താൾ:CiXIV31 qt.pdf/613

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മല 599 മലീ

മലയാവണക്ക, ിന്റെ. s. A species of castor oil tree,
Ricinus lanarius. (Lin.)

മലയാളം, ത്തിന്റെ. s. The country that lies along the
Malaya range, or the western coast of the peninsula,
Malayalam or Malabar.

മലയാളി, യുടെ. s. 1. A native of Malabar or Malaya-
lam. 2. a mountaineer.

മലയാഴ്മ, യുടെ. s. 1. The Malayalim language. 2. Ma-
layalim customs.

മലയിഞ്ചി, യുടെ. s. 1. Hill green ginger, Zingiber of-
ficinali. 2. a plant, Alpinia or Hellenia allughas.

മലയിടുക്ക, ിന്റെ. s. A vally between two hills.

മലയിരിപ്പ, യുടെ. s. A sort of Bassia, growing in
watery or mountainous sites.

മലയിലഞ്ഞി, യുടെ. s. A species of Mimusops.

മലയീന്ത, ിന്റെ. s. A species of palm tree, a hill-date,
Phænix.

മലയുക, യുടെ. s. An oily nut, Croton moluccanum, or
Aleurites triloba.

മലയൂ, വിന്റെ. s. The opposite-leaved fig-tree, Ficus
oppositi-folia. പെഴത്തി.

മലയെരിമ, യുടെ. s. A medicinal sort of moon plant.
Ericyne panniculata.

മലര, ിന്റെ. s. 1. Fried grain. 2. a rivet head. 3. a
full blown flower.

മലരഹിതം, &c. adj. 1. Cleansed, cleared, purified. ശു
ദ്ധമുള്ള. 2. innocent. കുറ്റമില്ലാത്ത.

മലരുന്നു, ൎന്നു, വാൻ. v. n. 1. To be fried, as grain. 2.
to lie on the back or with the face upwards. 3. to open
as a flower, to bloom.

മലൎക്കുന്നു or മലൎത്തുന്നു, ൎത്തി, വാൻ. v. a. 1. To fry
grain. 2. to place on the back or with the face upwards.
3. to open, as a flower.

മലൎച്ച, യുടെ. s. 1. Frying grain. 2. lying on the back
or with the face upwards. 3. opening, expanding.

മലൎപ്പ, ിന്റെ. s. See the preceding.

മലൎപ്പൂവിത്ത, ിന്റെ. s. Grain to be fried.

മലൎപ്പൊടി, യുടെ. s. Fried grain powdered.

മലൎമകൾ, ളുടെ. s. A name of LECSHMI. ലക്ഷ്മി.

മലൎമങ്ക, യുടെ. s. A name of LECSHMI. ലക്ഷ്മി.

മലൎമാത, ിന്റെ. s. A name of LECSHMI. ലക്ഷ്മി.

മലവരവ, ിന്റെ. s. Hill produce.

മലവഴി, യുടെ. s. A Ghaut, or way over mountains.

മലവാരം, ത്തിന്റെ. s. 1. Tax on hill produce. 2. hill
produce.

മലവാഴ, യുടെ. s. 1. A parasite plant. 2. hill plantains.

മലവാഴി, യുടെ. s. A hill deity.

മലവിചാരം, ത്തിന്റെ. s. Conservation or superin-
tendance of the forests.

മലവിരിപ്പ, ിന്റെ. s. A mountain crop.

മലവെള്ളം, ത്തിന്റെ. s. Water from the mountains.

മലവെപ്പ, ിന്റെ. s. A variety of the Margosa tree,
Melia azadirachta.

മലവെലൻ, ന്റെ. s. A tribe of mountaineers.

മലശുദ്ധി, യുടെ. s. Evacuation, or cleansing of the
bowels.

മലശൊധന, യുടെ. s. 1. Evacuation of the bowels,
stool. 2. superintendance of the forest department.

മലഹരി, യുടെ. s. One of the thirty-two melodies. ഒ
രു രാഗം.

മലാക്ക, യുടെ. s. The town and peninsula of Malacca.

മലാക്കച്ചാമ്പ, യുടെ. s. A fruit tree, Eugenia Jambos.

മലാക്കപ്പെര, യുടെ. s. The Guava tree, the white
species, Psidium pomiferum.

മലാക്കസാമ്പ്രാണി, യുടെ. s. Benzoin, Styrax ben-
zoin.

മലായി, യുടെ. s. A native of Malacca, a Malay.

മലി, യുടെ. s. A Budd'ha, a Jaina chief. ബുദ്ധൻ.

മലിനകാന്തി, യുടെ. s. A dim or dull light.

മലിനഛായ, യുടെ. s. A dim or dull light.

മലിനത, യുടെ. s.1. Dirtiness, filthiness, foulness. 2.
blackness. 3. vileness, badness. 4. foulness, (figuratively)
vice, viciousness, depravity.

മലിനതപ്പെടുത്തുന്നു, ട്ടു, വാൻ. v. n. To be defiled.

മലിനമുഖൻ, ന്റെ. s. 1. The black monkey. കരിമ
ന്തി. 2. the god of fire. അഗ്നി. 3. a vile or wicked man.
ദുഷ്ടൻ. 4. a cruel, fierce, savage man. ക്രൂരൻ. 5. a
ghost, a goblin. പിശാച.

മലിനം, &c. adj. 1. Soiled, dirty, filthy, foul. മുഷി
ഞ്ഞ. 2. black. കറുത്ത. 3. vile, bad. 4. foul, (figura-
tively) soiled with crime, or vile, sinful, depraved. s.
Fault, defect. കുറ്റം.

മലിനാംബരം, ത്തിന്റെ. s. A dirty, or soiled cloth.
മുഷിഞ്ഞവസ്ത്രം.

മലിനാംബു, വിന്റെ. s. 1. Ink. മഷി. 2. dirty water.
കലങ്ങിയ വെള്ളം.

മലിനി, യുടെ. s. A woman during menstruation. തീ
ണ്ടായിരുന്നവൾ.

മലിമ്ലൂചൻ, ന്റെ. s. 1. A thief. കള്ളൻ. 2. air, wind.
കാറ്റ.

മലീമസം, &c. adj. Dirty, foul, unclean. മലിനമായു
ള്ള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/613&oldid=176640" എന്ന താളിൽനിന്ന് ശേഖരിച്ചത്