താൾ:CiXIV31 qt.pdf/584

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭരി 570 ഭല്ലാ

ഭയാനകം, &c. adj. Terrific, fearful, formidable. ഭയ
ങ്കരം.

ഭരടൻ, ന്റെ.s. A potter. കുശവൻ.

ഭരണം, ത്തിന്റെ. s. 1. Cherishing, maintaining, nour-
ishing, supporting. രക്ഷ. 2. wages, hire. അരിജീവി
തം. 3. carrying, bearing. ചുമക്കുക.

ഭരണി, യുടെ. s. 1. The second lunar mansion, contain-
ing three stars. 2. a large jar. 3. an annual Hindu festi-
val.

ഭരണ്യഭുൿ, ിന്റെ.s. A labourer, an hireling, one who
works for hire. കൂലിവെലക്കാരൻ.

ഭരണ്യം, ത്തിന്റെ.s. Wages, hire. അരിജീവിതം,
ശംബളം.

ഭരണ്ഡൻ, ന്റെ.s. 1. A master, an owner, a lord, a
husband. 2. a sovereign, a king. ഭരിക്കുന്നവൻ.

ഭരതൻ, ന്റെ. s. 1. The younger brother of RÁMA. 2.
the son of Dushmanta by Sacuntala, and a distinguished
sovereign of India. 3. the name of a celebrated writer
on dramatic composition of which he is also some-
times considered as the inventor. 4. an actor, a dancer,
a mime.

ഭരതശാസ്ത്രം, ത്തിന്റെ. s. This term is applied to
the work of Bharata, which appears to have been a body
of Sútras, or rules relating to every branch of theatrical
writing, and exhibition. It is said to be lost, but is con-
stantly quoted by the commentators on the Nátacas or
Indian dramas. നാട്യശാസ്ത്രം.

ഭദ്വാജകം, ത്തിന്റെ. s. A sky-lark. ഒരു പക്ഷി.

ഭരദ്വാജൻ, ന്റെ. s. 1. The name of a Muni or saint.
2. the son of Vrihaspati.

ഭരദ്വാജം, ത്തിന്റെ. s. A sky-lark. ആകാശംപാടി
പക്ഷി.

ഭരമെല്ക്കുന്നു, റ്റു, ല്പാൻ. v.a. To undertake, to re-
ceive in charge.

ഭരമെല്പിക്കുന്നു, ച്ചു, പ്പാൻ. v. a. To commit to one's
charge, to give in charge.

ഭരം. adj. 1. Much, excessive. 2. heavy. ഭാരം.

ഭരിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To reign, to govern, to
rule, to manage. 2. to support, to sustain, to maintain.
3. to support, to sustain. 4. to carry a load.

ഭരിതം. adj. 1. Nourished, cherished. 2. full, filled, com-
plete.

ഭരിപ്പ, ിന്റെ.s. Superintendance of a victualling house,
or kitchen.

ഭരിപ്പുകാരൻ, ന്റെ.s. An overseer or superintendant
of a kitchen.

ഭൎഗ്ഗ, ിന്റെ.s. Fraud, cheating.

ഭൎഗ്ഗൻ, ന്റെ. s. 1. A name of SIVA. ശിവൻ. 2. a
cheat.

ഭൎഗ്ഗിക്കുന്നു, ച്ചു, പ്പാൻ. v.a. To cheat, to defraud. ഭ
ൎഗ്ഗിച്ചെടുക്കുന്നു, To defraud, to embezzle.

ഭൎജ്ജനം, ത്തിന്റെ. s. Frying. വറുക്കുക.

ഭൎത്തവ്യം. adj. 1. To be nourished, protected. 2. sup-
portable, bearable.

ഭൎത്താവ, ിന്റെ. s. 1. A husband. 2. a lord, a master.
യജമാനൻ. 3. a cherisher, a nourisher, a protector.
4. a holder, a supporter, a bearer. രക്ഷിതാവ.

ഭൎത്തൃത്വം, ത്തിന്റെ. s. 1. Husbandry. 2. mastership,
dominion. 3. the state of a husband.

ഭൎത്തൃദാരകൻ, ന്റെ. s. In theatrical language a young
prince, designated as the successor and associate to the
empire. നാട്യത്തിൽ ഇളയ രാജാവ.

ഭൎത്തൃദാരിക, യുടെ. s. In theatrical language a princess.
നാട്യത്തിൽ രാജപുത്രി.

ഭൎത്തൃദുഃഖം, ത്തിന്റെ. s. Widowhood.

ഭൎത്തൃനാശം, ത്തിന്റെ. s. The loss of a husband.

ഭൎത്തൃവിരഹം, ത്തിന്റെ.s. Separation from the hus
-band.

ഭൎത്തൃശുശ്രൂഷ, യുടെ. s. Faithfulness and obedience
of a wife towards her husband. ഭൎത്തൃശുശ്രൂഷ ചെ
യ്യുന്നു, To serve, or be faithful and obedient towards a
husband.

ഭൎത്തൃസൌഖ്യം, ത്തിന്റെ.s. Happiness with a hus-
band.

ഭൎത്തൃഹരി, യുടെ. s. The brother of Vicramáditya, a
prince and poet.

ഭൎത്തൃഹീന, യുടെ.s. A widow. വിധവ.

ഭൎത്സനം, ത്തിന്റെ. s. 1. Threat, menace. ഭീഷണി.
2. reproach, reproving, abusing, reviling. നിന്ദവാക്ക.

ഭൎത്സിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To threaten, to menace.
ഭയപ്പെടുത്തുന്നു. 2. to reprove, to reproach. 3. to a-
buse.

ഭൎത്സിതം &c. adj. 1. Threatened, menaced. 2. reproved,
reproached. നിന്ദിതം.

ഭൎമ്മം, ത്തിന്റെ. s. 1. Wages, hire. അരിജീവിതം. 2.
gold. പൊന്ന.

ഭല്ലം, ത്തിന്റെ. s. 1. A bear. കരടി. 2. a kind of arrow.
മഴുവമ്പ.

ഭല്ലാതകം, ത്തിന്റെ.s. The marking nut tree or its fruit.
ചെൎക്കുരു, ചെർവൃക്ഷം.

ഭല്ലാതകി, യുടെ. s. The marking nut or the tree; the Ma-
lacea bean, Semicarpus anacardium. ചെർമരം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/584&oldid=176611" എന്ന താളിൽനിന്ന് ശേഖരിച്ചത്