താൾ:CiXIV31 qt.pdf/599

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മണി 585 മണ്ടു

മണലി, യുടെ. s. The small flowered Aspalathus, a pot-
herb, Aspalathus Indica.

മണൽ, ലിന്റെ. s. Sand.

മണൽക്കുമ്മായം, ത്തിന്റെ. s. Mortar mixed with
sand.

മണൽക്കൂറ, യുടെ. adj. Sandy (as land, soil.)

മണൽത്തിട്ട, യുടെ. s. A sand bank, sandy ground.

മണൽവാരി, യുടെ. s. The meazles.

മണൽവീതി. adj. Sandy (as land, soil.)

മണവറ, യുടെ.s. A bride chamber.

മണവാട്ടി, യുടെ. s. A bride, the wife.

മണവാളൻ, ന്റെ. s. A bridegroom, the husband.

മണി, യുടെ. s. 1. A jem, a jewel, a precious stone. ര
ത്നം. 2. a pearl. മുത്ത. 3. the wrist. 4. the wattles on the
throat of sheep. 5. a bell, a gong. 6. a grain, a kernel. 7.
the eye-ball. 8. bits of lead tied on a fishing net. 9. the
glans penis. 10. one of the Nágas or serpent chiefs of
Pátála. 11. little bells worn round the waist by children.
12. granulated particles. 13. beads. 14. a ball to play
with. adj. Good, excellent മണികിലുക്കുന്നു, To tin-
kle a bell. മണികെട്ടുന്നു, To tie a small bell round the
neck, &c. മണിയിടുന്നു, മണിയടിക്കുന്നു, മണി
കൊട്ടുന്നു, To ring a bell or bells.

മണികണ്ഠം, ത്തിന്റെ. s. The blue jay.

മണികം, ത്തിന്റെ. s. 1. A small water jar, a pitcher.
കുടം. 2. a large water jar. മങ്ങലി.

മണികാരൻ, ന്റെ. s. 1. A jeweller, lapidary or worker
in precious stones. 2. a bell ringer. 3. a Tahsildar or
subordinate revenue officer.

മണികൊട്ടുന്നവൻ, ന്റെ. s. A bell ringer or one
who strikes a bell or gong.

മണിക്കഞ്ജകം, ത്തിന്റെ. s. A species of basil de-
scribed as having small leaves and red flowers.

മണികണ്ടം, ത്തിന്റെ. s. The wrist.

മണിക്കരിങ്ങാലി, യുടെ. s. The root of a small kind
of bamboo.

മണിക്കാതിൽ, യുടെ. s. An ear ornament.

മണിക്കാൽ, ലിന്റെ. s. The ribs of a ship, boat, &c.

മണിക്കിണറ, റ്റിന്റെ. s. A draw well, a deep well.

മണിക്കിരീടം, ത്തിന്റെ. s. A crown set with jewels.

മണിക്കുന്തുരുക്കം, ത്തിന്റെ. s. Fine or purified incense.

മണിക്കൂറ, ിന്റെ. s. An hour.

മണിക്കെട്ട, ിന്റെ. s. The wrist, or joint of the hand.

മണിഗന്ധകം, ത്തിന്റെ. s. Purified sulphur.

മണിഘട്ടനം, ത്തിന്റെ. s. Ringing or tinkling a bell.
മണിയടിക്കുക.

മണിത്തിരട്ട, ിന്റെ. s. Granulating of gun-powder,
sago, &c.

മണിത്തിരട്ടുന്നു, ട്ടി, വാൻ. v.a. To granulate.

മണിധനുസ഻, ിന്റെ. s. The rainbow, lit: the bow of
precious stones. മെഘവില്ല.

മണിനാക്ക, ിന്റെ. s. The tongue or clapper of a bell.

മണിനാഗം, ത്തിന്റെ. s. One of the Nágas or chief
serpents of Pátála.

മണിനാദം, ത്തിന്റെ. s. The sound of bells.

മണിപൂരകം ത്തിന്റെ.s. The navel, or the region of it.

മണിപ്പാറ, യുടെ. s. 1. Black stone. 2. black granite.

മണിപ്പിടിത്തം, ത്തിന്റെ. s. 1. The act of granulating
any powder. 2. forming of grain, seed, &c. മണിപ്പിടി
ക്കുന്നു, 1. To granulate. 2. grain to form in the ear, &c.

മണിപ്രഭ, യുടെ. s. Brilliancy of jewels.

മണിപ്രവാളം ,ത്തിന്റെ. s. A work written in Ma-
layalim with Sanscrit interspersed.

മണിപ്രാവ, ിന്റെ. s. A turtle dove with spots like
grain around the neck.

മണിബന്ധം, ത്തിന്റെ. s. The wrist, lit: the place
were bracelets of precious stones are bound.

മണിമയം. adj. Made or set with jewels.

മണിമാല, യുടെ. s. A necklace, a fillet, &c. of precious
stones, a string of precious stones.

മണിമാളിക, യുടെ. s. The belfry.

മണിമുടി, യുടെ. s. A crown set with jewels.

മണിമെട, യുടെ. s. A decorated upper room.

മണിയൻ, ന്റെ. s. A large blue fly.

മണിയം, ത്തിന്റെ. s. A subordinate revenue office,
surveyorship of the revenue of lands; appointment or
post over a village.

മണിയറ, യുടെ. s. A decorated room.

മണിയാക്കുന്നു, ക്കി, വാൻ. v. a. To thresh.

മണിവിളക്ക, ിന്റെ. s. A lamp, (honorific.)

മണുമണുപ്പ, ിന്റെ. s. Brackishness. മണുമണുക്കു
ന്നു, To be brackish.

മൺ്കുമ്മായം, ത്തിന്റെ. s. Mortar mixed with brick dust.

മൺ്കൂറ, റ്റിന്റെ. s. Soil free from stones or sand.

മൺ്കൊട്ട, യുടെ. s. A basket for carrying earth.

മൺ്ചായില്യം, ത്തിന്റെ. s. See മൺ്കുമ്മായം.

മണ്ട, യുടെ. s. 1. The skull. 2, an earthen plate or dish.

മണ്ടൽ, ലിന്റെ. s. Running.

മണ്ടിക്കുന്നു, ച്ചു, പ്പാൻ. v. c. To cause to run, to chase.

മണ്ടുന്നു, ണ്ടി, വാൻ. v. n. To run. മണ്ടിനടക്കുന്നു,
To walk quick. മണ്ടിവരുന്നു, To come quick. മണ്ടി
പ്പൊകുന്നു, To go quick.


2 F

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/599&oldid=176626" എന്ന താളിൽനിന്ന് ശേഖരിച്ചത്