Jump to content

താൾ:CiXIV31 qt.pdf/594

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭ്രാജി 580 ഭ്രൂകു

treasurer. സ്വൎണ്ണത്തെ സൂക്ഷിക്കുന്നവൻ.

ഭ്രകുടി, യുടെ s. A frown. കൊട്ടഞരമ്പ.

ഭ്രകുംസൻ, ന്റെ.s. An actor wearing female attire.
സ്ത്രീവെഷക്കാരൻ.

ഭ്രമണം, ത്തിന്റെ. s. 1. Whirling, going round. ചുഴ
പ്പ. 2. wandering, literally or figuratively. ചുറ്റുക.

ഭ്രമം, ത്തിന്റെ.s. 1. Whirling, going round, circum-
gyration. ചുഴപ്പ. 2. error, ignorance, mistake, misappre-
hension, illusion. അന്ധത. 3. perturbation, confusion
or perplexity of mind. ഇളക്കം. 4. a temporary aberra-
tion of reason, delirium. 5. astonishment, surprise, a-
mazement. 6. stupor, dulness. 7. roaming, wandering. 8.
desire, wish. 9. a whirlpool. 10. a drain, a water-course.

ഭ്രമരകം, ത്തിന്റെ. s. 1. Hair curled upon the forehead.
നെറ്റിക്കുറുനിര. 2. a bee. വണ്ട. 3. a top or ball for
playing with. പമ്പരം.

ഭ്രമരകീടം, ത്തിന്റെ. s. A sort of wasp that builds a
solitary nest in the angles of walls, doors, &c. കടുന്നൽ.

ഭ്രമരം, ത്തിന്റെ. s. 1. A chafer, a beetle or large bee.
വണ്ട. 2. the honey bee. തെനീച്ച.

ഭ്രമാസക്തൻ, ന്റെ. s. An armourer, a sword cleaner,
a knife grinder. കടച്ചിക്കൊല്ലൻ.

ഭ്രമി, യുടെ. S. 1. Whirling, going round. 2. error, mis-
take, blunder. ഭ്രമം.

ഭ്രമിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To err, to mistake, to
wander. 2. to be in confusion or perplexity, to lose one's
presence of mind. 3. to be deranged in mind, to be stu-
pified, infatuated, mad. 4. to wonder, to be astonished,
surprised, amazed. 5. to be charmed, to be bewitched.

ഭ്രമിപ്പിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To throw into con-
fusion, or perplexity. 2. to astound, to astonish, to sur-
prize. 3. to infatuate, to charm, to bewitch, to stupify. 4.
to turn round.

ഭ്രംശനം, ത്തിന്റെ.s. See the following.

ഭ്രംശം, ത്തിന്റെ. s. Error, falling or declining from a
height or from propriety. പാതിത്യം.

ഭ്രംശിക്കുന്നു, ച്ചു, പ്പാൻ. v. n. To err, to fall or decline from a
height or propriety.

ഭ്രഷ്ടൻ, ന്റെ. s. 1. One who is fallen, figuratively, one
who is vicious, depraved, fallen from virtue. 2. an outcast.
പതിതൻ.

ഭ്രഷ്ടം, &c. adj. 1. Fallen, figuratively, vicious, depraved,
fallen from virtue. 2. outcast, excommunicated. 3. fried.
വറുക്കപ്പെട്ട.

ഭ്രാജിഷ്ണു, adj. Elegant; splendid, radiant in ornament and
vesture. ഭംഗിയുള്ള.

ഭ്രാതാവിന്റെ. s. A brother. സഹൊദരൻ.

ഭ്രാതൃകം. adj. Fraternal, brotherly, of or belonging to a
brother. സഹൊദര സംബന്ധമായുള്ള.

ഭ്രാതൃജൻ, ന്റെ. s. A brother's son. സഹൊദര പു
ത്രൻ.

ഭ്രാതൃജായ, യുടെ. s. A brother's wife, a sister-in-law.
ജ്യെഷ്ഠാനുജഭാൎയ്യ.

ഭ്രാതൃപത്നി, യുടെ. s. A brother's wife.

ഭ്രാതൃഭഗിനികൾ, ളുടെ. s. plu. Brother and sister. സൊ
ദരസൊദരിമാർ.

ഭ്രാതൃവ്യൻ, ന്റെ. s. 1. A brother's son. സഹൊദര
പുത്രൻ. 2. an enemy. ശത്രു.

ഭ്രാതൃസ്നെഹം, ത്തിന്റെ. s. Fraternal affection, bro-
therly love.

ഭ്രാത്രീയൻ, ന്റെ. s. A brother's son, a nephew. സ
ഹൊദരപുത്രൻ.

ഭ്രാത്രീയം, &c. adj. Fraternal, belonging or relating to a
brother.

ഭ്രാന്ത, ിന്റെ. s. 1. Confusion, distraction of mind. 2.
madness, derangement of mind. ഭ്രാന്തപിടിക്കുന്നു,
To become mad. ഭ്രന്തപറയുന്നു, To speak as a mad-
man or as one deranged in mind.

ഭ്രാന്തൻ, ന്റെ. s. 1. A lunatic, a mad-man. 2. a stupid,
ignorant man.

ഭ്രാന്തം, &c. adj. 1. Whirled, revolved. 2. blundering, mis-
taken, under delusion or in delerium, mad.

ഭ്രാന്തി, യുടെ. s. 1. Error, mistake, ignorance. 2. going
round, whirling, revolving, giddiness. 3. unsteadiness,
locomotion. 4. supposition, doubt.

ഭ്രാന്തിമാൻ, ന്റെ. s. See ഭ്രാന്തൻ.

ഭ്രാന്തിഹരൻ, ന്റെ. s. A counsellor, a minister. ആ
ലൊചനക്കാരൻ.

ഭ്രാമണം, ത്തിന്റെ. s. Whirling, turning round, revolv-
ing.

ഭ്രാമരം, ത്തിന്റെ. s. 1. Honey. ഒരു വക തെൻ. 2. a
dance performed in a ring, dancing round about.

ഭ്രാമരി, യുടെ. s. A name of PÁRWATI, from having as-
sumed the form of a bee, in order to contend with Ma-
hasur. പാൎവതി.

ഭ്രാഷ്ട്രം, ത്തിന്റെ. s. A frying pan. കാരൊൽ.

ഭ്രൂകുടി, യുടെ. s. A frown. കൊട്ടഞരമ്പ.

ഭ്രൂകുംസൻ, ന്റെ. s. An actor in female apparel, സ്ത്രീ
വെഷക്കാരൻ.

ഭ്രൂ, വിന്റെ. s. An eye-brow. പിരികം.

ഭ്രൂകുടി, യുടെ. s. A frown, a look of displeasure. കൊട്ട
ഞരമ്പ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/594&oldid=176621" എന്ന താളിൽനിന്ന് ശേഖരിച്ചത്