Jump to content

താൾ:CiXIV31 qt.pdf/606

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മനൊ 592 മനൊ

is Menu, called also Swayambhuva the supposed revealer
of the code of laws possessed by the Hindus. 2. a Mantra,
or mystical formula of prayer, or incantation. മന്ത്രം. 3. a
man in general. plഉ. മനുക്കൾ, Mankind.

മനുകുലം, ത്തിന്റെ. s. Mankind.

മനുജൻ, ന്റെ. s. A man, man, mankind. മനുഷ്യൻ.

മനുജാധിപൻ, ന്റെ. s. A king.

മനുജെന്ദ്രൻ, ന്റെ. s. A king, a sovereign. രാജാവ.

മനുനീതി, യുടെ. s. 1. The institutes of Menu. 2. strict
or equitable justice.

മനുപ്രളയം, ത്തിന്റെ. s. The period of a Menu.

മനുഷ്യജന്മം, ത്തിന്റെ. s. Incarnation, birth as man.

മനുഷ്യജാതി, യുടെ. s. The human race.

മനുഷ്യധൎമ്മാ, വിന്റെ. s. A title of CUBÉRA, the god
of wealth. കുബെരൻ.

മനുഷ്യൻ, ന്റെ. s. A man, man, mankind.

മനുഷ്യയജ്ഞം, ത്തിന്റെ. s. Hospitality. അതിഥി
സല്ക്കാരം.

മനുഷ്യരൂപം, ത്തിന്റെ. s. Human form.

മനുഷ്യവെഷം, ത്തിന്റെ. s. Human form or dress.

മനുഷ്യസ്വഭാവം, ത്തിന്റെ. s. Human-nature.

മനുഷ്യാകൃതി, യുടെ. s. Human form.

മനുഷ്യാചാരം, ത്തിന്റെ. s. Human custom.

മനുഷ്യാവതാരം, ത്തിന്റെ. s. Becoming man or be-
ing incarnate.

മനുഷ്യാവസ്ഥ, യുടെ. s. State of man, the human
state or condition.

മനുഷ്യെശ്വരൻ, ന്റെ. s. A king.

മനുസ്മൃതി, യുടെ. s. The institutes of Menu; See സ്മൃ
തി.

മനൊഗുപ്ത, യുടെ. s. Red arsenic. മനയൊല.

മനൊജൻ, ന്റെ. s. A name of CÁMA or the Indian
Cupid. കാമദെവൻ.

മനൊജവം. adj. 1. Fatherly, parental. പിതൃസംബന്ധ
മായുള്ള. 2. quick in thought or comprehension. മനൊവെ
ഗമുള്ള. s. Quickness of thought, മനൊവെഗം.

മനൊജവസം, &c. adj. Fatherly, parental. പിതൃ
സംബന്ധമായുള്ള.

മനൊജ്ഞ, യുടെ. s. 1. Red arsenic. മനയൊല. 2.
the daughter of a sovereign, a princess. രാജപുത്രി. 3.
a beautiful woman. സുന്ദരി.

മനാജ്ഞം, &c. adj. Beautiful, handsome. സൌന്ദ
ൎയ്യമുള്ള.

മനൊദുഃഖം, ത്തിന്റെ. s. Mental sorrow, grief.

മനൊദൃഢം, ത്തിന്റെ. s. Firmness of mind, or pur-

pose, confidence, courage.

മനൊധൈൎയ്യം, ത്തിന്റെ. s. Firmness of mind or
purpose, confidence, courage.

മനൊനിരൊധം, ത്തിന്റെ.s. Self-restraint, self-com-
mand.

മനൊബലം, ത്തിന്റെ. s. Strength of mind, courage.

മനൊബൊധം, ത്തിന്റെ. s. Conviction, conscience.

മനൊഭയം, ത്തിന്റെ. s. 1. Conscience. 2. fear, dread.

മനൊഭവൻ, ന്റെ. s. CÁMA, or the Hindu Cupid. കാ
മദെവൻ.

മനൊഭവം, ത്തിന്റെ.s. The thought of the mind.

മനൊഭാവം, ത്തിന്റെ. s. 1. The state, or condition
of the mind. 2. the real state, or actual thought of the
mind. 3. wish, desire.

മനൊമയം, ത്തിന്റെ. s. The exercise of mental pow-
er, in the united action of sensation, perception and re-
flection. See പഞ്ചകൊശം.

മനൊരഞ്ജന, യുടെ. s. Loveliness, agreeableness.

മനൊരഥം, ത്തിന്റെ.s. Wish, desire. ഇഛ.

മനൊരമ, യുടെ. s. 1. A goddess peculiar to the Jainas.
2. the name of a book. വ്യാകരണത്തിന്റെ ഒരു പുസ്ത
കത്തിന്റെ വ്യാഖ്യാനം.

മനൊരമം. adj. Beautiful, pleasing, lovely. ആനന്ദ
മുള്ള.

മനൊരമ്യം, ത്തിന്റെ.s. 1. Satisfaction, contentment.
2. agreeableness. adj. Satisfied, content, very pleasing,
delightful.

മനൊരസം. adj. Beautiful, lovely, pleasing.

മനൊരാജ്യം, ത്തിന്റെ. s. 1. Mental calculation, or
determination. 2. wish, desire.

മനൊല, യുടെ. s. Red arsenic.

മനൊവഞ്ചന, യുടെ.s. Deceit.

മനൊവികാരം, ത്തിന്റെ. s. Passion, feeling or emo-
tion of the mind.

മനൊവിചാരം, ത്തിന്റെ.s. 1. Wish, desire. 2. anxiety.

മനൊവിശ്വാസം, ത്തിന്റെ. s. Confidence, firm re
-liance.

മനൊവിഷാദം, ത്തിന്റെ. s. Perplexity, anxeity.

മനൊവൃത്തി, യുടെ. s. The operation of the mind.

മനൊവെഗം, ത്തിന്റെ.s. The quickness of human
thought. adj. As quick as thought.

മനൊവ്യാപാരം, ത്തിന്റെ. s. The operation of the
mind.

മനൊഹതം, &c. adj. Disappointed. ഇഛാഭംഗമുള്ള.

മനൊഹരം, &c. adj. Beautiful, lovely, pleasing.

മനൊഹ്വ, യുടെ. s. Red arsenic. മനയൊല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/606&oldid=176633" എന്ന താളിൽനിന്ന് ശേഖരിച്ചത്