താൾ:CiXIV31 qt.pdf/595

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മക 581 മഘ

ഭ്രൂകുംസൻ, ന്റെ. s. A male actor in female attire. സ്ത്രീ
വെഷക്കാരൻ.

ഭ്രൂചലനം, ത്തിന്റെ. s. Raising or moving the eye-
brows. പുരികം ഇളക്കുക.

ണം, ത്തിന്റെ. s. The embryo or fœtus, a child. ശി
ശു, ഗൎഭം.

ഭ്രൂണഹാ, വിന്റെ. s. One who occasions or procures
abortion. ഗൎഭം അലസിപ്പിക്കുന്നവൻ.

ഭ്രൂഭംഗം, ത്തിന്റെ. s. A frown. കൊട്ട ഞരമ്പ.

ഭ്രൂമദ്ധ്യം, ത്തിന്റെ. s. The part of the forehead between
the eye-brows. പുരികത്തിന്റെ നടുവ.

ഭ്രൂവല്ലി, യുടെ. s. The eye-brows. പുരികം.

ഭ്രൂവിക്ഷെപം, ത്തിന്റെ. s. Moving the eye-brows.

ഭ്രൂസംജ്ഞ, യുടെ. s. Motion with the eye-brows.

ഭ്രെഷം, ത്തിന്റെ. s. 1. Deviation from rectitude, de-
clining or falling from virtue, &c. സ്വസ്ഥാനത്തുനി
ന്ന പതിക്കുക. 2. going, proceeding. നടക്കുക. 3.
loss. ചെതം. 4. a fraction. 1/20

മ.

മ 1. The twenty-fifth consonant in the Malayalim alpha-
bet, corresponding to the letter M. 2. a name of BRAHMA.
ബ്രഹ്മാവ. 3. SIVA. ശിവൻ. 4. VISIHNU. വിഷ്ണു. 5
this letter abbreviated is written thus ം.

മകൻ, ന്റെ. s. A son.

മകം, ത്തിന്റെ. s. The tenth lunar asterism in Hindu
astronomy containing four stars.

മകയിരം, ത്തിന്റെ, s. The fifth lunar asterism in
Hindu astronomy.

മകരകുണ്ഡലൻ, ന്റെ. s. A name of VISHNU. വിഷ്ണു.

മകരകെതനൻ, ന്റെ. s. CÁMA, the Hindu Cupid. കാ
മൻ.

മകരതൊരണം, ത്തിന്റെ. s. An honorary wreath or
string of flowers, &c., raised upon poles, and carried in
front as an emblem of distinction.

മകരത്തുറാവ, ിന്റെ. s. A shark.

മകരദ്ധ്വജൻ, ന്റെ. 8. A name of CAMAÁ, the Hin-
du Cupid. കാമൻ.

മകരന്ദം, ത്തിന്റെ. The honey or nectar of flowers.
പൂന്തെൻ.

മകരപ്പൂപ്പ, ിന്റെ. A crop of paddy reaped in
January.

മകരമത്സ്യം ത്തിന്റെ. s. A marine monster. മത്സ്യ
ത്തിൽ വലുതായ ഒരു ജാതി.

മകരമാസം, ത്തിന്റെ. s. The month January.

മകരം, ത്തിന്റെ. s. 1. A sea-monster, the emblem of
the Hindu Cupid. മത്സ്യത്തിൽ ഒരു ജാതി. 2. the sign
in the zodiac termed Capricornus. ഒരു രാശി. 3. one of
CUBÉRA'S treasures. കുബെരന്റെ നിധികളിൽ ഒ
ന്ന. 4. the name of a month (January.)

മകരംരാശി, യുടെ. s. The sign Capricorn in the zodiac.

മകരസ്സങ്ക്രാന്തി, യുടെ. s. The sun's transit from Sa-
gitlarius to Capricorn.

മകരാങ്കൻ, ന്റെ, s. 1. The Hindu Cupid. കാമദെ
വൻ. 2. the ocean. സമുദ്രം.

മകരാലയം, ത്തിന്റെ. s. The ocean. സമുദ്രം.

മകരാശ്വൻ, ന്റെ. s. VARUNA, the Hindu Neptune,
whose steed is the alligator. വരുണൻ.

മകരി, യുടെ. s. 1. One of the poisonous teeth of the
Cobra-capell. 2. an alligator.

മകൾ, ളുടെ. s. A daughter.

മകുടം, ത്തിന്റെ. s. 1. A crest, a head-dress, a crown,
a tiara. കിരീടം, മുടി. 2. an ornament on the top of any
thing, pillar or building.

മകുടി, യുടെ. s. A crest, a crown.

മകുരം, ത്തിന്റെ. s. A mirror. കണ്ണാടി.

മകുഷ്ടകം, ത്തിന്റെ. s. A sort of kidney bean, a wild,
variety perhaps of the Phaseolus Mungo. കാട്ടുപയറ.

മക്കത്തായം, ത്തിന്റെ. s. Inheritance from father to son.

മക്കിപ്പൂ, വിന്റെ. s. A species of wormwood.

മക്കുണം, ത്തിന്റെ. s. A bug. മുട്ട.

മഖം, ത്തിന്റെ. s. 1. Sacrifice, oblation. യാഗം . 2.
the tenth lunar asterism. മകം.

മഖശാല, യുടെ. s. A place of sacrifice. യാഗശാല.

മഗധൻ, ന്റെ. s. A bard whose peculiar province it
is to sing the praises of a chief's ancestors in his presence,
a family bard or minstrel.

മഗധം, ത്തിന്റെ. s. 1. A country, South Behar. ഒ
രു രാജ്യം. 2. long pepper. കാട്ടുതിപ്പലി.

മഗരി, യുടെ. s. 1. The first fang of the four poisonous
teeth of the Cobra-capell. 2. a female alligator.

മഗ്നമാകുന്നു, യി, വാൻ. v. n 1. To be plunged, to be
immersed. 2. to be sunk, to be drowned.

മഗ്നം, &c. adj. . Plunged, lived, immersed. 2. sunk,
drowned. മുഴുകിയ.

മഘ, യുടെ. s. The tenth lunar asterism.

മഘം, ത്തിന്റെ. s. The tenth lunar asterism, contain-
ing four stars. മകം.

മഘവാൻ, ന്റെ. s. 1. A name of INDRA. ദെവെന്ദ്രൻ.
2. one of the twelve Chacravartis or universal monarchs
of the Jainas.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/595&oldid=176622" എന്ന താളിൽനിന്ന് ശേഖരിച്ചത്