവ, ിന്റെ. s. A sacrificer, one who employs
priests for a sacrifice. യാഗം ചെയ്യുന്നവൻ.

യഷ്ടി, യുടെ. s. 1. A staff, a stick. വടി. 2. a staff armed
with iron, &c. used as a weapon, a club or mace. 3. a
necklace. മാല. 4. liquorice. ഇരട്ടിമധുരം. 5. a string
or thread especially of pearls. 6. the name of a poison-
ous and very bitter tree, Strychnos nux vomica. കാഞ്ഞി
രം. 7. a flagstaff. കൊടിമരം. 8. a woman of bad cha-
racter. ദുഷ്ട സ്ത്രീ.

യഷ്ടികം, ത്തിന്റെ. s. A bird, the lapwing. ഒരു വ
ക പക്ഷി.

യഷ്ടിത്വം, ത്തിന്റെ. s. 1. Folly. 2. baseness, villany.
യഷ്ടിത്വംകാട്ടുന്നു, To act foolishly, basely.

യഷ്ടിമധുകം, ത്തിന്റെ. s. Liquorice or the root of
the Abrus precatorius which is used for it in India. ഇര
ട്ടിമധുരം.

യഷ്ടിഹെതികൻ, ന്റെ. s. A club-bearer, one carry-
ing a staff or stick. ൟട്ടിക്കാരൻ.

യക്ഷകൎദ്ദമം, ത്തിന്റെ. s. A cosmetic, perfumed san-
dal, mixed with camphor, agallochum, musk, and saffron,
in various proportions. കുറിക്കൂട്ട.

യക്ഷധൂപം, ത്തിന്റെ. s. 1. Resin in general. 2. tur-
pentine, the resinous exudation of the pine.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/658&oldid=176685" എന്ന താളിൽനിന്ന് ശേഖരിച്ചത്