താൾ:CiXIV31 qt.pdf/593

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭൊഗ 579 ഭൌക

ഭെഷജം, ത്തിന്റെ. s. 1. A medicament, medicine, a
remedy, a drug. മരുന്ന. 2. a kind of fennel, Nigella In-
dica. കരിഞ്ചീരകം.

ഭെഷജാംഗം, ത്തിന്റെ. s. The vehicle or medium in
which medicine is administered, as water gruel, &c. അ
നുപാനം.

ഭൈരവൻ, ന്റെ. s. A name of Siva, but more espe-
cially an inferior manifesation or form of the deity, eight
of which are called by the common name Bhairava, and
are severally termed Asitánga, Ruru, Chánda, Crodha,
Unmatta, Cupati, Bhíshana, and Sanhára, all alluding
to terrific properties of mind or body.

ഭൈരവം, &c. adj. Terrible, dreadful, horrible. s. Hor-
ror, the property of exciting terror. ഭീഷണം.

ഭൈരവി, യുടെ. s. 1. A name or form of Durga. കാ
ളി. 2. a musical mode. ഒരു രാഗം.

ഭൈഷജ്യം, ത്തിന്റെ. s. 1. A drug, a medicament, a
medicine. ഔഷധം. 2. a remedy. ചികിത്സ.

ഭൈക്ഷം, ത്തിന്റെ.s. Any thing obtained by begging.
ഭിക്ഷാവസ്തു.

ഭൊ. ind. A vocative particle.

ഭൊക്തവ്യം. adj. 1. To be enjoyed, to be possessed. അ
നുഭവിപ്പാനുള്ള. 2. edible. ഭക്ഷിപ്പാനുള്ള.

ഭൊക്താ, വിന്റെ. s. 1. An eater. 2. an enjoyer. അ
നുഭവിക്കുന്നവൻ. 3. a husband. ഭൎത്താവ.

ഭൊക്തുകാമൻ, ന്റെ.s. A cupidinous or sensual per-
son. ഭൊഗത്തിന ആഗ്രഹമുള്ളവൻ.

ഭൊഗം, ത്തിന്റെ. s. 1. Enjoyment, fruition, pleasure,
sensual delight. സുഖാനുഭവം. 2. wealth, prosperity.
സമ്പത്ത. 3. nourishing, cherishing. 4. a snake's body.
പാമ്പിന്റെ ഉടൽ. 5. a snake's expanded hood. പാ
മ്പിന്റെ ഫണം. 6. hire, rent. കൂലി. 7. the hire of
dancing girls or courtezans.

ഭൊഗപാലൻ, ന്റെ. s. 1. A groom. 2. a bridegroom.
മണവാളൻ.

ഭൊഗഭൂമി, യുടെ. s. 1. Indra's paradise, Swerga. സ്വ
ൎഗ്ഗം. 2. a fertile soil or field.

ഭൊഗലാഭം, ത്തിന്റെ.s. Interest or profit made by
the use of any thing pledged.

ഭൊഗലൊലം, ത്തിന്റെ. s. Sensuality, cupidity.

ഭൊഗലൊലുപം, &c. adj. Sensual.

ഭൊഗവതി, യുടെ. s. 1. The capital of the Nágas or
serpents. നാഗങ്ങളുടെ നഗരം. 2. the Ganges of the
infernal regions. പാതാളനദി.

ഭൊഗശീല, യുടെ. s. A woman of pleasure. കാമിനി.

ഭൊഗശീലൻ, ന്റെ.s. A man of pleasure.

ഭൊഗി, യുടെ. s. 1. A serpent. സൎപ്പം. 2. a prince, a
king. രാജാവ. 3. a person who accumulates money for
particular expenditure. 4. a person brought up in lux-
ury or enjoying it. 5. a palankeen bearer. പൊണ്ടൻ.

ഭൊഗിക്കുന്നു, ച്ചു, പ്പാൻ. v. a. To enjoy; particularly
as applied to any carnal or sensual pleasure.

ഭൊഗിനി, യുടെ. s. 1. A royal concubine. രാജാവി
ന്റെ, വെപ്പാട്ടി. 2. the capital of the Nágas or serpents.
നാഗനഗരം.

ഭൊഗ്യം, ത്തിന്റെ. s. 1. Enjoyment, or usufruct. അ
നുഭവം. 2. grain. adj. Fit to be enjoyed, agreeable,
delicious. അനുഭവിപ്പാൻതക്ക.

ഭൊജൻ, ന്റെ.s. The name of a sovereign of Oujein,
who is supposed to have flourished about the end of the
tenth century; he was a celebrated patron of learned
men, and the nine gems, or poets and philosophers are
often ascribed to his era.

ഭൊജനപ്രിയൻ, ന്റെ. s. An epicure, a gormand.

ഭൊജനം, ത്തിന്റെ. s. 1. Food. 2. a repast or meal.
3. eating.

ഭൊജനസാധനം, ത്തിന്റെ. s. Any article of food.

ഭൊജം, ത്തിന്റെ.s. A country, Patna and Bhagalpur.

ഭൊജി, യുടെ. s. An eater. ഭക്ഷിപ്പവൻ.

ഭൊജ്യം, ത്തിന്റെ s. Food. Bagomo. adj. Edible.
ഭക്ഷിപ്പാന്തക്ക.

ഭൊജ്യസംഭവം, ത്തിന്റെ. s. Chyle, the primary juice
of the body.

ഭൊഷത്തരം, ത്തിന്റെ. s. 1. Folly, foolishness. 2.
ignorance, stupidity.

ഭൊഷത്വം, ത്തിന്റെ. s. 1. Foolishness, folly. 2. igno-
rance, stupidity.

ഭൊഷൻ, ന്റെ.s. A fool, a blockhead, an ignoramus,
an idiot.

ഭൊഷ്ക, ിന്റെ. s. Falsehood, a lie, an untruth. ഭൊഷ്ക
പറയുന്നു, To tell a lie, to lie.

ഭൊഷ്കാരം, ത്തിന്റെ. s. Wind from behind. കീൾ
ശ്വാസം.

ഭൊസ഻. ind. A particle of calling, addressing.

ഭൌതികം, adj. Relating or appertaining to evil spirits.
ഭൂതസംബന്ധമായുള്ള.

ഭൌമൻ, ന്റെ. s. 1. The planet Mars, as son of the
earth. ഭൂമിയുടെ പുത്രൻ, ചൊവ്വാ. 2. the name of a
demon.

ഭൌമം, &c. adj. Earthly, terrestrial, produced in or re-
lating to the earth. ഭൂമിസംബന്ധമായുള്ള.

ഭൌകൻ, രിന്റെ.s. The superintendant of gold, a


3 E 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/593&oldid=176620" എന്ന താളിൽനിന്ന് ശേഖരിച്ചത്