താൾ:CiXIV31 qt.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവ 50 അവ

അവമാനിക്കുന്നു, ച്ചു, പ്പാൻ. or അവമാനപ്പെടുത്തു
ന്നു, ത്തി, വാൻ. v. a. To despise; to disregard; to
dishonour; to disgrace; to insult.

അവമാനിതം, &c. adj. Despised; disregarded; disho-
noured. അവമാനിക്കപ്പെട്ടത.

അവയവം, ത്തിന്റെ. s. A member or limb of the
body.

അവയവി, യുടെ. s. The body.

അവയൊഗം, ത്തിന്റെ. s. A bad sign; an evil omen;
an unfortunate event.

അവരജൻ, ന്റെ. s. A younger brother. അനുജൻ.

അവരജാ, യുടെ. s. A younger sister. അനുജത്തി.

അവരതി, യുടെ. s. 1. Stopping, ceasing. നിൎത്ത. 2.
destruction. നാശം.

അവരം, &c. adj. Posterior, hinder, last. പിമ്പുറം. s.
The hinder thigh of an elephant. ആനയുടെ പിൻ
കാൽ.

അവരവൎണ്ണൻ, ന്റെ. s. A Sūdra or man of the fourth
tribe. ശൂദ്രൻ.

അവരി, യുടെ. s. Indigo, Indigo-fera anil.

അവരീണൻ, ന്റെ. s. One who is despised, disre-
garded, spurned. നിന്ദ്യൻ.

അവരൊധനം, ത്തിന്റെ. s. A seraglio, the inner
or queen's apartment. രാജസ്ത്രീയുടെ ഗൃഹം.

അവരൊധം, ത്തിന്റെ. s. 1. A hindrance; an ob-
struction. വിരൊധം. 2. the seraglio of a palace, the
queen's apartment. രാജസ്ത്രീ, രാജസ്ത്രീയുടെ ഗൃഹം.

അവരൊധിക്കുന്നു, ച്ചു, പ്പാൻ. v. a. To hinder, to
obstruct.

അവരൊഹം, ത്തിന്റെ. s. 1. Mounting, ascending.
കരെറ്റം. 2. descent, ഇറക്കം ; passing from or over.
3. any creeping plant. 4. a fibrous root issuing from the
branches of certain trees, and hanging down from them,
takes fresh root into the earth, as those of the Indian
fig-tree.

അവൎണ്ണം, ത്തിന്റെ. s. 1. Censure, blame. വെറുപ്പ.
2 the name given to അ and ആ. adj. 1. Colourless.
2. bad, low, destitute of good qualities.

അവലഗ്നം, ത്തിന്റെ. s. The waist. അര.

അവലംബനം, ത്തിന്റെ. s. That on which any per-
son or thing depends; an asylum; refuge; support, protec-
tion. ആശ്രയം.

അവലംബം, ത്തിന്റെ. s. See the preceding.

അവലംബിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To depend
on any person or thing; to take hold of any thing. 2. to
embrace (as an opinion.)

അവലക്ഷണം, ത്തിന്റെ. s. An evil omen or au-
gury; a bad sign. adj. 1. Unbecoming, unseeming, inde-
cent, improper. 2. ugly. 3. dirty. 4. unfortunate, ill fated.

അവലക്ഷം, ത്തിന്റെ. s. Whiteness. adj. White.

അവലാപം, ത്തിന്റെ. s. 1. A denial. നിഷെധ
വാക്ക. 2. an argument held in support of some false-
hood. ഭൊഷ്ക. 3. concealment of knowledge. മറച്ചപ
റക.

അവലിപ്തിത, യുടെ. s. Pride, arrogance. ഡംഭം.

അവലീലം, ത്തിന്റെ. s. Facility, ease. ഇളപ്പം.

അവലെപം, ത്തിന്റെ. s. 1. Pride. ഡംഭം. 2. smear-
ing, anointing. തെപ്പ. 3. ornament.

അവലൊകനം, ത്തിന്റെ. s. The act of looking; sur-
veying, sight, seeing. കാഴ്ച.

അവലൊജ, അവല്ഗുജ, യുടെ. s. A medicinal plant,
Serratula anthelmintica. കാർപൊകിൽ അരി.

അവശകുനം, ത്തിന്റെ. s. An evil omen, or augury :
a bad sign.

അവശത, യുടെ. s. 1. Ungovernableness, untameable-
ness. സ്വാധീനമില്ലായ്മ. 2. weakness, inability. ക്ഷീ
ണത.

അവശൻ, ന്റെ. s. 1. One who is ungovernable. സ്വാ
ധീനമില്ലാത്തവൻ. 2. one who is out of his own con-
trol from joy, ecstacy, sorrow, &c. പരവശൻ. 3. one
who is weak, impotent.

അവശിഷ്ടം, &c. adj. Left; remaining. ശെഷിക്കപ്പെ
ട്ടത.

അവശീകൃതം, &c. adj. Untractable, ungovernable. വ
ശീകരിക്കപ്പെടാത്തത, സ്വാധീനപ്പെടാത്തത.

അവശ്യം. adj. 1. Absolute, or indispensibly necessary.

അടിയന്തരം. 2. certain, infallible. നിശ്ചയം. adv.
Certainly, without fail.

അവശ്യായം, ത്തിന്റെ. s. Frost. മഞ്ഞ.

അവസ്ഥം, ത്തിന്റെ. s. A house, a habitation. ഭ
വനം.

അവസരക്കെട, ിന്റെ. s. 1. Inconvenience, unsea-
sonableness, want of opportunity or occasion.

അവസരം, ത്തിന്റെ. s. 1. An occasion; opportunity.
2. urgency. 3. hurry. 4. necessity.

അവസാദം, ത്തിന്റെ. s. Lassitude, weariness, want
of energy or spirit, especially as proceeding from doubt-
ful or unsuccessful love. ആലസ്യം.

അവസാനം, ത്തിന്റെ. s. 1. The end or decline of
any thing. 2. the end of an action; conclusion, termina-
tion, cessation. 3. boundary, limit. 4. death. 5. in gram-
mar; The disjunction of letters, the end of a word. അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/64&oldid=176091" എന്ന താളിൽനിന്ന് ശേഖരിച്ചത്