താൾ:CiXIV31 qt.pdf/661

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യുദ്ധ 647 യൂഥ

യുക്തിഭാഷ, യുടെ. s. A work on geography and astro-
nomy.

യുക്തിഭെദം, ത്തിന്റെ. s. 1. Impropriety, unfitness.
2. unjust inference, &c.

യുക്തിമാൻ, ന്റെ.s. A man of wit, or ready appre-
hension.

യുക്തിമുട്ട, ിന്റെ . Inability to reply or answer.

യുക്തിയുക്തം. adj. Proper, fit, to be admitted.

യുൿ, ക്കിന്റെ. s. 1. A pair, a brace, a couple. ഇരട്ട.
2. a joiner, one who joins or unites.

യുഗകീലകം, ത്തിന്റെ. s. The pin or peg of a yoke.
നുകക്കഴി.

യുഗന്ധരം, ത്തിന്റെ.s. The pole of a carriage, or wood
to which the pole is fastened. രഥത്തിന്റെ മെലെ
നുകം.

യുഗപത്രം, ത്തിന്റെ. s. Mountain ebony, Bauhinia
variegata. കൊങ്ങമന്താരം.

യുഗപൽ. ind. At one time, equally.

യുഗപാൎശ്വഗൻ, ന്റെ. . A young ox in training.

യുഗപ്രളയം, ത്തിന്റെ. s. 1. A destruction of the
universe. 2. the end of an age.

യുഗം, ത്തിന്റെ. s. 1. A pair, a couple, a brace. 2. a
yoke. 3. an age, as applied to that of mankind, a period
of time. 4. an age of the would, as the Crita, Tréta,
Dwápura and Cali. See each in its place.

യുഗള, ത്തിന്റെ.s. A pair, a brace, a couple. ഇരട്ട.

യുഗാന്തം, ത്തിന്റെ. s. 1. A destruction of the uni-
verse. 2. the end of a Yuga or age.

യുഗ്മം, ത്തിന്റെ. s. 1. A pair, a couple, a brace. ഇരട്ട,
രണ്ട. 2. mixing, uniting.

യുഗ്മരാശി, യുടെ. s. A name given to four signs in the
zodiac, as possessing a double figure, viz. മിഥുനം, ക
ന്നി, ധനു, മീനം.

യുഗ്യം, ത്തിന്റെ. s. 1. Any vehicle, or conveyance. 2.
any yoked animal. തെരിൽ പൂട്ടുന്ന കുതിരമുതലായ
വ.

യുഞ്ജാനൻ, ന്റെ. s. 1. A charioteer. സാരഥി. 2.
a Brahman engaged in the religious exercise called Yoga.

യുതം, &c. adj. 1. Joined, united, connected, combined,
identified. കൂടിയ. 2. attached to, engaged in or by.

യുത്ത, ിന്റെ. s. War, battle. യുദ്ധം.

യുദ്ധക്കളം, ത്തിന്റെ.s. The field of battle. പൊൎക്കളം.

യുദ്ധകൊലാഹലം, ത്തിന്റെ. s. Military pomp or
display.

യുദ്ധഘൊഷം, ത്തിന്റെ. s. Military display, sound
of war.

യുദ്ധനാദം, ത്തിന്റെ. s. The sound of war or of an
army.

യുദ്ധനിലം, ത്തിന്റെ. s. The field of battle. പൊ
ൎക്കളം.

യുദ്ധനിവൃത്തൻ, ന്റെ. s. A conqueror. ജയിച്ച
വൻ.

യുദ്ധനിവൃത്തി, യുടെ. s. Victory, cessation of war.
ജയം.

യുദ്ധഭൂമി, യുടെ. s. A field of battle.

യുദ്ധം, ത്തിന്റെ. s. War, battle, contest, conflict, com-
bat. യുദ്ധം ചെയ്യുന്നു, To war, to fight, to engage or
contend in battle, conflict, combat, to make war. യു
ദ്ധം തുടങ്ങുന്നു. To commence war or battle.

യുദ്ധയാത്ര, യുടെ. s. A military expedition.

യുദ്ധവെഷം, ത്തിന്റെ. s. Military attire, armour,
mail.

യുദ്ധവൈദഗ്ദ്ധ്യം, ത്തിന്റെ. s. Military skill or dex-
terity. യുദ്ധത്തിനുള്ള സാമൎത്ഥ്യം.

യുദ്ധസന്നദ്ധൻ, ന്റെ. s. One armed or accoutred
for war, a warrior. യുദ്ധത്തിന ഒരുമ്പെട്ടവൻ.

യുദ്ധസന്നാഹം, ത്തിന്റെ. s. Warlike array, or pre-
paration, armour.

യുദ്ധസാമൎത്ഥ്യം , ത്തിന്റെ. s. Military skill, skill in
warlike exploits.

യുദ്ധാങ്കണം, ത്തിന്റെ. s. The field of battle. പൊ
ൎക്കളം.

യുദ്ധാരംഭം, ത്തിന്റെ. s. Raising or commencing war.
യുദ്ധം തുടങ്ങുക.

യുദ്ധൊദ്യമം, ത്തിന്റെ. s. Military exercise, readiness
for war. യുദ്ധത്തിന ശീലിക്കുക.

യുധിഷ്ഠിരൻ, ന്റെ. s. The elder of the five Pandu
princes and leader in the great war between them and
the Curus in the beginning of the fourth age.

യുയുത്സു, വിന്റെ. s. One desirous of engaging in com
bat. യുദ്ധത്തിന ആഗ്രഹമുള്ളവൻ.

യുവ, യുടെ. s. The ninth year of the Hindu cycle of
sixty. അറുപത വൎഷത്തിൽ ഒമ്പതാമത.

യുവതി, യുടെ. s. A young woman, one from sixteen to
thirty years of age. ബാല്യക്കാരി, യവ്വനമുള്ളവൾ.

യുവരാജൻ, ന്റെ. s. A young prince, especially the
heir apparent and associated to the throne. ഇളയ രാ
ജാവ.

യുവാ, വിന്റെ. s. A young man or one of the virile
age, or from sixteen to seventy. യവ്വനമുള്ളവൻ.

യൂക, യുടെ. s. A louse. പെൻ.

യൂഥനാഥൻ, ന്റെ. s. A large elephant or leader of

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/661&oldid=176688" എന്ന താളിൽനിന്ന് ശേഖരിച്ചത്