Jump to content

താൾ:CiXIV31 qt.pdf/582

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭജ 568 ഭണ്ഡ

exertion. പ്രയന്തം. 8. fame, glory. കീൎത്തി. 9. know-
ledge. ജ്ഞാനം. 10. absence of passion, the tranquillity
of the religous man. അടക്കം. 11. Omnipotence, Supreme
or Divine power. സൎവ്വശക്തി.

ഭഗവതി, യുടെ. s. 1. The goddess PÁRWATI, wife of
SIVA. 2. any goddess.

ഭഗവാൻ, ന്റെ. s. The Divine Being as possessor of
the six divine perfections. It is understood to be appli-
ed primarily to VISHNU, and as Vaishnavas say, by cour-
tesy to BRAHMA, SIVA, BUDD'HU and a guru, or spiritual
instructor. It is further usually applied to regents of pla-
nets, sun, and moon, as Súrya, Chandra, Vrihaspati, Sa-
ni; also to regents of elements, as Agni, Wáyu, Varu-
na; and to certain Rishis, as Vasishta, Válmica, Náreda,
and Vyása.

ഭഗിനി, യുടെ. s. 1. A sister. സഹൊദരി. 2. a woman
in general. സ്ത്രീ.

ഭഗിനീപതി, യുടെ.s. A brother-in-law. അളിയൻ.

ഭഗൊളം, ത്തിന്റെ. s. The celestial globe. നക്ഷ
ത്രഗൊളം.

ഭഗ്നം, &c. adj. 1. Overcome, defeated. അപജയപ്പെ
ട്ട. 2. torn, broken. മുറിക്കപ്പെട്ട. 3. disregarded, de-
spised. നിന്ദിക്കപ്പെട്ട. 4. destroyed. നശിക്കപ്പെട്ട.

ഭംഗ, യുടെ. s. 1. Hemp, Cannabis sativa or Indica, ച
ണം. 2. an intoxicating liquor made from the leaves of
the hemp plant.

ഭംഗം, ത്തിന്റെ. s. 1. A wave. തിരമാല. 2. breaking,
splitting, a bit or piece. പിളൎപ്പ. 3. disappointment, de-
feat, discomfiture, degradation. 4. a chasm, fissure, or di-
vision.വിള്ളൽ. 5. dishonesty, deceit, fraud, circum-
vention; cheating. ചതിവ. 6. loss, destruction. നാ
ശം. 7. prevention, stoppage, impediment, interruption,
obstacle. തടവ. 8. difference, impropriety. ഭഗം വരു
ന്നു, 1. To be disappointed, defeated, degraded. 2. to be
interrupted, to be hindered. ഭംഗം വരുത്തുന്നു, 1. To
disappoint, to defeat, to degrade, to dishonour. 2. to hin-
der, to interrupt, to impede.

ഭംഗസാൎത്ഥം, &c. adj. Crafty, fraudulent, dishonest.
കൌശലമുള്ള.

ഭംഗി, യുടെ. s. 1. Gracefulness, elegance, comeliness,
beauty. 2. manner, mode, way. 3. flattery. ഭംഗിവരു
ത്തുന്നു, To decorate, to beautify, to make elegant.

ഭംഗുരം, &c. adj. 1. Crooked, bent. വളഞ്ഞ. 2. perish-
able. നാശമുള്ള.

ഭജനപ്പുര, യുടെ. s. 1. The palace of the Elia Rajah
of Travancore, 2. a private residence in a temple.

ഭജനം, ത്തിന്റെ.s. Worship, homage, adoration, ser-
vice. സെവ.

ഭജനീയം, &c. adj. Worshipful, adorable. സെവിപ്പാ
നുള്ള.

ഭജമാനം, &c. adj. Right, fit, proper. യൊഗ്യം.

ഭജിക്കുന്നു, ച്ചു, പ്പാൻ. v. a. To serve, to worship.om സെ
വിക്കുന്നു.

ഭജിതം, &c. adj. Served, worshipped. ഭജിക്കപ്പെട്ട.

ഭഞ്ജനം, ത്തിന്റെ. s. Breaking, bruising, destroying.
നശിപ്പിക്കുന്ന.

ഭഞ്ജിക, യുടെ. s. A plant, Siphonanthus Indica. ചെറു
തെക്ക.

ഭഞ്ജിക്കുന്നു, ച്ചു, പ്പാൻ. v. a. To break, to bruise, to
destroy. നശിപ്പിക്കുന്നു.

ഭടജനം, ത്തിന്റെ. s. A company of soldiers.

ഭടത്വം, ത്തിന്റെ. s. 1. A corrupt and low expression.
വ്യക്തിയില്ലാത്ത വാക്ക. 2. a barbarism or form of
speech contrary to the purity of language. 3 rustic lan-
guage. ഭടത്വം പറയുന്നു, To speak incorrectly or cor-
ruptly.

ഭടൻ, ന്റെ. s. 1. A warrior, a soldier, a combatant. യു
ദ്ധം ചെയ്യുന്നവൻ. 2. a servant, a messenger. കി
ങ്കരൻ. 3. a rustic, barbarian.

ഭടാചാരം, ത്തിന്റെ. s. Rusticity, rudeness, barbarism.

ഭടിത്രം, ത്തിന്റെ. s. Any thing roasted on a spit, as
meat, &. കൊലിന്മെൽ കൊൎത്തുചുട്ട മാംസം.

ഭട്ടതിരി, യുടെ. s. A titular name given to a class of
Brahmans; a learned man, a philosopher, especially one
conversant with the philosophical systems.

ഭട്ടൻ, ന്റെ.s. A titular name given to a class of Brah-
mans, one versed in systems of philosophy.

ഭട്ടവൃത്തി, യുടെ. S. Grants made to a Bhattan.

ഭട്ടസ്മാൎത്തൻ, ന്റെ. s. A judge or arbitrator among
the Brahmans.

ഭട്ടാരകൻ, ന്റെ. s. 1. A sage, a Muni or saint. മുനി.
2. in theatrical language, a king. നാട്യത്തിൽ രാജാവി
ന്റെ പെർ.

ഭട്ടി, യുടെ. s. The half brother and minister of Vicramá-
ditya of Ougein.

ഭട്ടിനീ, യുടെ. s. 1. A queen, who has been consecrated
(?) as well as her husband, (a theatrical term.) 2. the
wife of a Brahman. ബ്രാഹ്മണസ്ത്രീ.

ഭണതം. s. Speech, speaking. വാക്ക.

ഭണിതം. adj. Spoken, uttered; sounded. പറയപ്പെട്ട.

ഭണിതി, യുടെ. s. Speech, speaking. വാക്ക.

ഭണ്ഡകം, ത്തിന്റെ. 8. A wag-tail. വാലാട്ടിപ്പക്ഷി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/582&oldid=176609" എന്ന താളിൽനിന്ന് ശേഖരിച്ചത്