താൾ:CiXIV31 qt.pdf/588

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭാഷാ 574 ഭിന്ന

of the body. 10. birth. 11. thing, substance. 12. a being,
a living thing. 13. the place of birth or pudendum mu-
liebre. 14. the abstract idea conveyed by a word. 15. the
simple idea derived from the root, as expressed in one
class of derivatives, as, a going, a doing, &c. 16. advice,
instruction. 17. a term in astronomy. 18. an organ of
sense or passion. ഭാവം നൊക്കുന്നു, To observe the
countenance of any one. ഭാവം പകരുന്നു, The counte-
nance, &c. to change.

ഭാവവികാരം, ത്തിന്റെ. s. Change of countenance,
purpose, &c.

ഭാവവൈവൎണ്യം, ത്തിന്റെ.s. See the preceding.

ഭാവസംജ്ഞ, യുടെ. s. Gesture, sign, expression of
countenance.

ഭാവാനുകൂലം, adj. Agreeable, favourable.

ഭാവി, adj. Future, what will be or what is about to be;
proximately future. ഭവിപ്പാനുള്ള. s. A wanton woman.
പുംശ്ചലി.

ഭാവികം, ത്തിന്റെ. s. See ഭാവുകം.

ഭാവിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To intend, to mean.
2. to fancy, to imagine. 3. to figure, to imagine to one's-
self. 4. to begin.

ഭാവിതം, adj. 1. Mixed (with any thing as an ingredi-
ent, as assafætida or other fragrant substances with curry,
&c.) ധൂപിക്കപ്പെട്ട. 2. obtained, got. ലഭിക്കപ്പെട്ട.
3. promised, agreed, acknowledged. സമ്മതിക്കപ്പെട്ട.

ഭാവുകൻ, ന്റെ. s. A sister's husband (in theatrical
language.) നാട്യത്തിൽ അളിയൻ.

ഭാവുകം, ത്തിന്റെ. s. Happiness, auspiciousness. ശു
ഭം. adj. Happy, auspicious, well, right. സുഖം.

ഭാഷ, യുടെ. s. 1. Speech. വാക്ക. 2. language. 3. the
dialect of any language. 4. SARASWATI, the goddess of
speech. 5. form, model, pattern. 6. state, condition. 7.
accomplishment. ഭാഷ പറയുന്നു, To speak a language.
ഭാഷപഠിക്കുന്നു, To learn a language.ഭാഷയാകു
ന്നു, 1. To be formed. 2. to be arranged, settled. ഭാഷ
യാക്കുന്നു, 1. To form. 2. to arrange, to settle, to ac-
complish.

ഭാഷകെട, ിന്റെ. s. 1. Deformity, ugliness. 2. want
of uniformity. 3. disappointment.

ഭാഷക്കാരൻ, ന്റെ. s. A linguist, one skilled in
languages, an interpreter.

ഭാഷണം, ത്തിന്റെ. s. Speech. വാക്ക.

ഭാഷപ്പെടുത്തുന്നു, ത്തി, വാൻ. v. a. To translate from
one language into another.

ഭാഷാഭെദം, ത്തിന്റെ. s. Difference, alteration

ഭാഷാവ്യാഖ്യാനം, ത്തിന്റെ. s. A translation, a com-
mentary.

ഭാഷിക്കുന്നു, ച്ചു, പ്പാൻ. v.a. 1. To speak, to converse,
to talk. പറയുന്നു. 2. to mock. പരിഹസിക്കുന്നു.

ഭാഷിതം, ത്തിന്റെ. s. Speech. വചനം.

ഭാഷ്യക്കാരൻ, ന്റെ. s. A commentator, an annotator,
an expounder of technical texts and aphorisms.

ഭാഷ്യം, ത്തിന്റെ s. 1. A commentary, but particularly
the explanation and application of a technical Sútra or
aphorism; hence applied to many of the annotations on
the grammatical aphorisms of Panini, to comments on the
Védas, &c. വ്യാകരണ ഭാഷ്യം, വെദാന്ത ഭാഷ്യം,
വ്യാഖ്യാനം, ഇത്യാദി. 2. a sort of building.

ഭാസ, ിന്റെ. s. 1. Light. ശൊഭ. 2. a ray of light. ര
ശ്മി.

ഭാസമാനം. adj. Shining, luminous. ശൊഭയുള്ള.

ഭാസം, ത്തിന്റെ. s. 1. Light, brightness, lustre. ശൊ
ഭ. 2. a vulture. 3. a cock. പൂവൻകൊഴി. 4. a dove.
മാട പ്രാവ.

ഭാസുരം, adj. 1. Bright, shining. ശൊഭയുള്ള. 2. en-
chanting, captivating.

ഭാസ്കരൻ, ന്റെ. s. 1. The sun. ആദിത്യൻ. 2. fire.
അഗ്നി.

ഭാസ്വന്തൻ, ന്റെ. s. 1. The sun. ആദിത്യൻ. 2. the
moon. ചന്ദ്രൻ.

ഭാസ്വന്തം, &c. adj. Luminous, splendid, shining. ശൊ
ഭയുള്ള.

ഭാസ്വരം, adj. 1. Bright, shining. ശൊഭയുള്ള. 2. en-
chanting

ഭാസ്വാൻ, ന്റെ. s. The sun. ആദിത്യൻ.

ഭിത്തം ത്തിന്റെ. s. A part, a portion, piece, fragment,
bit. അംശം.

ഭിത്തി, യുടെ. s. A wall of earth, or masonry, ചുവര.

ഭിദ, യുടെ. s. Tearing, rending. പിളൎപ്പ.

ഭിദുരം, ത്തിന്റെ.s. The thunderbolt, the weapon of
INDRA. വജ്രായുധം.

ഭിന്ദിപാലം, ത്തിന്റെ. s. A short arrow, thrown from
the hand or shot through a tube. പിന്നെറ്റുതടി.

ഭിന്നത, യുടെ. s. 1. A split, a rend, a tear. 2. division,
separation, schism.

ഭിന്നതൻ, ന്റെ. s. A seceder, a separatist. ഭിന്നിപ്പി
ക്കുന്നവൻ.

ഭിന്നമാകുന്നു, യി, വാൻ. v. n. 1. To be split, to be
rent, to be torn. 2. to be divided, separated, parted. 3.
to be scattered, dispersed.

ഭിന്നമാക്കുന്നു, ക്കി, വാൻ, . v. a. 1. To split, to rend,

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/588&oldid=176615" എന്ന താളിൽനിന്ന് ശേഖരിച്ചത്