താൾ:CiXIV31 qt.pdf/611

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൎദ്ദ 597 മൎയ്യാ

മരുത്ത, ിന്റെ. s. 1. Wind, air. വായു. 2. a deity. ദെ
വത.

മരുതം, ത്തിന്റെ. s. A tree, the winged Terminalia,
Terminalia alata.

മരുത്വാൻ, ന്റെ. s. 1. A name of INDRA. ഇന്ദ്രൻ. 2.
the monkey Hanúmán. ഹനൂമാൻ.

മരുന്ന, ിന്റെ. s. 1. Medicine, medicament. 2. a cordial,
a reviving medicine. 3. a philter. 4. gunpowder. 5.
spirituous liquor.

മരുന്നകട, യുടെ. s. 1. An apothecary's shop. 2. a dram
shop.

മരുന്നപെട്ടി, യുടെ. s. 1. A medicine chest. 2. a car-
tridge box.

മരുന്മാല, യുടെ. s. A gramineous plant, Trigonella cor-
niculata. ജൊനകപ്പുല്ല.

മരുഭൂമി, യുടെ. s. A region or soil destitute of water, a
desert. ശൂന്യസ്ഥലം.

മരുമകൻ, ന്റെ. s. 1. A nephew. 2. a son-in-law.

മരുമകൾ, ളുടെ. s. 1. A neice. 2. a daughter-in-law.

മരുമക്കത്തായം, ത്തിന്റെ. s. Inheritance in the fe-
male line, a custom among the Súdras, Cshetrias, and
some other classes.

മരുവകം, ത്തിന്റെ. s. 1. A large thorny shrub, Van-
gueria spinosa. മലങ്കാര. 2. a species of basil, described
as having small leaves and red flowers. മണിക്കഞ്ജ
കം.

മരുവലർ, രുടെ. s. plu. Haters, enemies. ശത്രുക്കൾ.

മരുവുന്നു, വി, വാൻ. v. n. To dwell, to reside, to a-
bide.

മരെത്തമാലമരവാഴ, യുടെ. s. A plant, Polypodium
adnascens.

മൎക്കടകം, ത്തിന്റെ. s. 1. A spider. ചിലന്നി. 2. an
ape. കുരങ്ങ. 3. fragrant grass. മുത്തെങ്ങ.

മൎക്കടം, ത്തിന്റെ. s. 1. A monkey, an ape. കുരങ്ങ.
2. a spider. ചിലന്നി. 3. a large crane, called in India
the adjutant, Ardia argala.

മൎക്കടീ, യുടെ. s. 1. Cowhage, Carpopogon pruriens, നാ
യ്ക്കുരണ. 2. a variety of Grey bondue, Guilandina
bonducella. കഴഞ്ചി. 3. a variety of Cæsalpinia bondu-
cella.

മൎത്യ, യുടെ. s. 1. A woman, a female. 2. the earth, the
world, the habitation of mortals.

മൎത്യൻ, ന്റെ. s. A man, a mortal. മനുഷ്യൻ.

മൎത്യഭൊജി, യുടെ. s. A cannibal. മനുഷ്യനെ ഭക്ഷി
ക്കുന്നവൻ.

മൎദ്ദനം, ത്തിന്റെ. s. 1. Rubbing the body, embrocation.

2. rubbing, grinding, pounding, &c. 3. beating. 4. turn-
ing, churning.

മൎദ്ദലി, യുടെ. s. A drummer. മദ്ദളക്കാരൻ.

മൎദ്ദളം, ത്തിന്റെ. s. A sort of drum. മദ്ദളം.

മൎദ്ദിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To rub, to grind, to pound,
to bruise. 2. to beat. 3. to turn, to churn.

മൎദ്ദിതം, &c. adj. Rubbed, ground, pounded, &c. മൎദ്ദിക്ക
പ്പെട്ട.

മൎമ്മഭിന്നം, ത്തിന്റെ.s. The division of a vital mem-
ber.

മൎമ്മം, ത്തിന്റെ. s. 1. A joint; an articulation of the
body. 2. a vital member or organ, the heart, &c. 3. se-
cret meaning or purpose, a secret, any thing hidden, re-
condite. മൎമ്മംനൊക്കുന്നു, To observe the secret means
of accomplishing any purpose. മൎമ്മംഅറിയുന്നു, To
know or understand the secret of accomplishing any
thing.

മൎമ്മയിളക്കം, ത്തിന്റെ. s. Acute pain arising from
wounds, &c., in any vital member.

മൎമ്മരപത്രം, ത്തിന്റെ. s. A dry leaf. ഉണക്കില.

മൎമ്മരം, ത്തിന്റെ. s. The rustling sound of cloth, or
dry leaves. വസ്ത്രപൎണ്ണങ്ങളുടെ ശബ്ദം.

മൎമ്മീരകൻ, ന്റെ. s. A pauper, a low or humble man.
ഇരപ്പാളി.

മൎമ്മലക്ഷണം, ത്തിന്റെ. s. Indication of a vital
member, &c.

മൎമ്മവികാരം, ത്തിന്റെ. s. Acute pain or sickness
arising from a wound, &c.

മൎമ്മവെദന, യുടെ. s. Piercing or affecting pains, &c.
in the joints.

മൎമ്മവെധം, ത്തിന്റെ. s. The bursting of an artery.

മൎമ്മസന്ധി, യുടെ. s. The union of joints, or of any
of the vital members of the body. മൎമ്മംകൂടിയ സ്ഥലം.

മൎമ്മസ്ഥലം, മൎമ്മസ്ഥാനം, ത്തിന്റെ. s. A vital part.

മൎമ്മസ്പൃൿ. adj. Sharp, corrosive, giving pain. ദുഃഖിപ്പി
ക്കുന്നതായുള്ള.

മൎമ്മക്ഷൊഭം, ത്തിന്റെ. s. Acute pain arising from
wounds, &c. in any vital member.

മൎമ്മാണി, യുടെ. S. A medical book which treats on
diseases in the vital members of the body.

മൎമ്മി, യുടെ. s. One who conceals a secret, a secret.

മൎയ്യാദ, യുടെ. s. 1. Continuance in the right way, pro-
priety of conduct, steadiness, rectitude. 2. a boundary,
a limit. 3. a bank, a shore. 4. respect, reverence, civility,
politeness. 5. usual custom, or established habit. 6. way,
manner.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/611&oldid=176638" എന്ന താളിൽനിന്ന് ശേഖരിച്ചത്