താൾ:CiXIV31 qt.pdf/589

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭീ 575 ഭുക്ത

to tear. 2. to divide, to separate. 3. to scatter, to disperse.

ഭിന്നം, &c. adj. 1. Split, broken, torn, rent, mutilated,
disfigured. പിളൎക്കപ്പെട്ട. 2. divided, distinguished,
different, other. വെർപെട്ട. 3. blown, budded, opened.
4. joined, connected.

ഭിന്നിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To split or be split,
broken, torn, rent. 2. to be divided, separated, distin-
guished, different. 3. to be blown, opened. 4. to be scat-
tered, dispersed. See ഭിന്നം.

ഭിന്നിതം, &c. adj. See ഭിന്നം.

ഭിന്നിപ്പ, ിന്റെ. s. 1. A split, a rend, a tear. 2. divi-
sion, separation, schism.

ഭിന്നിപ്പിക്കുന്നു, ച്ചു, പ്പാൻ.v. a. 1. To split, to break,
to tear, to rend. 2. to divide, to separate, to distinguish.
3. to scatter, to disperse.

ഭിഷൿ, ിന്റെ. s. A doctor, a physician. വൈദ്യൻ.

ഭിസ്സ, യുടെ. s. Food, boiled rice. ചൊറ.

ഭിസ്സട, യുടെ. s. Scorched rice. കരിഞ്ഞ ചൊറ.

ഭിക്ഷ, യുടെ. s. 1. Service. സെവ. 2. hire, wages.ശ
മ്പളം. 3. begging, asking. ഇരപ്പ. 4. alms. ധൎമ്മം.
ഭിക്ഷകഴിക്കുന്നു, To subsist on alms. ഭിക്ഷകൊടു
ക്കുന്നു, To give alms. ഭിക്ഷ ഇരക്കുന്നു, To ask alms,
to beg. ഭിക്ഷ എടുക്കുന്നു, To beg. ഭിക്ഷ ചൊദി
ക്കുന്നു, To ask alms. ഭിക്ഷക്ക പൊകുന്നു, To go a
begging.

ഭിക്ഷകൻ, ന്റെ. s. A mendicant, a beggar, the Sanyá-
si or religious mendicant. സന്ന്യാസി.

ഭിക്ഷക്കാരൻ, ന്റെ.s. A mendicant, a beggar.

ഭിക്ഷക്കാരി, യുടെ. s. A female beggar.

ഭിക്ഷാടനം, ത്തിന്റെ. s. Going about begging, mendi-
cancy. ഇരപ്പാൻ നടക്കുക. ഭിക്ഷാടനം ചെയ്യു
ന്നു. To go about begging, to ask alms, to mendicate.

ഭിക്ഷാന്നം, ത്തിന്റെ. s. Subsistance on alms, or food
received as alms.

ഭിക്ഷാന്നാശി, യുടെ. s. A beggar, a mendicant, one
who subsists on alms. ഇരന്നുണ്ണുന്നവൻ.

ഭിക്ഷാൎത്ഥി, യുടെ. s. A beggar. ഇരപ്പവൻ.

ഭിക്ഷാശനം, ത്തിന്റെ. s. Subsistance on alms, or
food received as alms.

ഭിക്ഷാശി, യുടെ. s. A beggar, a mendicant, subsisting
on alms.

ഭിക്ഷു, വിന്റെ.s. The Sanyási, or religious mendi-
cant, the Brahman who has entered the fourth stage in
life, and subsists entirely on alms. സന്യാസി.

ഭിക്ഷുകൻ, ന്റെ.s. A beggar. See ഭിക്ഷു.

ഭീ, യുടെ. s. Fear, dread. ഭയം.

ഭീകരം, &c. adj. Terrible, fearful, formidable, frightful.
ഭയങ്കരം.

ഭീതൻ, ന്റെ.s. A fearful, timid person, a coward. ഭ
യപ്പെട്ടവൻ.

ഭീതം, &c. adj. Afraid, frightened, fearful, timid. ഭയമുള്ള.

ഭീതി, യുടെ. s. 1. Fear, apprehension. ഭയം. 2. trem-
bling, shaking. വിറയൽ.

ഭീതിപ്പെടുത്തുന്നു, ത്തി, വാൻ. v. a. To frighten, to
make afraid, to threaten.

ഭീതിപ്പെടുന്നു, ട്ടു, വാൻ. v.n. To be frightened or afraid.

ഭീതിമാൻ, ന്റെ. s. A very fearful, timid person. ഭയ
മുള്ളവൻ.

ഭീമൻ, ന്റെ. s. 1. A name of SIVA ശിവൻ. 2. one
of the five Pandu princes.

ഭീമം, ത്തിന്റെ. s. Horror, terror, dread. ഭയം. adj.
Horrible, fearful, terrific. ഭയങ്കരം.

ഭീമരം, ത്തിന്റെ. s. War, battle. യുദ്ധം.

ഭീമസെനൻ, ന്റെ. s. One of the five Pandu princes.

ഭീരു, വിന്റെ. s. A timid or fearful man or woman, a
coward. പെടിയുള്ളവൻ, പെടിയുള്ളവൾ.

ഭീരുകൻ, ന്റെ. s. A timid, fearful person. ഭീരു.

ഭീരുത, യുടെ.s. Fear, timidity, cowardliness. പെടി.

ഭീലുകം, &c. adj. Fearful, timid. പെടിയുള്ള.

ഭീഷണൻ, ന്റെ.s. A name of SIVA. ശിവൻ.

ഭീഷണം, ത്തിന്റെ. s. Horror, terror, dread; the pro-
perty that excites fear. ഭയം. adj. Horrible, terrific, for-
midable. ഭയങ്കരം.

ഭീഷണി, യുടെ. s. Threatening, frightening. ഭയപ്പെ
ടുത്തുക. ഭീഷണി കാട്ടുന്നു, To use threats, to threaten,
to frighten. ഭീഷണിപറയുന്നു, To speak threatening
language.

ഭീഷണിക്കാരൻ, ന്റെ. s. A threatener, a menacer.
ഭയപ്പെടുത്തുന്നവൻ.

ഭീഷിതം, &c. adj. Threatened, menaced, frightened.
പെടിപ്പിക്കപ്പെട്ട.

ഭീഷ്മൻ, ന്റെ.s. The grandfather of the Pandu princes.

ഭീഷ്മം, ത്തിന്റെ. s. Horror, horribleness, terror, the
property that excites fear or terror. ഭീമം. adj. Horrible,
terrific, fearful. ഭയങ്കരം.

ഭീഷ്മസൂ, വിന്റെ.s. The Ganges. ഗംഗ.

ഭുക്തം, &c. adj. 1. Eaten. ഭക്ഷിക്കപ്പെട്ടത. 2. enjoyed,
possessed. അനുഭവിക്കപ്പെട്ടത. s. Eating, food. അ
ന്നം.

ഭുക്തശെഷം, ത്തിന്റെ.s. Orts, what is left after a
meal. ഉച്ശിഷ്ടം.

ഭുക്തസമുജ്ഝിതം. s. Orts, leavings either

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/589&oldid=176616" എന്ന താളിൽനിന്ന് ശേഖരിച്ചത്