താൾ:CiXIV31 qt.pdf/562

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രസി 548 പ്രസ്തു

placency. ദയ. 3. well-being, welfare. ക്ഷെമം. 4. glad-
ness, delight, joy. സന്തൊഷം. 5. boiled rice or any
thing which having been offered to the deity is given to
the people. ദെവൊച്ഛിഷ്ടം.

പ്രസാദിക്കുന്നു,ച്ചു,പ്പാൻ. v. n. 1. To be pleased, to
be glad, to be joyful, merry, to rejoice. 2. to be clear,
clean, bright.

പ്രസാദിപ്പിക്കുന്നു,ച്ചു,പ്പാൻ. v. a. To please, to
delight, to make glad.

പ്രസാധനം,ത്തിന്റെ. s. Dress, decoration, embel-
lishment. അലങ്കാരം.

പ്രസാധനി,യുടെ. s. A comb. ചീപ്പ.

പ്രസാധിതം. adj. 1. Adorned, oramented, decorated.
അലങ്കരിക്കപ്പെട്ടത. 2. accomplished, completed. തി
കെക്കപ്പെട്ടത.

പ്രസാരണം,ത്തിന്റെ. s. See the following.

പ്രസാരം,ത്തിന്റെ. s. Going to forage, spreading over
the country for grass and fuel. പരക്കസഞ്ചാരം.

പ്രസാരിണി,യുടെ. s. 1. A plant, Pæderia fætida.
കടംഭരാ. 2. surrounding an enemy. 3. the dispersion of
an army by detatchments for that purpose, or for collect-
ing forage. പരക്കെ സഞ്ചരിക്ക.

പ്രസാരിതം, &c. adj. Exposed for sale in a shop. വി
ല്പാൻ നിരത്തിയത.

പ്രസാരീ. adj. mas. & fem. Going along gently, gliding,
flowing, creeping. മന്ദഗമനം.

പ്രസിതം, &c. adj. Diligent, attentive, adhering to or
engaged in. താല്പൎയ്യമുള്ള.

പ്രസിതി,യുടെ. s. Ligament, fetters, binding, tie. ബ
ന്ധനം.

പ്രസിദ്ധൻ,ന്റെ. s. 1. A celebrated, renowned or
notorious man. ശ്രുതിപെട്ടവൻ. 2. one who is adorn-
ed. ഭൂഷിതൻ.

പ്രസിദ്ധപ്പെടുത്തുന്നു,ത്തി,വാൻ. v. a. To pro-
claim, to publish, to announce, to divulge.

പ്രസിദ്ധമാകുന്നു,യി,വാൻ. v. n. 1. To become
famous or notorious. 2. to be divulged, to be made pub-
lic.

പ്രസിദ്ധമാക്കുന്നു,ക്കി,വാൻ. v. a. 1. To proclaim,
to publish, to make public. 2. to celebrates to make no-
torious.

പ്രസിദ്ധം, &c. adj. 1. Famous, celebrated, notorious.
ശ്രുതിയുള്ള. 2. adorned, ornamented. അലങ്കരിക്ക
പ്പെട്ട.

പ്രസിദ്ധി,യുടെ. s. Fame, rumour, celebrity, notori-
ety. ശ്രുതി.

പ്രസുപ്തൻ,ന്റെ. s. One who is asleep, a sleeper. ഉ
റങ്ങുന്നവൻ.

പ്രസൂ,വിന്റെ. s. 1. A mother. മാതാവ. 2. a mare.
പെണ്കുതിര.

പ്രസൂത,യുടെ. s. A woman who has born a child or
who has been recently delivered. പെറ്റവൾ.

പ്രസൂതി,യുടെ. s. 1. Bringing forth young. 2. birth,
production. പ്രസവം.

പ്രസൂതിക,യുടെ. s. A woman who has born a child,
or one who has recently been delivered. പെറ്റവൾ.

പ്രസൂതിജം,ത്തിന്റെ. s. Pain, affiction, mental, or
corporeal. അതിവെദന.

പ്രസൂനം,ത്തിന്റെ. s. 1. A flower, bud, or blossom
പുഷ്പം. 2. fruit. കാ. adj. Born, produced. ഉണ്ടായ.

പ്രസൃത,യുടെ. s. 1. The leg. കാൽ. 2. the calf of the
leg. കണങ്കാൽ.

പ്രസൃതം,ത്തിന്റെ. s. 1. The palm of the hand, hol-
lowed as if to hold liquids. കൊടന്ന. 2. the leg. കാൽ.
adj. 1. Dispersed, extended, spread abroad. പരന്നത.
2. stretched. നീട്ടപ്പെട്ടത. 3. humble, modest. അടക്ക
മുള്ള. 4. swift, quick. വെഗമുള്ള. 5. gone. പൊയ. 6.
attached to, engaged in, occupied by. താല്പൎയ്യമുള്ള.

പ്രസൃതി,യുടെ. s. The palm of the hand hollowed.
കൊടന്ന.

പ്രസ്പഷ്ടം, &c. adj. Made, created. ഉണ്ടാക്കപ്പെട്ടത.

പ്രസെവകം,ത്തിന്റെ. s. 1. A part of a lute, a wood-
en vessel, covered with leather, placed under the neck
to render the sound deeper. 2. a crooked piece of wood
at the end of a lute. വിണയുടെ ചുര.

പ്രസെവം,ത്തിന്റെ. s. 1. Part of a lute; see the
preceding. 2. a sack. ചാക്ക, കൊട്ട.

പ്രസ്തരം,ത്തിന്റെ. s. 1. A stone, a rock. കല്ല. 2. a
jewel, a precious stone. രത്നക്കല്ല. 3. a couch made of
flowers or grass. പൂമെത്ത.

പ്രസ്താരം,ത്തിന്റെ. s. 1. A jungle, thicket, or wood
overgrown with grass. തുറു. 2. a bed made of flowers,
leaves, &c. പൎണ്ണതല്പം.

പ്രസ്താവന,യുടെ. s. 1. Commencement, introducti-
on. ആരംഭം. 2. a dramatic prelude, an introductory
dialogue usually spoken by the manager and one of the
actors. നാട്യാരംഭം.

പ്രസ്താവം,ത്തിന്റെ. s. 1. Opportunity, occasion.
അവസരം. 2. occasional or introductory eulogium.

പ്രസ്തുതം, &c. adj. 1. Said, revealed, propounded, de-
clared. അറിയിക്കപ്പെട്ട. 2. ready, prepared, praised,
panegyrised. സ്തുതിക്കപ്പെട്ട.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/562&oldid=176589" എന്ന താളിൽനിന്ന് ശേഖരിച്ചത്