താൾ:CiXIV31 qt.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവാ 51 അവി

വസാനകാലം. The time of death, the end of ones
life, death.

അവസാനിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To end, to de-
cline. 2. to terminate, to cease. v. a. To finish, to con-
clude, to fulfil, to complete.

അവസായം, ത്തിന്റെ. s. 1. End, conclusion. 2. ter-
mination, completion. അവസാനം. 3. certainty, as-
certainment. നിശ്ചയം.

അവസിതൻ, ന്റെ. s. One who is reduced in cir-
cumstances. നിൎദ്ധനൻ.

അവസിതം, &c. adj. 1. Finished, completed. നിവൃ
ത്തിക്കപ്പെട്ടത. 2. known, understood. അറിയപ്പെട്ട
ത. 3. stored (as grain, &c.) സംഗ്രഹിക്കപ്പെട്ടത. 4.
gone.

അവസ്തരം, ത്തിന്റെ. s. 1. Fæces, ordure. മലം. 2.
a privity, a part to be concealed. രഹസ്യസ്ഥലം.

അവസ്ഥ, യുടെ. s. 1. A state or condition. 2. any
particular stage of life; as infancy, youth, age, &c. 3. ca-
lamity, distress. ബാല്യാവസ്ഥ, childhood. മരണാ
വസ്ഥ, the agony of death. അവസ്ഥപ്പെടുന്നു, ട്ടു,
വാൻ. v. n. To be in distress. സഹിച്ചകൂടാതെ അ
വസ്ഥപ്പെടുന്നു. To experience insupportable cala-
mity.

അവസ്ഥപ്പെടുത്തുന്നു, ത്തി, വാൻ. v. a. To reduce
to misery, to plunge another into difficulties.

അവസ്ഥാത്രയം, ത്തിന്റെ. s. Three states, viz.
watchfulness, dreaming; sound sleeping.

അവസ്ഥാന്തരം, ത്തിന്റെ. s. 1. Another state or
condition. മറ്റൊര അവസ്ഥ, 2. intervening time.

അവസ്ഥാനം, ത്തിന്റെ. s. Situation, station, abode,
place or period of abiding or staying. സ്ഥിതി.

അവസ്ഥിതം, &c. adj. Occupying place or period, a-
biding, residing, remaining, firm or fixed, &c. സ്ഥിര
പ്പെട്ടത.

അവസ്ഥിതി, യുടെ. s. Abode, station, situation, stay-
ing. ഇരിപ്പ.

അവസ്നസ, യുടെ. s. An artery. പെരിഞ്ഞരമ്പ.

അവഹാരം, ത്തിന്റെ. s. 1. A shark. 2. a crocodile
or any marine monster. നക്രം.

അവഹിതം, &c. adj. Known, celebrated. അറിയപ്പെ
ട്ടത.

അവഹിത്ഥം, ത്തിന്റെ. s. Dissimulation. വ്യാപ്തി.

അവഹെളനം, ത്തിന്റെ. s. Disrespect, disregard ;
neglect. നിന്ദ.

അവൾ, ളുടെ. pro. fem. The personal Pronoun, She.

അവാൿ, adj. 1. Dumb. 2. downlooked, headlong. അ

ധൊമുഖം. 3. south, southern. തെക്കെ ദിക്ക.

അവാക്ക, ിന്റെ. s. Obscene or improper language.

അവാക്കൎണ്ണൻ, ന്റെ. s. One who is deaf and dumb.
പൊട്ടൻ.

അവാക്പുഷ്പി, യുടെ. s. A kind of anise, or dill seed.
Anethum sowa (Rox.) or Anethum graveolens. ശതകു
പ്പ.

അവാഗ്രം, &c. adj. Stooping, bending, bowed. കുനി
ഞ്ഞത.

അവാങ്മുഖം, &c. adj. Downlooked, headlong. തല കു
നിഞ്ഞത.

അവാചീ, adj. 1. South, southern. തെക്ക. 2. down-
looked, headlong. s. The southern point.

അവാച്യം, &c. adj. Unfit to be spoken; obscene. പ
റയരുതാത്തത. 3. Blamable discourse.

അവാന്തരം, ത്തിന്റെ. s. An invasion or incursion.
ആക്രമണം. adj. Intervening. ഇട.

അവാരം, ത്തിന്റെ. s. The near bank of a river. വ
രമ്പ.

അവി, യുടെ. s. 1. A mountain. പൎവതം. 2. a sheep.
ആട. 3. the sun. സൂൎയ്യൻ. 4. a woman in her men-
ses. രജസ്വല.

അവികലം. adj. Inseparable, compact. തിങ്ങിയത.

അവികല്പം, &c. adj. Unchangeable; immovable. വിക
ല്പമിക്കാത്തത.

അവിക്കയറ, റ്റിന്റെ. s. The tie of a yoke, that
which fastens the ox to the yoke, or the latter to the plough.

അവിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To simmer. 2. to
fasten the yoke to the plough.

അവിഖ്യാതി, യുടെ. s. 1. A false accusation; an un-
just censure or reproach. 2. blame, infamy. അപവാ
ദം. 3. detraction.

അവിഗ്നം, ത്തിന്റെ. s. A fruit tree, commonly Ca-
ronda, Carissa Carodas. ക്ലാക്കാ വൃക്ഷം.

അവിഘ്നം. adj. Unobstructed, destitute of obstacle, safe.
തടവില്ലാത്തത.

അവിഛിന്നം, &c. adj. Inseparable, compact, united,
joined. വെർപാടില്ലാത്തത. s. Junction, union.

അവിജ്ഞാനം, ത്തിന്റെ. s. Ignorance, illiterateness.
അജ്ഞാനം.

അവിജ്ഞെയം, &c. adj. Incomprehensible, what is
not to be or may not be known or understood. അറി
ഞ്ഞകൂടാത്തത.

അവിടത്തെ. adj. There, of that place, also used as an
honorific, your.

അവിടം, ത്തിന്റെ. s. That place.

H 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/65&oldid=176092" എന്ന താളിൽനിന്ന് ശേഖരിച്ചത്