താൾ:CiXIV31 qt.pdf/600

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മണ്ഡ 586 മതം

മണ്ഡനൻ, ന്റെ. s. A beau, one who is fond of dress
or putting on ornaments. അലങ്കരണ ശീലൻ.

മണ്ഡനം, ത്തിന്റെ. s. 1. Ornament, decoration, അ
ലങ്കാരം. 2. jewels, trinkets, &c. രത്നം. adj. Adorn-
ing, dressing, decorating, fond of or putting on nora-
ments. അലങ്കാരശീലമുള്ള.

മണ്ഡപത്തിൻവാതിൽ, ലിന്റെ. s. 1. A district
Cutcherry. 2. a Tahsildar's district. Also കൊവിലക
ത്തിൻ വാതിൽ.

മണ്ഡപം, ത്തിന്റെ. s. 1. A choultry or temporary
building, a public resting place for travellers. 2. an open
shed or hall, adorned with flowers and erected on festi-
val occasions, as at marriages, &c. 3. an open temple, or
open building consecrated to a deity.

മണ്ഡം, ത്തിന്റെ. s. Scum, skimmings, froth, foam,
barm, &c.: the upper part of any infusion in a state of
boiling, or ferment. തെളി.

മണ്ഡലകം, ത്തിന്റെ. s. 1. An orb or disk. 2. a sort
of leprosy with large round spots. കുഷ്ഠഭെദം. 3. a mir-
ror. വട്ടക്കണ്ണാടി. 4. a form of array, an army drawn
up in a circle. അണിഭെദം.

മണ്ഡലം, ത്തിന്റെ. s. 1. The disk of the sun or
moon. പരിവെഷം. 2. an orb, a circumference in ge-
neral; the circle bounding the view, the sensible horizon.
ദിഗ്വലയം. 3. a ball, a globe. ഉണ്ട. 4. a wheel. വ
ണ്ടി. 5. a province, region, or district, extending twenty,
or according to some authorities, forty Yojanas every
way. 6. the country or empire, over which the twelve
princes termed Chacravártis are supposed to have ruled,
perhaps the peninsula of India, where the term Man-
dala, or Mandel is of constant occurrence to signify a
province or district, as in Coromandel, &c. 7. a heap,
quantity, multitude, or assemblage. So. 8. a sweet-
meat, a sugar ball. 9. the period of 40 days. 10. an
attitude of shooting, the fifth position in which both
knees are bent. വില്ലാളിയുടെ നില. 11. a form of
array, an army drawn up in a circle. അണിഭെദം.

മണ്ഡലാകാരം. adj. Circular, in the form of a circle.
വട്ടത്തിലുള്ള.

മണ്ഡലാഗ്രം, ത്തിന്റെ. s. A sword, a scimitar. വാൾ.

മണ്ഡലാധീശൻ, ന്റെ. s. An emperor, a king of
kings. മഹാ രാജാവ.

മണ്ഡലായിതം, ത്തിന്റെ. s. A ball, a globe. ഉരുള.

മണ്ഡലി, യുടെ. s. 1. A large species of snake. 2. a
cat. പൂച്ച. 3. an assembly, flock, or multitude. കൂട്ടം.

മണ്ഡലെശ്വരൻ, ന്റെ. s. A sovereign, a monarch, a

king, a supreme prince governing a മണ്ഡലം. രാജാവ.

മണ്ഡഹാരകൻ, ന്റെ. s. 1. A distiller, 2, one who
extracts fermented liquor from the palmira, cocoa-nut,
date tree, &c. ചൊവൻ.

മണ്ഡിതം, &c. ads. Ornamented, adorned. അലങ്കരി
ക്കപ്പെട്ട.

മണ്ഡൂക, യുടെ. s. A female frog. പെൺതവള.

മണ്ഡൂകപൎണ്ണം, ത്തിന്റെ. s. A tree, Bigonia In-
dica. പലകപ്പയ്യാനി.

മണ്ഡൂകപൎണ്ണി, യുടെ. s. 1. Bengal madder, Rubia
munjith. മഞ്ചട്ടി. 2. Asiatic Pennywort, Hydrocatile
Asiatica. കുടകൻ.

മണ്ഡകം, ത്തിന്റെ. s. A frog. തവള.

മണ്ഡൂകി, യുടെ. s. A female frog. പെൺതവള.

മണ്ഡൂരം, ത്തിന്റെ. s. Rust of iron. ഇരിമ്പിൻകിട്ടം.

മണ്ണ, ിന്റെ. s. 1. Earth. 2. soil; clay. 3. rust. 4, mud.
5. a mud wall.

മണ്ണട്ട, യുടെ. s. An earth grub or insect.

മണ്ണത്താൻ, ന്റെ. s. A washerman.

മണ്ണാത്തി, യുടെ. s 1. A washerwoman. 2. the name
of a bird, Maináti.

മണ്ണാത്തിപീച്ചി, യുടെ. s. The name of a bird, Maináti.

മണ്ണാൻ, ന്റെ. s. 1. A washerman. 2, a spider. ചില
ന്നി.

മണ്ണാന്തുറ, യുടെ. s. A place for washing clothes, usually
near a river.

മണ്ണാശ, യുടെ. s. Coveting land.

മണ്ണിൻ‌കട്ട, or മൺ്കട്ട, യുടെ. s. 1. A clod, a lump of
earth. 2. a thing of no importance.

മൺതൈലം, ത്തിന്റെ. s. Bitumen, petrolium or
Rock oil.

മണ്പണി, യുടെ. s. Working in earth or clay

മണ്പലക, യുടെ. s. A board put between a door frame
and the wall.

മണ്പവിഴം, ത്തിന്റെ. s. Counterfeit coral.

മണ്പാത്രം, ത്തിന്റെ. s. Any earthen vessel.

മണ്പുര, യുടെ. s. A house built of mud.

മൺവെട്ടി, യുടെ. s. A hoe used for digging earth.

മതക്കാരൻ, ന്റെ. s. One who belongs to a religious denomination.

മതത്യാഗം, ത്തിന്റെ. s. Apostacy.

മതത്യാഗി, യുടെ. s. An apostate. മതത്തെ ഉപെക്ഷി
ച്ചവൻ.

മതഭെദം, ത്തിന്റെ. s. 1. Religious difference. 2. dif-
ferences of opinion, partiality.

മതംഗജം, ത്തിന്റെ. 8. An elephant. ആന.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/600&oldid=176627" എന്ന താളിൽനിന്ന് ശേഖരിച്ചത്