താൾ:CiXIV31 qt.pdf/563

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഹ 549 പ്രഹ്വം

പ്രസ്തുതി,യുടെ. s. Praise, applause. സ്തുതി.

പ്രസ്ഥപുഷ്പം,ത്തിന്റെ. s. A sort of Tulasi or absil
with small leaves. തുളസി.

പ്രസ്ഥം,ത്തിന്റെ. s. 1. A measure of quantity. അ
ളവ. 2. table land on the top of a mountain. മലയുടെ
മുകൾപരപ്പ. 3. a Prastha of any thing, any thing
measuring a Prastha.

പ്രസ്ഥാനം,ത്തിന്റെ. s. 1. March of an assailant. 2.
march. 3. going forth, proceeding, departing. യാത്ര, പു
റപ്പാട.

പ്രസ്ഥാനവിഘ്നം,ത്തിന്റെ. s. Breach of any agree-
ment to perform any duty on solemn occasions, as at a
wedding, &c. ശുഭകൎമ്മവിഘ്നം.

പ്രസ്ഥാപനം,ത്തിന്റെ. s. 1. The act of making
known. അറിയിക്കുക. 2. oration, discourse, സംഭാ
ഷണം, വാദം.

പ്രസ്ഥാപിക്കുന്നു,ച്ചു,പ്പാൻ. v. a. To make known,
to discourse on, to proclaim, to lay before.

പ്രസ്ഥാപിതം, &c. adj. 1. Made known, proclaimed.
അറിയിക്കപ്പെട്ടത. 2. sent, dispatched. അയക്ക
പ്പെട്ട.

പ്രസ്ഥിതം, &c. adj. Marched, gone forth, departed. പു
റപ്പെട്ട.

പ്രസ്നവം,ത്തിന്റെ. s. voluntary flowing out of milk.
ചുരന്നപാൽ.

പ്രസ്ഫുടം, &c. adj. Blown, expanded. വിടരപ്പെട്ട.

പ്രസ്ഫുരിതം. adj. 1. Shaken, agitated. ഇളക്കപ്പെട്ടത.
2. trembling, heaving, throbbing, palpitating. വിറെക്കു
ന്ന.

പ്രസ്ഫുലിംഗം,ത്തിന്റെ.. A spark of fire. തീപ്പൊരി.

പ്രഷ്ഫൊടനം,ത്തിന്റെ. s. 1. A winnowing basket
or fan. മുറം, തുണിക്കൊട്ട. 2. striking, beating. ഇടി.
3. expanding, budding, opening, blowing. വിടൎച്ച. 4.
winnowing corn. പതിർപിടിത്തം.

പ്രസ്മൃതി,യുടെ. s. Forgetfulness, forgetting. മറവി..

പ്രസ്രവണം,ത്തിന്റെ. s. 1. Making water. മൂത്രം
ഒഴിക്കുക. 2. oozing, leaking, dropping. കാലുക. 3. a
mountain in the peninsula; also Mályaván. മാല്യവാൻ.

പ്രസ്രാവം,ത്തിന്റെ. s. Urine. മൂത്രം.

പ്രഹതം, &c. adj. 1. Learned, accomplished. അഭ്യ
സിക്കപ്പെട്ട. 2. spread, expanded. വിടരപ്പെട്ട. 3.
contiguous, bounding, limitative. അതിരായുള്ള. 4.
struck, wounded, killed. അടിക്കപ്പെട്ട. 5. repelled, re-
pulsed, overcome, defeated. തടുക്കപ്പെട്ട.

പ്രഹനനം,ത്തിന്റെ. s. 1. Beating, striking. താഡ
നം. 2. killing. വധം.

പ്രഹരണം,ത്തിന്റെ. s. 1. A weapon. ആയുധം.
2. a blow. അടി. 3. war, battle. യുദ്ധം.

പ്രഹരം,ത്തിന്റെ. s. 1. A watch, or eight part of an
entire day and night, comprehending about three Englislı
hours of time. യാമം. 2. beating, flogging. താഡനം.
3. shooting arrows, &c. അസ്ത്രപ്രയൊഗം.

പ്രഹരിക്കുന്നു,ച്ചു,പ്പാൻ. v. n. 1. To beat, to strike;
to flog. അടിക്കുന്നു. 2. to shoot arrows. എയ്യുന്നു, അ
സ്ത്രം പ്രയോഗിക്കുന്നു.

പ്രഹൎഷം,ത്തിന്റെ. s. Great joy. അതിസന്തൊഷം.

പ്രഹസനം,ത്തിന്റെ. s. 1. Loud, violent or hearty
laugh. ഉറച്ചചിരിക്കുക. 2. mirth, merriment. ഉല്ലാ
സം. 3. sareasm, satire as a branch of rhetorical com-
position. 4. reproof, ridicule, irony. ഹാസ്യം.

പ്രഹസ്തം,ത്തിന്റെ. s. The open hand with the fingers
extended. ഒരു കൈ പരത്തുക.

പ്രഹാരം,ത്തിന്റെ. s. Striking, wounding, killing
അടി, വധം.

പ്രഹാരാൎത്ഥം,ത്തിന്റെ. s. lasting, and acute pain.
from a wound or maim. മൎമ്മവികാരം.

പ്രഹാസം,ത്തിന്റെ. s. 1. Loud laughter. ഉറച്ച
ചിരി. 2. jesting, buffoonery. ഗൊഷ്ടി. 3. a place of
pilgrimage. തീൎത്ഥസ്ഥലം.

പ്രഹാസി,യുടെ. s. A jester, a buffoon, a clown.
ഗൊഷ്ടികാട്ടുന്നവൻ.

പ്രഹി,യുടെ. s. A well. കിണറ.

പ്രഹിതം,ത്തിന്റെ. s. Sauce, gravy, condiment. ചാറ.
adj. 1. Discharged, as an arrow from a bow. വലിച്ചു
വിടപ്പെട്ട. 2. learned. അഭ്യസിക്കപ്പെട്ട. 3. suitable,
appropriate. യൊജ്യതയുള്ള. 4. sent, dispatched. അ
യക്കപ്പെട്ട.

പ്രഹെണകം,ത്തിന്റെ. s. Victuals, sweetmeats, &c.
distributed at festivals. സദ്യ.

പ്രഹെളിക,യുടെ. s. A riddle, or enigma; a puzzling
or enigmatical question. കടങ്കഥ.

പ്രഹ്ലന്നം, &c. adj. Pleased, happy, glad. സന്തൊഷ
മുള്ള.

പ്രഹ്ലന്നി,യുടെ. s. Pleasure, happiness, joy. സന്തൊ
ഷം.

പ്രഹ്ലാദൻ,ന്റെ. s. The name of Hiranyácsha’s pious
son.

പ്രഹ്ലാദം,ത്തിന്റെ. s. 1. Sound, noise. അട്ടഹാസം.
2. pleasure, happiness, joy. സന്തൊഷം.

പ്രഹ്വം, &c. adj. 1. Bowed, bent, stooping. കുനി
ഞ്ഞ, വണക്കമുള്ള. 2. intent upon, engaged in, en-
grossed by. താല്പൎയ്യമുള്ള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/563&oldid=176590" എന്ന താളിൽനിന്ന് ശേഖരിച്ചത്