Jump to content

താൾ:CiXIV31 qt.pdf/583

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭദ്ര 569 ഭയ

ഭണ്ഡനം, ത്തിന്റെ. s. 1. Armour, mail. കവചം.
2. var, battle. യുദ്ധം. 3. evil, wickedness, mischief.
ദൊഷം.

ഭണ്ഡൻ, ന്റെ. s. A mime, a jester, a buffoon, an actor.
പൊറാട്ടുകാരൻ.

ഭണ്ഡാകി, യുടെ. s. The egg plant, Solanum melongena.
ചെറുവഴുതിന.

ഭണ്ഡാരപ്പുര, യുടെ. s. A treasury.

ഭണ്ഡാരപ്പെട്ടി, യുടെ. s. A treasury box or chest.

ഭണ്ഡാരമുറി, യുടെ. s. A treasury.

ഭണ്ഡാരം, ത്തിൻറ. s. A treasury, treasure. ഭണ്ഡാ
രം വെക്കുന്നു, To lay up treasure.

ഭണ്ഡാരവിചാരക്കാരൻ, ന്റെ. s. A treasurer.

ഭണ്ഡി, യുടെ. s. A tree, from the wood of which a red
dye is prepared, Bengal madder, Rubia manjith. (Rox.)
മഞ്ചട്ടി.

ഭണ്ഡിലം, ത്തിന്റെ. s. The Sirisha tree, Mimosa Sa-
Pisha. നെന്മെനിവാക.

ഭണ്ഡീരി, യുടെ. s. The Bengal madder tree. മഞ്ചട്ടി.

ഭദ്ര, യുടെ. s. 1. A name of the second, seventh, and
twelfth days of the lunar fortnight. ദ്വിതീയ, സപ്തമി,
ദ്വാദശി. 2. Bhadracáli. ഭദ്രകാളി.

ഭദ്രകം, &c. adj. Beautiful, pleasing, agreeable. സൌ
ന്ദൎയ്യമുള്ള. s. 1. A sort of grass, Cyperus pertenais, പെ
രുങ്കൊരപ്പുല്ല. 2. a sort of pine, Pinus Dévadáru. തെ
വതാരം.

ഭദ്രകൎമ്മം, ത്തിന്റെ. s. A good work. സൽകൎമ്മം.

ഭദ്രകാളി, യുടെ. s. The goddess Bhadracáli.

ഭദ്രകുംഭം, ത്തിൻറ.s. A golden jar filled with water from
a holy place, or with the water of the Ganges, and used
especially at the consecration of a king. പൂൎണ്ണകുംഭം.

ഭദ്രദാരു, വിന്റെ. s. A sort of pine, Pinus Dévadáru.
തെവതാരം.

ഭദ്രദീപം, ത്തിന്റെ. s. A certain religious ceremony
performed at two particular periods in the year.

ഭദ്രനാമ, യുടെ. s. The woodpecker. മരങ്കൊത്തി പ
ക്ഷി.

ഭദ്രൻ, ന്റെ. s. 1. An epithet of SIVA. ശിവൻ. 2. a
bull. കാള.

ഭദ്രപദ, യുടെ. s. A name given to the 26th and 27th
lunar asterisms. പൂരൂരിട്ടാതി, ഉത്ത്രട്ടാതി.

ഭദ്രപൎണ്ണി, യുടെ. s. 1. A tree, Gunelina arborea. 2. a
shrub, Pederea fætida. പെരുങ്കുറവിൽ.

ഭദ്രബല, യുടെ. s. 1. A kind of convolvulus, Convol-
nulus medicum. പ്രസാരണി. 2. another plant, Pæderea
fætida.

ഭദ്രമുസ്തക, ത്തിന്റെ. A fragrant grass, Cyperus
pertenuis. പെരുങ്കൊരപ്പുല്ല.

ഭദ്രം, ത്തിന്റെ. s. 1. Prosperity, happiness, fortune. ഭാ
ഗ്യം. 2. safety, security. സുഖം. 3. a bull. കാള. 4. a
round sea shell. adv. Happy, well, right. adj. 1. Happy,
prosperous, propitious. ശുഭമായുള്ള. safe, secure. 3.
best, excellent, pious, virtuous. 4. wide, large, extensive.
വിസ്താരമായുള്ള.

ഭദ്രയവം, ത്തിന്റെ.s. The seed of the Echites anti-
dysenterica. കുടകപ്പാലയരി.

ഭദ്രശ്രീ, യുടെ. s. Sandal wood. ചന്ദനം.

ഭദ്രാശ്വം, ത്തിന്റെ. s. One of the four Maha Dwipas,
into which the known world is divided according to some
systems; or according to another system one of the nine
Chandas or smaller divisions of the continent. ഭൂമിയുടെ
ഒരു ഖണ്ഡം.

ഭദ്രാസനം, ത്തിന്റെ. s. 1. A throne, properly a firm
seat. സിംഹാസനം. 2. a particular posture in which
abstract meditation is performed by devotees. യൊഗാ
സനത്തിൽ ഒന്ന.

ഭദ്രാക്ഷം, ത്തിന്റെ. s. Bhadra's eye, i.e. the seed of
the Mirabilis Jalapa, or Marvel of Peru. പന്തീരടി.

ഭൻ, ന്റെ. s. A name of Sucra, regent of the planet
Venus. ശുക്രൻ.

ഭം, മിന്റെ. s. 1. A star. 2. an asterism. നക്ഷത്രം. 3.
a planet. ഗ്രഹം.

ഭംഭ, യുടെ. s. Smoke. പുക.

ഭയങ്കരമാകുന്നു, യി, വാൻ. v. n. To be terrible, to be
dreadful. പെടിപ്പിക്കുന്ന.

ഭയങ്കരം, &c. adj. Terrific, fearful, formidable, frightful,
dreadful. പെടിപ്പിക്കുന്ന.

ഭയദ്രുതൻ, ന്റെ. s. One routed, put to flight. പെടി
ച്ചൊടപ്പെട്ടവൻ.

ഭയപ്പെടുത്തുന്നു, ത്തി, വാൻ. v. a. To put in fear; to
intimidate, to frighten, to threaten.

ഭയപ്പാട, ിന്റെ.s. Fear, alarm, fright.

ഭയപ്പെടുന്നു, ട്ടു, വാൻ. v. n. To fear, to be in fear, to
have fear, to be afraid.

ഭയം, ത്തിന്റെ. s. Fear, alarm, fright, dread, timidity,
cowardice.

ഭയശീലൻ, ന്റെ.s. A timid person, a coward. പെ
ടിയുള്ളവൻ.

ഭയശീലം, &c. adj. Timid, cowardly. പെടിയുള്ള.

ഭയഹീനൻ, ന്റെ. s. A fearless, daring person, one
destitute of fear.

ഭയഹെതു, വിന്റെ. s. Cause of fear.


3 D

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/583&oldid=176610" എന്ന താളിൽനിന്ന് ശേഖരിച്ചത്