Jump to content

താൾ:CiXIV31 qt.pdf/564

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രാക്ത 550 പ്രാചീ

പ്രളയം,ത്തിന്റെ. s. 1. The end of a Calpa or de-
struction of the world, a deluge. 2. death, dying. 3. loss,
destruction, dissolution, annilhilation. മരണം. 4, faint-
ing, syncope, loss of sense. മൊഹാലസ്യം.

പ്രളയാന്തം,ത്തിന്റെ. s. The end or destruction of
the world. ലൊകാവസാനം.

പ്രക്ഷയം,ത്തിന്റെ. s. Destruction. നാശം.

പ്രക്ഷാളനം,ത്തിന്റെ. s. Washing, cleaning, കഴു
കൽ. പ്രക്ഷാളനം ചെയ്യുന്നു, To wash, to clean, ക
ഴുകുന്നു.

പ്രക്ഷാളിതം. adj. Washed, cleaned. കഴുകപ്പെട്ടത.

പ്രക്ഷിപ്തം, &c. adj. 1. Determined, fixed. നിശ്ചയി
ക്കപ്പെട്ടത. 2. thrown, എറിയപ്പെട്ടത.

പ്രക്ഷെപണം,ത്തിന്റെ. s. 1. Determining, fixing,
നിശ്ചയിക്കുക. 2. throwing. എറിയുക.

പ്രക്ഷെപം,ത്തിന്റെ. s. Determination, fixation.
നിശ്ചയം.

പ്രക്ഷെപിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To determine,
to fix. നിശ്ചയിക്കുന്നു. 2. to throw, to dart, to cast.
എറിയുന്നു, പ്രയൊഗിക്കുന്നു.

പ്രക്ഷൊഭം,ത്തിന്റെ. s. Inconsistency, instability.
അസ്ഥിരത, ചലനം.

പ്രക്ഷ്വെളനം,ത്തിന്റെ. s. An iron arrow. ഇരിമ്പു
കൊണ്ടുള്ള അമ്പ.

പ്രാകാമ്യം,ത്തിന്റെ. s. One of the eight attributes of
the deity, irresistible will, fiat. അഷ്ടൈശ്വൎയ്യങ്ങളിൽ
ഒന്ന.

പ്രാകാരം,ത്തിന്റെ. s. A rampart, or fence; an en-
closure, or defence, in the form of a wall. മതിൽ.

പ്രാകാശ്യം,ത്തിന്റെ. s. One of the eight attributes
of the deity, the power of penetrating every where un-
restrained by natural obstacles. അഷ്ടൈശ്വൎയ്യങ്ങളിൽ
ഒന്ന.

പ്രാകുന്നു,കി,വാൻ. v. a. To curse, to denounce.

പ്രാകൃതൻ,ന്റെ. s. A low, vulgar man, or one follow-
ing a degraded profession. ഹീനൻ.

പ്രാകൃതം, &.c adj, Low, vile, vulgar; thence it is used
as a s, to denote a provincial and peculiar dialect of the
Sanscrit language.

പ്രാൿ. ind. 1. Before, prior; preceding in place, or time.
മുമ്പെ. 2. east, eastern. കിഴക്കെ. 3. past, gone. കഴി
ഞ്ഞ. 4. first. 5. above, on the top.

പ്രാക്ക,ിന്റെ. s. A curse, a denunciation.

പ്രാക്കൂട,ിന്റെ. s. A dove-cot, an aviary.

പ്രാക്കൂട്ടം,ത്തിന്റെ. s. A flock of pigeons.

പ്രാക്തനകൎമ്മം,ത്തിന്റെ. s. Fate, destiny.

പ്രാക്തനം, &c. adj. Old, ancient, anterior. പുരാതന
മായുള്ള.

പ്രാക്ഫല്ഗുനി,യുടെ. s. The eleventh of the lunar asterisms,
പൂരം.

പ്രാഗഭാവം,ത്തിന്റെ. s. Antecedent privation, the
non-existence of any thing which may yet be.

പ്രാഗത്ഭ്യം,ത്തിന്റെ. s. 1. Confidence, boldness, ar-
rogance, effrontery. ധൈൎയ്യം, അഹമ്മതി. 2. impor-
tance, rank. പ്രധാനം.

പ്രാഗുദീചി,യുടെ. s. The north-east. വടക്കുകിഴ
ക്ക.

പ്രാശ്ജ്യൊതിഷം,ത്തിന്റെ. s. A country, supposed
to be part of Asam. ഒരു രാജ്യം.

പ്രാഗ്ദക്ഷിണം,ത്തിന്റെ. s. South-east. തെൻകിഴ
ക്ക.

പ്രാഗ്ഭവം. adj. 1. East, eastern. കിഴക്കെ, കിഴക്കൻ.
2. former, ancient. മുമ്പിലത്തെ.

പ്രാഗ്ഭാഗം,ത്തിന്റെ. s. 1. The upper side, the top or
peak of a mountain. മുകൾപരപ്പ. 2. excellency, purity.
ശ്രെഷ്ഠത.

പ്രാഗ്വംശം,ത്തിന്റെ. s. The room opposite to that
which contains the materials for an oblation and in which
the family, and friends of the sacrificer assemble. യാഗ
ശാലയുടെ നെരെയുള്ള മുറി.

പ്രാഗ്രം, &c. adj. Chief, principal. പ്രധാനം.

പ്രാഗ്രഹരം, &c. adj. Chief, principal. പ്രധാനം.

പ്രാഗ്ര്യം, &c. adj, Chief, principal. പ്രധാനം.

പ്രാഘാതം,ത്തിന്റെ. s. War, battle. യുദ്ധം.

പ്രാഘാരം,ത്തിന്റെ. s. Dropping, oozing, trickling,
aspersion, or pouring out of any oily substance. പൊഴി
ച്ചിൽ.

പ്രാചിക,യുടെ. s. 1. A sort of fly, ഒരു വക ൟച്ച.
2. the female falcon. പെണ്പരിന്ന.

പ്രാചീ,യുടെ. s. The east, the east quarter. കിഴക്ക.
adv. 1. Before, in front. മുമ്പിൽ. 2. former, prior, first.
മുമ്പെ.

പ്രാചീന,യുടെ. s. A plant, Cissampelos hexandra.
പാട.

പ്രാചീനം. &c. adj 1. East, eastern. കിഴക്കൻ. 2.
former, prior, ancient, old. മുമ്പിലത്തെ, പണ്ടത്തെ.
s. A bound hedge or fence. വെലി.

പ്രാചീനാവീതം,ത്തിന്റെ. s. The sacred thread,
worn over the right arm, and passing under the left. ഇ
ടത്തൂടിട്ട പൂണുനൂൽ.

പ്രാചീരം,ത്തിന്റെ. s. A bound hedge, a fence, a
wall, an enclosure. വെലി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/564&oldid=176591" എന്ന താളിൽനിന്ന് ശേഖരിച്ചത്