മന്ത്രം 593 മന്ദ
മനഃകലക്കം, ത്തിന്റെ. s. Disquietude, agitation of mind. മനഃകല്പിതം. adj. Determined in the mind. മനഃകാഠിന്യം, ത്തിന്റെ. s. Stubbornness of mind, മനഃപീഡ, യുടെ. s. Disquietude of mind, grief, mental മനഃപിരിച്ചിൽ, ലിന്റെ. s. Marriage among the മനഃപൂൎണ്ണം. adj. Willing, ready, cheerful. മനഃപൂൎവം. adj. Willing, cheerful, ready. മന്ത, ിന്റെ.s. 1. Swollen legs and feet, elephantiasis. മന്തൻ, ന്റെ. s. 1. One who has a swollen leg or the മന്തംമറിച്ചിൽ, ലിന്റെ. s. Forgetfulness. മന്തൽമീൻ, നിന്റെ. s. The sole fish, Pleuronectes മന്തി, യുടെ. s. The black faced monkey. മന്തു, വിന്റെ. s. Fault, offence, transgression. കുറ്റം. മന്തുകാലൻ, ന്റെ. s. See മന്തൻ. മന്തുകാൽ, ലിന്റെ. s. The elephantiasis. മന്ത്രകൃൽ, ത്തിന്റെ.s. A counsellor, a minister. മ മന്ത്രജപം, ത്തിന്റെ. s. Muttering inaudibly mystic മന്ത്രജം. adj. Obtained or effected by means of mysti- മന്ത്രജ്ഞൻ, ന്റെ.s. 1. A spy, a secret emissary or a മന്ത്രതന്ത്രങ്ങൾ, ളുടെ. s. plu. Gesture with the fingers മന്ത്രം, ത്തിന്റെ. s. 1. A section of the Vedas, a form |
മന്ത്രവാദം, ത്തിന്റെ. s. Sorcery, enchantment, con- മന്ത്രവാദി, യുടെ. s. A conjuror, a sorcerer, an enchanter, മന്ത്രവ്യഖ്യാകൃൽ, ത്തിന്റെ. s. An expounder of മന്ത്രശക്തി, യുടെ. s. Advice, counsel. ആലൊചന. മന്ത്രശാസ്ത്രം, ത്തിന്റെ. s. A division of the Védas in മന്ത്രി, യുടെ. s. 1. A counsellor, an adviser. 2. a king's മന്ത്രിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To utter incantations, മന്ത്രീന്ദ്രൻ, ന്റെ. s. A prime minister. പ്രധാന മന്ത്രി. മന്ഥദണ്ഡകം, ത്തിന്റെ. s. A churning stick. കട മന്ഥനം, ത്തിന്റെ. s. Agitating, stirring, charming. ക മന്ഥനി, യുടെ. s. A chain. തൈൎക്കലം. മന്ഥം, ത്തിന്റെ. s. A churning stick. കടകൊൽ. മന്ഥര, യു ടെ . s. A curved, bowed or crooked woman. മന്ഥരൻ, ന്റെ. s. 1. A soldier marching slowly. പ മന്ഥരം, &c. adj. 1. Slow, tardy, lazy. മന്ദം. 2. large, മന്ഥാ, വിന്റെ. s. A churning stick. കടകൊൽ. മന്ഥാനം, ത്തിന്റെ. s. A charming stick. കടകൊൽ. മന്ദഗതി, യുടെ. s. 1. Walking or moving slowly. പ മന്ദഗമനം, ത്തിന്റെ. s. Walking or marching slowly. മന്ദഗാമി, യുടെ. s. A soldier marching slowly. പതു മന്ദത, യുടെ. s. 1. Slowness, tardiness. സാവധാനം. മന്ദൻ, ന്റെ. s. 1. A slow, tardy, lazy person. മടിയൻ. |
3 G