താൾ:CiXIV31 qt.pdf/612

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മല 598 മല

മൎയ്യാദക്കാരൻ, ന്റെ. s. A polite, courteous, well behav-
ed or upright person.

മൎയ്യാദകെട, ിന്റെ. s. Rudeness, ill-behaviour, incivility,
irreverence, impropriety of conduct.

മൎഷണം, ത്തിന്റെ. s. Patience, resignation, enduring,
bearing. ക്ഷമ.

മൎഷം, ത്തിന്റെ. s. Patience, endurance. ക്ഷമ.

മൎഷിക്കുന്നു, ച്ചു, പ്പാൻ. v. a. To endure, to bear. ക്ഷ
മിക്കുന്നു.

മൎഷിതം, &c. adj. 1. Borne, endured. ക്ഷമിക്കപ്പെട്ട.
2. patient, content.

മല, യുടെ. s. A mountain, a hill.

മലക്കം, ത്തിന്റെ. s. Standing upright, and bending
the head backwards.

മലഗന്ധം, ത്തിന്റെ. s. Odour of human excrements,

മലങ്കമുക, ിന്റെ. s A kind of tree, a red sort of Lodh.
See ലാക്ഷാപ്രസാദനം.

മലങ്കാക്ക, യുടെ. s. A raven.

മലങ്കാര, യുടെ. s. A thorny shrub, Vangueria spinosa.
മലങ്കാരക്കാ, The emetic nut, or nut of the bushy
Gardenia, Gardenia dumetorum. (Retz.)

മലങ്കുരികിൽ, ലിന്റെ. s. A bird, a species of sparrow:
a kite.

മലങ്കൂവ, യുടെ. s. Zedoary, (Kœom.)

മലങ്കൃഷി, യുടെ. s. Hill cultivation.

മലങ്കൊളുമ്പ, ിന്റെ. s. A cultivated valley.

മലചെരിവ, ിന്റെ. s. The declivity, or slope, of a moun-
tain.

മലജം, ത്തിന്റെ. s. Pus, matter. ചലം.

മലഞ്ചരക്ക, ിന്റെ. s. Hill produce.

മലഞ്ചുള്ളി, യുടെ. s. A plant, Zornia Zeylonensis.

മലഞ്ചെമ്പ, ിന്റെ. s. A species of wild yam, the stem
of which is sometimes eaten.

മലഞ്ചെരിക്കൽ, ലിന്റെ. s. Jungle or hilly places
sometimes under cultivation.

മലഞ്ചൊല, യുടെ. s. A mountain lake.

മലതാങ്ങി, യുടെ. s. The lance-leaved sida, Sida lan-
ceolata. (Retz.)

മലത്താമര, യുടെ. s. The lily termed gloriosa.

മലദൂഷിതം, &c. adj. Foul, dirty, filthy. കറയുള്ള.

മലദൈവം, ത്തിന്റെ, s. A hill deity.

മലദ്വാരം, ത്തിന്റെ. s. The anus, the fundament.

മലനാട, ിന്റെ. s. A hilly or mountainous country,
Malayalam.

മലന്തകര, യുടെ. s. A timber tree, the walleted ptero-
carpus, Pterocarpus marsupium.

മലന്തുമ്പ, യുടെ. s. A plant, Phlomis biflora.

മലന്തൊടലി, യുടെ. s. The oriental nettle tree, Celtis
orientalis.

മലപൂ, വിന്റെ. s. The opposite-leaved fig-tree, Ficus
oppositi-folia. (Rox.) പെഴത്തി.

മലപ്പുറം, ത്തിന്റെ. s. Land near a mountain.

മലപ്രദെശം, ത്തിന്റെ. s. A hill country.

മലബന്ധം, ത്തിന്റെ. s. Costiveness, obstruction of
the bowels.

മലബാധ, യുടെ. s. Inclination to go to stool.

മലമകൾ, ളുടെ. s. A name of PÁRWATI. പാൎവതി.

മലമഞ്ഞൾ, ളിന്റെ. s. Turmeric brought from the
hills, considered much superior to that grown in the low
country.

മലമുരിങ്ങ, യുടെ. s. The senna leaved Hedysarum, He-
dysarum sennoides.

മലം, ത്തിന്റെ. s. 1. Excretion of the body, as Serum, se-
men, blood, marrow, urine, fœces, ear-wax, nails, phlegm,
tears, rheum, and sweat. 2. sin. 3. dirt, filth. 4. dregs,
sediment. 5. rust. മലമൂത്രാദികൾ, Human excrement
and urine.

മലമ്പണി, യുടെ. s. Forest work.

മലമ്പതി, യുടെ. s. A village, secure residence on moun-
tains or in forests.

മലമ്പള്ളം, ത്തിന്റെ. s. 1. Land near the foot of a hill
or mountains. 2. the side of a mountain.

മലമ്പാമ്പ, ിന്റെ. s. A mountain snake, the Boa con-
strictor.

മലമ്പുന്ന, യുടെ. s. The name of a large tree, Calophyl-
lum longifolium.

മലമ്പുലി, യുടെ. s. The royal tiger.

മലമ്പ്രാവ, ിന്റെ. s. The rock pigeon.

മലയജം, ത്തിന്റെ. s. Sandal wood. ചന്ദനം.

മലയടി, യുടെ; or മലയടിവാരം ത്തിന്റെ. s. The
foot of a mountain.

മലയണ്ണാൻ, ന്റെ. s. A large squirrel.

മലയത്തി, യുടെ. s. A species of Indian fig-tree.

മലയൻ, ന്റെ. s. 1. The royal tiger. 2. a monntaineer.

മലയമാരുതൻ, ന്റെ. s. A southerly wind. തെക്കൻ
കാറ്റ.

മലയം, ത്തിന്റെ. s. A mountain or mountainous range
from which the best sandal wood is brought, answering
to the western Ghaut in the peninsula of India.

മലയരയൻ, ന്റെ. s. A class of mountaineers.

മലയാട, ിന്റെ. s. A mountain sheep.

മലയാത്തി, യുടെ. s. A tree, Bauhinia parviflora.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/612&oldid=176639" എന്ന താളിൽനിന്ന് ശേഖരിച്ചത്