താൾ:CiXIV31 qt.pdf/596

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മങ്ങ 582 മഞ്ച

മങ്ക, ിന്റെ.s. Chaff, blighted ears of corn.

മങ്ക, യുടെ. s. A woman.

മങ്കലം, ത്തിന്റെ.s. An earthen vessel.

മങ്കുടം, ത്തിന്റെ. s. An earthen water pot.

മംഗല, യുടെ. s. A name of PÁRWATI the wife of SIVA.
പൎവ്വതി.

മംഗലകൎമ്മം, ത്തിന്റെ.s. 1. An auspicious ceremony,
the marriage ceremony, matrimony. 2. a virtuous act.

മംഗലഘൊഷം, ത്തിന്റെ. s. Marriage or nuptial
pomp, &c.

മംഗലദെവത, യുടെ. s. A name of LECSHMI. ലക്ഷ്മി.

മംഗലപാഠകൻ, ന്റെ.s. A bard, an encomiast.

മംഗലം, ത്തിന്റെ. s. 1. Welfare, prosperity, happiness,
good success. 2. preserving property; taking care of what
has been gained, prudence, carefulness. 3. marriage,
matrimony. മംഗലം പാടുന്നു, To conclude a song.
adj. Happy, prosperous, fortune, faring well.

മംഗലവാദ്യം, ത്തിന്റെ. s. Music used on joyful oc-
casions.

മംഗലവാരം, ത്തിന്റെ. s. Tuesday. ചൊവ്വാഴ്ച.

മംഗലസ്തുതി, യുടെ. s. Praise, blessing, panegyric.

മംഗലാംഗി, യുടെ. s. A beautiful or handsome woman.
സൌന്ദൎയ്യമുള്ളവൾ.

മംഗല്യകം, ത്തിന്റെ.s. Lentils, Cicer lens. വെള്ള
തുവര.

മ്ഗംഗല്യഗന്ധി, യുടെ.s. A fragrant perfume, a fra-
grance. സുഗന്ധി.

മംഗല്യധാരണം, ത്തിന്റെ.s. Marriage, matrimony.
വിവാഹം.

മംഗല്യം, ത്തിന്റെ.s. 1. The holy fig-tree, Ficus re-
ligiosa. 2. the Vilwa, Marmelos ægle. മുല്ലപൂ. 3. a fra-
grant sort of agallochum or aloe wood. സുഗന്ധമുള്ള
അകിൽ. 4. the marriage tokes, or ornament of gold
with a cotton string tied round the neck. താലി. 5. a
sort of pulse, Cicer lens. വെള്ളതുവര. adj. 1. Beauti-
ful, handsome, agreeable. 2. auspicious, propitious, con-
ferring happiness, prosperity, &c.

മംഗല്യസൂത്രം, ത്തിന്റെ. s. The cotton cord to which
the marriage token or táli is fastened. വിവാഹകൎമ്മ
ത്തിൽ സ്ത്രീകളുടെ കഴുത്തിൽ കെട്ടുന്ന ചരട.

മംഗല്യസ്ത്രീ, യുടെ. s. A married woman. ഭൎത്താവുള്ള
സ്ത്രീ.

മംക്ഷു, ind. 1. Quickly, swiftly, instantly. വെഗം. 2.
much, exceedingly. വളരെ.

മങ്ങലി, യുടെ. s. A large water jar or pitcher.

മങ്ങൽ, ലിന്റെ. s. 1. Growing dim, dimness. 2. pale-

ness, sallowness. 3. fainting, withering, decaying.

മങ്ങുന്നു, ങ്ങി, വാൻ. v. n. 1. To grow pale, sallow,
wan. 2. to grow dim, as gold, a light, &c. 3. to wither,
to be pale, to be destroyed. മങ്ങിപ്പൊകുന്നു, To become
dim, faint; pale. മങ്ങിയിരിക്കുന്നു, To be dim, faint,
to be pale, to be wan. മങ്ങിയെരിയുന്നു, മങ്ങിക്കത്തു
ന്നു, To burn dim, or faint.

മചച്ചിക, യുടെ. s. Excellence, happiness. ശ്രെഷ്ഠത.
adj. Best, excellent. ശ്രെഷ്ഠമായുള്ള.

മച്ച, ിന്റെ. s. 1. A ceiling, or boarded floor. 2. a room
which has a boarded ceiling. 3. a rough kind of creep-
ing plant. മച്ചിടുന്നു, To lay rafters or beams and put
boards on them so as to form a wooden ceiling.

മച്ചകം, ത്തിന്റെ.s. A house or room which has a
boarded ceiling.

മച്ചം, ത്തിന്റെ. s. 1. A sample, specimen. 2. a pattern,
a model. 3. a little piece of gold kept for a sample to
compare with what was given to the goldsmith. 4. a
string of little samples of gold of different degrees of as-
certained purity, by comparison with which the purity
of other gold is defined. മച്ചം നൊക്കുന്നു, To exa-
mine any thing by the sample given. മച്ചം പിടിക്കുന്നു,
To take a model, sketch or plan of any thing. മച്ചംഎ
ടുക്കുന്നു, To cut off or take a sample of gold given to
the goldsmith, &c.

മച്ചമ്പി, യുടെ. s. A brother-in-law,

മച്ചി, യുടെ. s. 1. A barren woman. 2. a barren cow,
&c.

മച്ചിങ്ങാ, യുടെ. s. A withered fruit.

മച്ചിനൻ, ന്റെ. s. A brother-in-law.

മച്ചുപലക, യുടെ. s. Boards for a ceiling.

മച്ചുമ്പുറം, ത്തിന്റെ. s. The space above a boarded ceil-
ing.

മജ്ജനം, ത്തിന്റെ. s. 1. Bathing, washing, ablution,
immersion. കുളി. 2. sinking in the water. മുങ്ങുക. 3.
marrow. മെദസ഻. മജ്ജനംചെയ്യുന്നു, 1. To bathe, to
perform ablution. കുളിക്കുന്നു. 2. to sink. മുങ്ങുന്നു,
വെള്ളത്തിൽ താഴുന്നു.

മജ്ജനശാല, യുടെ. s. A bathing room. കുളിപ്പുര.

മജ്ജാ, വിന്റെ.s. 1. Pith or sap of trees, &c. കാതൽ. 2.
the marrow of the bones and flesh. ആറാമത്തെ ധാതു.

മജ്ജിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To wash, to bathe. കു
ളിക്കുന്നു. 2. to sink, to dive, to be drowned. മുങ്ങുന്നു.

മഞ്ചകം, ത്തിന്റെ. s. 1. A bed, a bedstead. കട്ടിൽ.
2. a platform, a scaffold.

മഞ്ചകാശ്രയം, ത്തിന്റെ. s. A bug. മൂട്ട.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/596&oldid=176623" എന്ന താളിൽനിന്ന് ശേഖരിച്ചത്