താൾ:CiXIV31 qt.pdf/605

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മന 591 മനു

മധുകം, ത്തിന്റെ. s. A tree, Bassia latifolia. ഇരിപ്പ
വൃക്ഷം.

മധുച്ഛിഷ്ടം, ത്തിന്റെ. s. Bee's wax. മെഴുക.

മധുരിക, യുടെ. s. Sweet fennel, Anethum fœniculum.

മധുലകം, ത്തിന്റെ. s. A sort of Bassia described as
growing in watery or mountainous situations. മലയിരി
പ്പ.

മധുലിക, യുടെ. s. A plant, Sanseviera Zeylannica. പെ
രുങ്കുരുമ്പ.

മധ്വാസവം, ത്തിന്റെ. s. A spirituous liquor, distil-
led from the blossoms of the Bassia latifolia. ഇരിപ്പ
പ്പൂ കൊണ്ടുണ്ടാക്കിയ മദ്യം.

മന, യുടെ. s. 1, A house, particularly the house of a
Brahman. 2. a Brahman's wife.

മനക്കാമ്പ, ിന്റെ. s. The mind.

മനക്കുട, യുടെ. s. An umbrella carried by Brahman
women.

മനക്കുരുന്ന, ിന്റെ. s. The mind.

മനച്ചിൽ, ലിന്റെ. s. Forming, making.

മനനം, ത്തിന്റെ. s. Minding, understanding, con-
sidering. മനനംചെയ്യുന്നു, To mind, to understand,
to consider.

മനം, ത്തിന്റെ. s. The mind.

മനംചൊല്ല, ിന്റെ. s. Supposition. മനംചൊല്ലന്നു,
To suppose.

മനംമടിച്ചിൽ, ലിന്റെ. s. Unwillingness, disinclina-
tion. മനം മടിക്കുന്നു, To be unwilling, disinclined.

മനംമറിച്ചിൽ, ലിന്റെ. s. Naucea, a disposition to
vomit. മനംമറിയുന്നു, To be disposed to vomit.

മനയമ്മ, യുടെ. s. A titular name for a woman among
the worshippers of SIVA.

മനയുന്നു, ഞ്ഞു, വാൻ. v. a. To make, to form.

മനയൊല, യുടെ. s. Red arsenic.

മനശ്ചഞ്ചലം, ത്തിന്റെ. s. 1. Emotion or agitation of
mind. 2. fickleness of mind.

മനശ്ചലനം, ത്തിന്റെ. s. Passion, or emotion of mind.

മനശ്ശില, യുടെ. s. Red arsenic. മനയൊല.

മനശുദ്ധി, യുടെ. s. Purity of mind, sincerity.

മനസിജൻ, ന്റെ. s. m. A title of CÁMA, the Hindu
Cupid. കാമദേവൻ.

മനസിജം. adj. Mental, intellectual.

മനസ്കരിക്കുന്നു, ച്ചു, പ്പാൻ. v. n. To be attentive, to
be strongly, or naturally inclined.

മനസ്കാരം, ത്തിന്റെ. s. The attention of the mind to
its own sensations, consciousness of pleasure or pain.

മനസ്കൃതം. adj. Attentive, strongly inclined.

മനസ്താപം, ത്തിന്റെ. s. 1. Pain of mind, heartburn-
ing. 2. repentance. 3. inward vexation, or enmity.

മനസ്വനി, മനസ്വി. adj. 1. Attentive, fixing the
mind upon any thing. 2. intelligent, intellectual.

മനസ്സ്, ിന്റെ. s. n. 1. The mind: or considered as the
seat of perception and passion, the heart. 2. the intellect,
the understanding. 3. inclination, wish, desire, pleasure.
മനസ്സായിരിക്കുന്നു, To be willing, to purpose. മന
സ്സിലാകുന്നു, To come to mind, to understand, to
comprehend. മനസ്സിലാക്കുന്നു, To prompt, to impress
on the mind. മനസ്സിൽവെക്കുന്നു, To keep in mind,
to recollect. മനസ്സവെക്കുന്നു, lit. To place the mind,
To be attentive, to fix the mind on any thing. മനസ്സു
പൊലെ, Your wish, just as you like. മനസ്സൊടെ,
Willingly, cheerfully, spontaneously.

മനസ്സകെട, ിന്റെ. s. Unwillingness, disinclination,
aversion, reluctancy.

മനസ്സതിരിവ, ിന്റെ. s. A turning of the mind, a
changing of purpose. മനസ്സതിരിയുന്നു.

മനസ്സലിയുന്നു, ഞ്ഞു, വാൻ. v. a. To pity, to com-
passionate, to commiserate, to be tender hearted.

മനസ്സലിവ, ിന്റെ. s. Compassion, tenderness, pity,
commiseration.

മനസ്സാക്ഷി, യുടെ. s. Conscience, the testimony of the
mind.

മനസ്സുമുട്ട, ിന്റെ. s. 1. Harass of mind, distress, per-
plexity. 2. want, need.

മനസ്സുമുട്ടിക്കുന്നു, ച്ചു, പ്പാൻ. v. a. To harass, to dis-
tress, to perplex, to vex.

മനസ്സുമുട്ടുന്നു, ട്ടി, വാൻ. v. n. To be harassed in mind,
to be distressed, perplexed.

മനസ്സുരുക്കം, ത്തിന്റെ. s. Compassion, tenderness.

മനാൿ. ind. 1. A little. അല്പം. 2. tardily, slowly.

മനിച്ചം, ത്തിന്റെ. s. 1. A servant. 2. a slave.

മനിതം. adj. Known, understood. അറിയപ്പെട്ട.

മനിഷ്ഷം, ത്തിന്റെ. s. 1. A servant. 2. a slave.

മനീഷ, യുടെ. s. Intellect, understanding. ബുദ്ധി.

മനീഷി, യുടെ. s. A learned Brahman, a Pundit, a teach-
er. വിദ്വാൻ. adj. Intellectual, intelligent. അറിവുള്ള.

മനു, വിന്റെ. s. 1. Menu, the legislator, and saint, the
son of BRAHMA, or a personification of BRAHMA himself.
The name is however a generic term; and in every Calpa,
or interval from creation to creation, there are fourteen
successive Menus, presiding over the universe for the
period of a Manwantara respectively; in the present
creation there have, it is said, been six, of whom the first

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/605&oldid=176632" എന്ന താളിൽനിന്ന് ശേഖരിച്ചത്