താൾ:CiXIV31 qt.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവ 48 അവ

അവ, യുടെ. pl. n. They.

അവകടം, ത്തിന്റെ. s. 1. Mischief, evil. 2. danger.
3. disorder; confusion.

അവകരം, ത്തിന്റെ. s. Dust or sweeping. അടിക്കാട്ട.

അവകലിതം, &c. adj. Bad, wicked. ചീത്ത.

അവകാശക്കാരി, യുടെ. s. An heiress.

അവകാശക്കാരൻ, ന്റെ. s. An heir; a rightful own-
er.

അവകാശപ്പെടുത്തുന്നു, ത്തി, വാൻ. v. a. To entitle
to; to possess; to inherit; to claim as a right.

അവകാശപ്പെടുന്നു, ട്ടു, വാൻ. v. n. To be or become
entitled to.

അവകാശം, ത്തിന്റെ. s. 1. Inheritance, right, title.
2. privilege, claim. 3. prerogative. 4. power. 5. interme-
diate space; intermission. 6. leisure, opportunity.

അവകാശി, യുടെ. s. An heir, a rightful owner.

അവകീൎണ്ണം, &c. adj. 1. Coarsely pounded. പൊടിക്ക
പ്പെട്ടത. 2. separated, cast out. ഭ്രഷ്ടായത.

അവകീൎണി, യുടെ. s. A violator of a vow or engage-
ment, to be chaste, abstemious, &c. ബ്രഹ്മചാരി ഭ്ര
ഷ്ടൻ.

അവകീൎത്തി, യുടെ. s. See അപകീൎത്തി.

അവകൃഷ്ടൻ, ന്റെ. s. One who is expelled, cast or
turned out, an outcast. ഭ്രഷ്ടൻ.

അവകെശി. adj. Barren, unfruitful. അഫലം.

അവക്രമം, ത്തിന്റെ. s. 1. Retreat; flight, പിന്മാറു
ക. 2. disorder.

അവക്രയം, യുടെ. s. Price. ക്രയം.

അവഗണിതം, &c. adj. Disrespected, disregarded,
despised. അവമാനിക്കപ്പെട്ടത.

അവഗതം, &c. adj. Understood; known; acquainted
with.

അവഗതി, യുടെ. s. Knowledge in general. അറിവ.

അവഗമം, ത്തിന്റെ. s. Knowledge. അറിവ.

അവഗമിക്കുന്നു, ച്ചു, പ്പാൻ. v. a. To know, to un-
derstand, to comprehend. അറിയുന്നു.

അവഗാഹനം, ത്തിന്റെ. s. Immersion, bathing.
അവഗാഹനം ചെയ്യുന്നു. To dive into the mean-
ing; to comprehend a matter fully; to commit to memo-
ry. മനസ്സിലാക്കുന്നു.

അവഗാഹം, ത്തിന്റെ. s. Immersion, bathing. സ്നാ
നം.

അവഗീതം, &c. adj. 1. Detested, reproached. നിന്ദി
ക്കപ്പെട്ടത. 2. wicked, vile. s. Reproach, blame. നിന്ദ.

അവഗുണം, ത്തിന്റെ. s. 1. A pernicious quality, a
bad disposition; 2. a defect; a vice.

അവഗ്രഹം, ത്തിന്റെ. s. 1. A drought. കാലദൊ
ഷം. 2. obstacle, impediment. വിരൊധം. 3. the fore-
head of an elephant.

അവഗ്രാഹം, ത്തിന്റെ. s. 1. A drought. 2. the fore-
head of an elephant. 3. a term of imprecation or curse
4. obstacle, impediment. See the preceding.

അവചൂൎണ്ണിതം. adj. Coarsely pounded. പൊടിക്ക
പ്പെട്ടത.

അവഛിന്നം, ത്തിന്റെ. s. (In logic) affected by. Ef-
fect. ഫലം.

അവഛെദകം, ത്തിന്റെ. s. (In logic) that which af-
fects any thing. Cause. കാരണം.

അവജ്ഞ, യുടെ. s. Disrespect; disregard; contempt.
അവമാനം.

അവജ്ഞാതം, &c. adj. Despised; disregarded; con-
temned. അവമാനിക്കപ്പെട്ടത.

അവടം, ത്തിന്റെ. s. A pit or chasm; a hole in the
ground; a well. പൊത.

അവടീടൻ, ന്റെ. s. A man who has a flat nose. പ
തിമൂക്കൻ.

അവടു, വിന്റെ. s. 1. The back of the neck. പിടലി.
2. a hole in the ground. പൊത. 3. a well. 4. the name
of a tree. വൃക്ഷം.

അവതംസം, ത്തിന്റെ. s. 1. A crest. ശിരൊരത്നം.
2. an ear-ring. കുണ്ഡലം.

അവതമസം, ത്തിന്റെ. s. Obscurity, slight dark-
ness. മങ്ങൽ.

അവതരിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To be incarnated,
to descend.

അവതാരം, ത്തിന്റെ. s. 1. An incarnation, of the de-
ity; especially of VISHNU, of which the Hindus reckon
10 forms, viz. 1. The fish. 2. the tortoise. 3. the boar.
4. the man-lion. 5. the dwarf. 6. Parasurāma. 7. Sri-
Ráma. 8. Krisna. 9. Buddha, and 10. Calci. 2. a birth
or nativity, ജനനം. 3. a metamorphosis. 4. the act of
descending. ഇറക്കം. 5. the bank of a tank, pond, sea,
&c. ചിര. ക്രിസ്തുവിന്റെ മനുഷ്യാവതാരം. The
incarnation of Christ as man.

അവതാരമൂൎത്തി, യുടെ. s. Incarnation as man.

അവതാരിക, യുടെ. s. An introduction or preface. ആ
രംഭം.

അവതാളം, ത്തിന്റെ. s. 1. A mistake or error in music.
2. a lie. 3. a mistake. 4. folly. അവതാളം പിണയു
ന്നു. To make a mistake, to commit an error; to be de-
ceived. അവതാളം പിണെക്കുന്നു. 1. To cause to
err or commit a mistake. 2. to deceive.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/62&oldid=176089" എന്ന താളിൽനിന്ന് ശേഖരിച്ചത്