താൾ:CiXIV31 qt.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവ 49 അവ

അവതീൎണ്ണം, &c. adj. Incarnate. അവതരിക്കപ്പെട്ടത.

അവതൊക, യുടെ. s. A cow miscarrying from acci-
dent. ഇടുകിടാവിട്ട പശു.

അവദംശം, ത്തിന്റെ. s. Eating a relish, or what
excites thirst രുചികരം.

അവദാതം, ത്തിന്റെ. s. White, (the colour.) വെ
ളുപ്പ. adj. White; clean. വെള്ള.

അവദാനം, ത്തിന്റെ. s. 1. Approved occupation. ഇ
ഷ്ടമുള്ള പ്രവൃൎത്തി. 2. an act accomplished.

അവദാരണം, ത്തിന്റെ. s. A spade, a hoe; a crow-
bar. പാര.

അവദാഹം, ത്തിന്റെ. s. The root of a fragranit grass.
Andropogon muricatalum. രാമച്ചം.

അവദീൎണ്ണം, &c. adj. Melted; separated. ഉരുകപ്പെ
ട്ടത, പിളൎക്കപ്പെട്ടത.

അവദ്ധം, ത്തിന്റെ. See അബദ്ധം. അവദ്ധം
പിണയുന്നു. To err; to make a mistake.

അവദ്യൻ, ന്റെ. A sinner ; a mean, low, servile, or
inferior person. പാപി; ഹീനൻ.

അവദ്യം, ത്തിന്റെ. s. Sin, vice. പാപം.

അവധാനം, ത്തിന്റെ. s. An agreement, an engage-
ment. പ്രതിജ്ഞ.

അവധാരണം, ത്തിന്റെ. s. 1. A resolution ; deter-
mination. 2. certainty. നിശ്ചയം.

അവധി, യുടെ. s. 1. A team, period, a fixed time. 2.
engagement ; agreement. 3. a limit, border, boundary,
extremity. 4. end, 5. respite. അവധി വെക്കുന്നു.
To fix a time or term. 2. to make an agreement. 3. to
confine within bounds. അവധി ചൊദിക്കുന്നു. To
beg a respite.

അവധൂതൻ, ന്റെ. s. A naked mendicant. വസ്ത്ര
ത്യാഗി.

അവധൂതം, &c. adj. Thrown, cast. എറിയപ്പെട്ടത.

അവധൃതം, &c. adj. Known from being heard. കെട്ടറി
യപ്പെട്ടത.

അവധ്യൻ, ന്റെ. s. 1. One who is not deserving of
execution. കൊല്ലപ്പെടെണ്ടാത്തവൻ. 2. one who
cannot be killed; invulnerable.

അവധ്യൊക്തി, യുടെ. s. 1. Sacred, not to the killed,
2. a request to spare the life of any person. ബ്രാഹ്മ
ണന്റെ മുറവിളി.

അവധ്വംസം, ത്തിന്റെ. s. 1. Censure, blame. അ
പവാദം. 2. abandoning, quitting. ത്യാഗം. 3. pound-
ing, grinding. അരെപ്പ.

അവധ്വസ്തം. adj. Coarsely pounded. പൊടിക്കപ്പെ
ട്ടത.

അവനതം, &c. adj. Bending down, stooping, bowed,
curved. വളഞ്ഞത, കുനിഞ്ഞത.

അവനതാനതം, &c. adj. Down, headlong. കീഴ്കാമ്പാ
ടുള്ള.

അവനം, ത്തിന്റെ. s. 1. Gratification, satisfaction.
സന്താഷണം. 2.satiety. തൃപ്തി. 3. preservation. ര
ക്ഷ.

ആവനാടൻ, ന്റെ. s. One who has a flat nose. പ
തിമൂക്കൻ.

അവനായം, ത്തിന്റെ. s. Causing to descend. കീഴ്കാ
മ്പാട തള്ളുക.

അവനീ, യുടെ. s. The earth. ഭൂമി.

അവനീപതി, യുടെ. s. A king, a sovereign. രാജാവ.

അവനീശൻ, ന്റെ. s. A king, a sovereign. രാജാവ.

അവനീസൊമം, ത്തിന്റെ. s. Sour gruel, prepared
from the fermentation of rice water. കാടി.

അവന്ധ്യം, ത്തിന്റെ. s. A tree that flowers and bears
fruit. പൂത്ത കായിക്കുന്ന വൃക്ഷം.

അവന്ധ്യാ, യുടെ. s. See the preceding.

അവപത്ഥ്യം, ത്തിന്റെ. s. Transgression of prescrib-
ed regimen. See അപത്ഥ്യം.

അവഭൃഥം, ത്തിന്റെ. s. A supplementary sacrifice
made to atone for any defects in a principal and preced-
ing one. യാഗസമാപ്തി.

അവഭൃഥസ്നാനം, ത്തിന്റെ. s, An alblution made
after the conclusion of a sacrifice. യാഗം കഴിഞ്ഞ കുളി.

അവഭ്രടൻ, ന്റെ. s. One who has a flat nose. പതി
മൂക്കൻ.

അവമതം, &c. adj. Despised; disregarded ; spurned.
അനിഷ്ടം.

അവമതി, യുടെ, s. 1. Aversion, dislike. അരുചി. 2.
disrespect, contempt. അവമാനം.

അവമൻ, ന്റെ. s. An inferior, a low or vile person.
ഹീനൻ.

അവമന്തവ്യം, &c. adj. Disrespectful, dishonourable.
നിന്ദ്യം.

അവമൎദ്ദം, ത്തിന്റെ. s. Devastation, inflicting pain or
punishment on an enemy by laying his country waste,
&c. പീഡനം.

അവമൎയ്യാദ, യുടെ. s. Disrespect ; incivility.

അവമാനന, യുടെ. s. Disrespect, insult. നിന്ദ.

അവമാനം, ത്തിന്റെ. s. Disrespect ; dishonour; dis-
grace; indignity; insult; affront.

അവമാനപ്പെടുന്നു, ട്ടു, വാൻ. v. n. To be disgraced,
dishonoured, or insulted : or to suffer disgrace, &c.

അവമാനി, യുടെ. s. A dishonourable person.

H

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/63&oldid=176090" എന്ന താളിൽനിന്ന് ശേഖരിച്ചത്