താൾ:CiXIV31 qt.pdf/590

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭൂ 576 ഭൂതാ

after a meal, or what has dropped from the mouth. ഭ
ക്ഷിച്ച ശെഷിച്ചത.

ഭുക്തി, യുടെ. s. 1. Eating. ഭക്ഷിക്കുക. 2. food, meat.
ഭക്ഷണം. 3. possession, fruition, usufruct.

ഭഗ്നൻ, ന്റെ. s. A hump-backed person, one who is
crooked or bent. കൂനൻ.

ഭുഗ്നം, &c. adj. 1. Crooked, curved. കൂനുളള. 2. bent,
bowed. വളഞ്ഞ. 3. bending, stooping. കുനിഞ്ഞ.

ഭുജഗം, ത്തിന്റെ. s. A serpent, a snake. പാമ്പ.

ഭുജംഗൻ, ന്റെ. s. A libertine, debaucher, or lecher.
ധൂൎത്തൻ.

ഭുജംഗഭുൿ, ിന്റെ. s. 1. A peacoke. മയിൽ. 2. the bird
and vehicle of VISHNU. ഗരുഡൻ.

ഭജംഗമം, ത്തിന്റെ. s. A serpent, a snake. പാമ്പ.

ഭുജംഗം, ത്തിന്റെ. s. A Snake. പാമ്പ.

ഭുജംഗാക്ഷി, യുടെ. s. A small kind of galangal, a plant,
(the ichneumon plant.) വണ്ടവാഴി.

ഭുജപത്രം, ത്തിന്റെ. s. The Bhojapatra tree. പൂതണ
ക്ക വൃക്ഷം.

ഭുജബലം, ത്തിന്റെ. s. Strength of arm. കയ്യൂക്ക.

ഭുജമൂലം, ത്തിന്റെ. s. The arm pit. കക്ഷം.

ഭുജം, ത്തിന്റെ. s. The arm, the hand. കൈ.

ഭുജയഷ്ടി, യുടെ. s. A strong hand. ശക്തിയുള്ളകൈ.

ഭുജവീൎയ്യം, ത്തിന്റെ. s. Strength of arm. കരബലം.

ഭുജശിരസ഻, ിന്റെ. s. The shoulder, the shoulder blade.
തൊൾ.

ഭുജാന്തരം, ത്തിന്റെ. s. The breast, the chest. മാറിടം.

ഭുജാന്തരാളം, ത്തിന്റെ. s. The breast, the chest. മാ
റിടം.

ഭുജിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To eat, to feed, to devour.
ഭക്ഷിക്കുന്നു. 2. to enjoy, to possess. അനുഭവിക്കു
ന്നു.

ഭുജിഷ്യ, യുടെ. s. A female servant. ദാസി.

ഭുജിഷ്യൻ, ന്റെ. s. A man servant, a slave. ദാസൻ.

ഭുഞ്ജാനൻ, ന്റെ. s. 1. An eater. ഭക്ഷിക്കുന്നവൻ.
2. an enjoyer, a possessor. അനുഭവിക്കുന്നവൻ.

ഭുവനപതി, യുടെ. s. An epithet of the Deity as gover-
nor of the world. ദൈവം.

ഭുവനം, തിന്റെ. s. 1. A world. ലോകം. 2. water.
വെള്ളം. 3. heaven, used indefinitely. 4. Met. man, man-
kind.

ഭവനെശ്വരൻ, ന്റെ. s. An epithet of the Deity as
Lord of the universe. ദൈവം.

ഭുവൎല്ലൊകം, ത്തിന്റെ. s. One of the seven worlds im-
mediately above the earth ഭൂമിക്കു മീതെയുള്ള ലൊകം.

ഭൂ, വിന്റെ. s. In composition, 1. The earth. ഭൂമി. 2. a

place, a site. adj. Born, produced, existing. ഉണ്ടായത.

ഭൂകമ്പദാരുകം, ത്തിന്റെ. s. The smooth-leaved Myxa,
Cordia maa. വിടിമരം.

ഭൂകമ്പം, ത്തിന്റെ. s. An earth-quake.

ഭൂഗൊളം, ത്തിന്റെ. s. The terrestrial globe, the earth.

ഭൂഗൊളശാസ്ത്രം, ത്തിന്റെ. s. Geography.

ഭൂചക്രം, ത്തിന്റെ. s. The terrestrial globe, the world
or universe.

ഭൂചരം, ത്തിന്റെ. s. Any thing that moves on the ground
as man, beast, &c. മനുഷ്യമൃഗാദി.

ഭൂഛായ, യുടെ. s. Darkness. ഇരുട്ട.

ഭൂജം, ത്തിന്റെ. s. A tree. വൃക്ഷം.

ഭൂജംബു, വിന്റെ. s. The fruit of the Vicancatau, Fla-
courtia sapida. നിലഞാവൽ.

ഭൂജാതം, &c. adj. Earthly, terrestrial. s. Birth. ജന
നം.

ഭൂതകാലം, ത്തിന്റെ. s. The past or perfect tense of
a verb.

ഭൂതകെശം, ത്തിന്റെ. s. Root of the sweet flag. വയ
മ്പ.

ഭൂതത്താൻ, ന്റെ. s. A ghost, a goblin.

ഭൂതധാത്രി, യുടെ. s. The earth (from ഭൂത a living be-
ing and ധാത്രി a nurse.) ഭൂമി.

ഭൂതനാഥൻ, ന്റെ. s. A name of SIVA. ശിവൻ.

ഭൂതപഞ്ചാത്മകം, ത്തിന്റെ. s. The body, as compos-
ed of the five elements. ദെഹം.

ഭൂതപൂൎവ്വകം. adj. First existing. ആദ്യമുള്ളത.

ഭൂതബാധ, യുടെ. s. Sorrow or vexation arising from
accident or casual causes.

ഭൂതം, ത്തിന്റെ. s. 1. A goblin, a ghost or malignant
spirit, considered as haunting cemeteries, lurking in trees,
animating carcasses, and deluding, or devouring human,
beings. 2. a demi-god. 3. a living being. 4. an element,
five Bhútas are enumerated by the Hindus, viz. earth,
fire, water, air, and Acása or æther, adj. 1. Been, be-
come. 2. gone, past. 3. in composition, like, resembling.
4, obtained, got. 5. proper, right. 6. true.

ഭൂതയജ്ഞം, ത്തിന്റെ. s. Sacrifice, oblation. ബലി.

ഭൂതലപൊടക, യുടെ. s. Senna, Cassia Senna.

ഭൂതലം, ത്തിന്റെ. s. The earth. ഭൂമി.

ഭൂതവാക്ക, ിന്റെ. s. The voice of an invisible being.

ഭൂതവെശി, യുടെ. s. A species of the Nebari (Nyctan-
this tristis) with white flowers. വെളുത്തചെമന്തി.

ഭൂതസഞ്ചാരം, ത്തിന്റെ. s. Possession by evil spirits,

ഭൂതാൎത്ഥവചനം, ത്തിന്റെ. s. Truth, a fact, പരമാ
ൎത്ഥ വാക്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/590&oldid=176617" എന്ന താളിൽനിന്ന് ശേഖരിച്ചത്