താൾ:CiXIV31 qt.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവി 52 അവ്യാ

അവിടെ. adv. There, in that place.

അവിടെക്ക. adv. Thither, to that place.

അവിട്ടം, ത്തിന്റെ. s. The 23rd, lunar asterism.

അവിതം, &c. adj. Preserved, protected. രക്ഷിക്കപ്പെ
ട്ടത.

അവിദ്യ, യുടെ. s. 1. Ignorance, illiterateness, want of
knowledge. അജ്ഞാനം. 2. pride, haughtiness. അ
ഹങ്കാരം.

അവിദ്ധകൎണ്ണീ, യുടെ. s. A plant, Cissampelos hexan-
dra. പാട.

അവിധ, യുടെ. s. Apology, excuse. അവിധപറയു
ന്നു. To apologize, to excuse oneself.

അവിധി, യുടെ. s. Calamity; distress; trouble. adj.
Illegal.

അവിധൃതം. adj. Unheld, uncontained ; let go. ധരിക്ക
പ്പെടാത്തത; വിടപ്പെട്ടത.

അവിനദ്ധൻ, ന്റെ. s. One who is armed; mailed,
accoutred. പടച്ചട്ട ഇട്ടവൻ.

അവിനയം, ത്തിന്റെ. s. Pride. വണക്കമില്ലായം.

അവിനാശി, യുടെ. s. Incorruption. നാശമില്ലായ്മ.

അവിനീതൻ, ന്റെ. s. One who acts ill or improper-
ly, or misbehaves. അടക്കമില്ലാത്തവൻ.

അവിപത്തി, യുടെ. s. Safety, void of danger. ആപ
ത്തില്ലായ്മ. 2. a medicine.

അവിമുക്തം, ത്തിന്റെ. s. A name of Banares, also
called, കാശി.

അവിയൽ, ിന്റെ. s. The name of a curry made of
salt, pepper, cocoa-nut milk, tamarinds, &c.

അവിയുന്നു, ഞ്ഞു, വാൻ. v. n. To shrink, to grow less,
to contract.

അവിരതം, &c. adj. Incessant; continual; eternal, for-
ever. നിത്യം.

അവില, ിന്റെ. s. Rice bruised and dried; flattened
grain.

അവിലംഘിതം. adj. Crossed, passed over. കടക്കപ്പെ
ട്ടത.

അവിവെകം, ത്തിന്റെ. s. 1. Inconsiderateness; im-
prudence; indiscretion. 2. ignorance.

അവിവെകി, യുടെ. s. An indiscrete, imprudent, or
inconsiderate person. വിവെകമില്ലാത്തവൻ.

അവിശ്വാസം, ത്തിന്റെ. s. 1. Unbelief. 2. infideli-
ty. 3. distrust. 4. jealousy. 5. diffidence.

അവിശ്വാസി, യുടെ. s. An unbeliever; an infidel.

അവിശെഷം, ത്തിന്റെ. s. Equality.

അവിസ്പഷ്ടം, ത്തിന്റെ. s. Indistinct speech. കൊ
ഞ്ഞവാക്ക.

അവിളംബം, &c. adj. Quick, expeditious, swift. വെ
ഗം.

അവിളംബിതം, &c. adj. Quick, expeditious, swift.
വെഗം.

അവീചി, യുടെ. s. Hell. നരകം.

അവീരാ, യുടെ. s. A woman who has neither husband
nor child. ഭൎത്താവും പുത്രരുമില്ലാത്തവൾ.

അവൃദ്ധാ, യുടെ. s. A middle aged woman. നരയാ
ത്തവൾ.

അവെദ്യം. &c. adj. Not to be known, or ascertained.
അറിയപ്പെടുവാൻ കഴിയാത്തത.

അവെദ്യം, ത്തിന്റെ. s. A calf. കിടാവ.

അവെല്ലജം, ത്തിന്റെ. s. Black pepper. നല്ലമുളക.

അവെക്ഷ, യുടെ. s. 1. Attention, observation, സൂ
ക്ഷണം. 2. agreement, engagement. പ്രതിജ്ഞ.

അവ്യക്തത, യുടെ. s. 1. Mysteriousness; invisibility. 2.
indistinctness, inarticulateness. 3. ignorance. സ്പഷ്ടമി
ല്ലായ്മ.

അവ്യക്തം, &c. adj. 1. Mysterious, invisible. 2. unin-
telligible; indistinct; in-articulate. 3. ignorant. സ്പഷ്ട
മില്ലാത്തത.

അവ്യക്തരാഗം, ത്തിന്റെ. s. Dark-red, the colour of
the dawn. കുറഞ്ഞ ചുവപ്പ.

അവ്യക്തരൂപി, യുടെ. s. The invisible being ; God.
കാണപ്പെടാത്തവൻ. ദൈവം.

അവ്യക്തവചനം , ത്തിന്റെ. s. Indistinct speech.
കൊഞ്ഞവാക്ക.

അവ്യണ്ഡ, യുടെ. s. Cowhage, Dolichos pruriens
നായ്ക്കുരുണ.

അവ്യഥ, യുടെ. s. 1. Yellow myrobalan. കടുക്ക. My-
robalanus citrina. 2. freedom from pain. 3. a plant, Hi-
biscuis mutabilis. ഒരിലത്താമര.

അവ്യയം, ത്തിന്റെ. s. In grammar ; an indeclinable
word, a particle ; an adverb. adj. permanent, lasting. നി
ത്യം. 2. economical, parsimonious. ചിലവില്ലാത്തത.

അവ്യയപദം, ത്തിന്റെ. s. An indeclinable word.

അവ്യവസായി, യുടെ. s. One who is negligent or re-
miss in practice. ജാഗ്രതയില്ലാത്തവൻ.

അവ്യവസിതം, &c. adj. Uncertain. നിശ്ചയമില്ലാ
ത്തത.

അവ്യവഹിതം. adj. Adjoining, contiguous. ഇടയിൽ
മറ്റൊന്നില്ലാത്തത.

അവ്യാജം, ത്തിന്റെ. s. Unfeignedness; sincerity, truth.
adj. Unfeigned, sincere.

അവ്യാപ്തം, ത്തിന്റെ. s. A particular, mark, quality,
or attribute. ഒന്നിന പ്രത്യെകമുള്ള ലക്ഷണം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/66&oldid=176093" എന്ന താളിൽനിന്ന് ശേഖരിച്ചത്