താൾ:CiXIV31 qt.pdf/601

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മത്ത 587 മത്സ്യ

മതം, ത്തിന്റെ. s. 1. Purpose, intention, wish; mind,
thought. 2. religion, a religious system. 3. a religious
sect or denomination. The last is the common meaning
of the word.

മതൎച്ചിക, യുടെ. s. See the following.

മതല്ലിക, യുടെ. s. Excellence, happiness. ശ്രെഷ്ഠത,
സന്തുഷ്ടി. adj. Excellent, best, happiest.

മതവിപരീതം, ത്തിന്റെ. s. Heresy.

മതസ്ഥാപനം, ത്തിന്റെ. s. A religious institution.
മതസ്ഥാപനം ചെയ്യുന്നു, To found a religious sect.

മതാചാരം, ത്തിന്റെ. s. The rule or established cus-
tom of a sect.

മതി, യുടെ. s. 1. Understanding, intellect, mind, common
sense. ബുദ്ധി. 2. wish, will, desire, inclination. 3.
opinion. 4. respect, reverence. 5. estimation, valuation.
part. Sufficient, enough.

മതികെട്ടവൻ, ന്റെ. s. One void of understanding, a
foolish, silly person.

മതികെട, ിന്റെ. s. Folly, foolishness, stupidity, dullness,
distraction. ബുദ്ധികെട.

മതിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To estimate, to value,
to appraise. 2. to esteem, to respect, to regard.

മതിപ്പ, ിന്റെ. s. Estimation, valuation, appraisement.

മതിഭ്രമം, ത്തിന്റെ. s. Error, mistake.

മതിഭ്രാന്തി, യുടെ. s. Error, mistake, misapprehension.

മതിമതി, യുടെ. s. A wise, prudent, intelligent woman.
ബുദ്ധിയുള്ളവൾ.

മതിമാൻ, ന്റെ. s. An intelligent man, a prudent, wise
man. ബുദ്ധിമാൻ.

മതിയം, ത്തിന്റെ. s. 1. The middle, the centre. 2. a
door hinge. 3. the pivot of a native door.

മതിയാകുന്നു, യി, വാൻ. v. n. To be sufficient, enough,
to suffice. മതിവരുന്നു, To be sufficient or enough.

മതിയാക്കുന്നു, ക്കി, വാൻ. v. a. To make do or suffici-
ent. മതിവരുത്തുന്നു, To make do.

മതിലകം, ത്തിന്റെ. s. A place surrounded by a wall.

മതിലടി, യുടെ. s. The foundation of any building.

മതിൽ, ലിന്റെ. s. 1. A wall. 2. a fortification.

മൽകുണം, ത്തിന്റെ. s. 1. A bug. മൂട്ട. 2. an elephant
without tusks. കൊമ്പില്ലാത്ത ആന.

മത്ത, ിന്റെ. s. 1. A churn stick. 2. a rammer, or piece
of wood for beating mortar, &c. 3. a trap or snare for
elephants, deer, birds, &c. 4. intoxication. മത്തുപിടി
ക്കുന്നു, To be or become intoxicated. മത്തുകെറുന്നു,
To be or become intoxicated. മത്തുവെക്കുന്നു, To put
a trap or snare.

മത്ത, യുടെ. s. The pumpkin gourd.

മത്തകാശിനി, യുടെ. s. An excellent woman. ഉത്തമ
സ്ത്രീ.

മത്തഗജം, ത്തിന്റെ. s. A furious elephant, or one in
rut.

മത്തങ്ങാ, യുടെ. s. A pumpkin.

മത്തൻ, ന്റെ. s. 1. One who is intoxicated with liquor,
or with pride, passion, &c. 2. a furious elephant, or one
in rut.

മത്തം, &c. adj. 1. Pleased, glad, delighted. 2. intoxi-
cated, (drunk with liquor.) 3. intoxicated with pride,
passion, &c. 4. furious, mad, insane. s. 1. The thorn
apple, Datura. 2. vinous liquor.

മത്തവാരണം, ത്തിന്റെ. s. 1. A furious elephant, or
one in rut. മദിച്ചിരിക്കുന്ന ആന. 2. a painted wood-
en turret or veranda on the top of a large building or
palace. 3. an enclosure of trees, &c. round the walls of
a princely residence.

മത്തവിലാസം, ത്തിന്റെ. s. Luxury, voluptuousness.

മത്താപ്പ, ിന്റെ. s. A large kind of blue light.

മത്താമ്പ മത്താമ്പുല്ല, ിന്റെ. s. A species of grass
growing in corn fields.

മത്താലംഭം, ത്തിന്റെ. s. A fence, or enclosure round
the walls of a palace, either artificial as palisades, or na-
tural as a grove of trees, &c. വെലി.

മത്തി, യുടെ. s. A small kind of fish. Sardine?

മത്തിക്കുന്നു, ച്ചു, പ്പാൻ. v. n. To be sweet, pleasant.

മത്തിപ്പ, ിന്റെ. s. Sweetness.

മത്തുകള്ള, ിന്റെ. s. An intoxicating or narcotic liquor.

മത്തെഭം, ത്തിന്റെ. s. A furious elephant. മദയാന.

മത്സരക്കാരൻ, ന്റെ. s. 1. An envious person. 2. a
contentious person. 3. a niggard, a covetous man.

മത്സരം, ത്തിന്റെ. s. 1. Envy, animosity, impatience
of another's success or prosperity. 2. passion, anger. 3.
rebellion. adj. 1. Envious. 2. niggardly, covetous. 3. con-
tentious.

മത്സരിക്കുന്നു, ച്ചു, പ്പാൻ. v. 1. To envy, to be impati-
ent at another's success. 2. to contend, to dispute. 3.
to oppose, to rebel.

മത്സ്യഗന്ധം, ത്തിന്റെ. s. The smell of fish.

മത്സ്യഘാതകൻ, ന്റെ. s. 1. A fisherman. മുക്കുവൻ.
2. an osprey.

മത്സ്യഗന്ധി, യുടെ. s. Coarse or unrefined sugar; the
juice of the sugar cane, either after its first boiling, or af-
ter it is partially freed from impurities by straining. ശ
ൎക്കരപ്പാവ.


2 F 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/601&oldid=176628" എന്ന താളിൽനിന്ന് ശേഖരിച്ചത്