താൾ:CiXIV31 qt.pdf/608

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മന്ദി 594 മമ്പ

et Saturn, from his slow motion. ശനി.

മന്ദബുദ്ധി, യുടെ. s. 1. Dull comprehension. 2. forget-
fulness.

മന്ദഭാഗ്യൻ, ന്റെ. s. An unfortunate person. ഭാഗ്യം
കുറഞ്ഞവൻ.

മന്ദമാരുതൻ, ന്റെ. s. A gentle breeze. പതിഞ്ഞ
കാറ്റ.

മന്ദം, &c. adj. 1. Slow, tardy. 2. dull, stupid, heavy. 3.
foolish. 4. thick. 5. low, vile, little. 6. unlucky, unfortu-
nate. 7. sick, diseased. 8. lazy, idle. 9. drunken, addict-
ed to drunkenness. 10. faint, dim. 11. cold, phlegmatic,
apathetic. 12. forgetful.

മന്ദരം, ത്തിന്റെ.s. 1. The mountain Mandara, with
which the ocean is said to have been churned by the Surs
and Asurs, after the deluge, for the purpose of recover-
ing the sacred things lost in it during that period. 2.
Swerga, or the paradise of the Hindus. സ്വൎഗ്ഗം. 3. the
Mandára tree, one of the trees of paradise. മന്ദാര വൃ
ക്ഷം. 4. a string of pearls, &c. മുത്തുമാല. adj. 1. Large,
bulky. വലിപ്പമുള്ള. 2. slow, sluggish, dull, lazy, &c.
സാവധാനമുള്ള.

മന്ദവായു, വിന്റെ.s. A gentle breeze.

മന്ദവാരം, ത്തിന്റെ. s. Saturday. ശനിയാഴ്ച.

മന്ദസഞ്ചാരം, ത്തിന്റെ. s. Walking or moving about
slowly. പതിഞ്ഞ നട.

മന്ദസ്മിതം, ത്തിന്റെ.s. A smile, a gentle laugh. പു
ഞ്ചിരി. മന്ദസ്മിതം ചെയ്യുന്നു, To smile. പുഞ്ചിരി
തൂകുന്നു.

മന്ദഹാസം, or മന്ദഹാസ്യം, ത്തിന്റെ.s. A smile,
a gentle laugh. പുഞ്ചിരി.

മന്ദാകിനി, യുടെ. s. The Ganges, also the Ganges of
heaven or milky way. ഗംഗ.

മന്ദാഗ്നി, യുടെ. s. lit. Dull fire. Want of appetite, or
indigestion. അരുചി. The Hindus ascribe digestion to
internal fire, or heat.

മന്ദാരദാരു, വിന്റെ. s. One of the five trees of Swerga.
കല്പവൃക്ഷം.

മന്ദാരം, ത്തിന്റെ. s. 1. One of the five fabulous trees
of Swerga. കല്പവൃക്ഷം. 2. the coral tree. മുരിക്ക. 3.
swallow-wort, Asclepias gigantea. എരിക്ക.

മന്ദാക്ഷഭാവം, ത്തിന്റെ. s. Modest deportment. ല
ജ്ജാഭാവം.

മന്ദാക്ഷം, ത്തിന്റെ.s. Modesty, shame, bashfulness.
ലജ്ജ.

മന്ദിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To be or become dull,
stupid. 2. to be slow, tardy. 3. to be foolish. 4. to be

idle, lazy. 5. to be cold, apathetic. 6. to burn or shine
dull or faint, to be dim. 7. to lose one's appetite.

മന്ദിരം, ത്തിന്റെ. s. 1. A house, a palace. ഭവനം.
2. a city or town. നഗരം. 3. a temple. ദെവാലയം.

മന്ദുര, യുടെ. s. A stable. കുതിരപ്പന്തി.

മ്ന്ദെതരം, &c. adj. Quick, expiditious. വെഗം.

മന്ദൊദ്യമൻ, ന്റെ. s. An inactive person, a lazy person.

മന്ദൊദ്യമം, &c. adj. Inactive, dilatory.

മന്ദൊഷ്ണം, ത്തിന്റെ. s. Warmth, gentle heat. കുറ
ഞ്ഞചൂട. adj. Temperate, tepid, moderately warm. കു
റഞ്ഞചൂടുള്ള.

മന്ദ്രം, ത്തിന്റെ. s. A base or low tone, such as the
grumbling of clouds, &c. ഗംഭീരശബ്ദം.

മന്ന, ിന്റെ. s. The earth. ഭൂമി. 2. a maund or weight
of 25 or 30 lbs.

മന്നത്വം, ത്തിന്റെ. s. 1. Deceit. 2. folly. 3. scorn. 4.
ill-behaviour. 5. theft.

മന്നൻ, ന്റെ. s. 1. A king. രാജാവ. 2. a cheat. 3. a
fool. 4. a scorner. 5. a thief. 6. an ill-behaved person.

മന്നം, ത്തിന്റെ. s. 1. A dram shop, a tavern, or place
for drinking. 2. a place for the inhabitants of a hamlet
to meet together in for discussing public affairs.

മന്നവൻ, ന്റെ. s. A king. രാജാവ.

മന്നിടം, ത്തിന്റെ. s. The earth. ഭൂമി.

മന്നിരവ, ിന്റെ. s. Borrowing jewels, &c.

മന്നൊൻ, ന്റെ. s. A king. രാജാവ.

മന്മഥൻ, ന്റെ. s. A name of CÁMA the god of love.
കാമദെവൻ.

മന്മഥം, ത്തിന്റെ. s. 1. The elephant or wood apple.
വിളാവ. 2. love, amorous passion or desire. കാമം.

മന്മഥവൎഷം, ത്തിന്റെ. s. The twenty-ninth year in
the Hindu cycle of sixty. അറുപത വൎഷത്തിൽ ഇരു
പത്തൊമ്പതാമത.

മന്യ, യുടെ. s. The tendon forming the nape of the neck.
പിങ്കഴുത്തിലെ ഞരമ്പ.

മന്യു, വിന്റെ. s. 1. Sorrow, grief. ദുഃഖം. 2. distress,
indigence. അനൎത്ഥം. 3. anger, wrath. കൊപം. 4. a
sacrifice. യാഗം. 5. pride. അഹങ്കാരം.

മന്വന്തരം, ത്തിന്റെ.s. The reign of a Menu, a period
equal to seventy-one ages of the gods, or 306,720,000
years of mortals, or with its Sandhi or interval of universal
deluge, 308,448,000 years. Fourteen Manwantaras con-
stitute a Calpa, the grand period of creation and de-
struction, or 4,320,000,000 years. Each Manwantara
is governed by its distinct Menu and is provided with
its own Indra and minor deities ; according to Hindu

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/608&oldid=176635" എന്ന താളിൽനിന്ന് ശേഖരിച്ചത്